Author: MB Admin

വർഗീസ് ജോസഫ് ചെത്തിക്കാട്ടിൽ (68) നിര്യാതനായി

രാജപുരം ; പൂടംകല്ലിലെ വർഗീസ് ജോസഫ് ചെത്തിക്കാട്ടിൽ (68) നിര്യാതനായി. സംസ്കാരം നാളെ ശനിയാഴ്ച രാവിലെ 10.30 ന് പടിമരുത് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ : ഡയ്സി വർഗീസ് . മക്കൾ: റോവൽ…

രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ യു.എ.ഇ. കൂട്ടായ്മ- ദുബായ്, ഷാർജ അജ്‌മാൻ യൂണിറ്റ് വാര്‍ഷിക ജനറൽ ബോഡിയുംഇഫ്താർ സംഗമവും ഈസ്റ്റർ, വിഷു ആഘോഷവും സംഘടിപ്പിച്ചു.

ദുബായ്: കാസര്‍കോട് ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ദുബൈ, ഷാർജ , അജ്‌മാൻ യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും ഇഫ്താർ സംഗമവും ഈസ്റ്റർ, വിഷു ആഘോഷവും പ്രസിഡന്റ് പ്രശാന്ത് തോമസിന്റെ…

കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് ഒരുക്കിയ സമൂഹ നോമ്പുതുറ ശ്രദ്ധേയമായി.

രാജപുരം : റംസാൻ ആഘോഷത്തിൻ്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മുട്ടിച്ചരലിൽ മതസൗഹാർദ്ദ നോമ്പുതുറ സംഘടിപ്പിച്ചു. രാജ്യത്ത് ജാതിയുടെയും മതത്തിൻ്റയും പേരിൽ ആളുകൾ കലഹിച്ചു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് മനുഷ്യത്വത്തിൻ്റെയും മതസൗഹാർദ്ദത്തിൻ്റെയും സന്ദേശമുയർത്തി സംഘടിപ്പിച്ച…

കുടിവെള്ള വിതരണം അടിയന്തരമായി വിതരണം ചെയ്യണം.

രാജപുരം: പനത്തടി പഞ്ചായത്തിലെ പാണത്തൂർ, പട്ടുവം,ബാപ്പുങ്കയം, പള്ളിക്കാൽ , ചിറങ്കടവ് പ്രദേശങ്ങളിലെ കുടിവെള്ള വിതരണം അടിയന്തരമായി പുനരാരംഭിക്കണമെന്ന് പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ജലവിഭവവകുപ്പിന്റെ കീഴിൽ ചിറങ്കടവിലുള്ള…

വന്ദേ ഭാരത് എക്സ്പ്രസ്സ് കാസർകോട് വരെ നീട്ടണം :സപര്യ

കാഞ്ഞങ്ങാട് : കേരളത്തിന്റെ ആവേശമായി മാറിയ വന്ദേ ഭാരത് എക്സ്പ്രസ്സ് കാസർകോട് വരെ നീട്ടണമെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വന്ദേ ഭാരത് കാസർകോട് വരെ നീട്ടിയാൽ മാത്രമേ അതിനു…

കൊട്ടോടിയിൽ തടയണയ്ക്കായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

കൊട്ടോടിയിൽ തടയണയ്ക്കായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. രാജപൂരം : രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കൊട്ടോടിയിലും പരിസര പ്രദേശങ്ങളിലെയു കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പുഴക്ക് കുറുകെ ചെക്ക്ഡാം പണിയണം എന്നാവശ്യപ്പെട്ട് കൊട്ടോടിയിൽ ആക്ഷൻ…

കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പുതുഞായര്‍ തിരുനാളിന്‌കൊടിയേറി

കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പുതുഞായര്‍ തിരുനാളിന്‌കൊടിയേറിരാജപുരം : കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പുതുഞായര്‍ തിരുനാള്‍, ദൈവ കരുണയുടെ തിരുനാള്‍ എന്നിവയ്ക്ക് തുടക്കമായി. 17 ന് സമാപിക്കും.…

കൈകൊട്ടിക്കളിയിൽ മികവ് തെളിയിച്ച് സഹോദരങ്ങളായ ദമ്പതിമാർ.

രാജപുരം: കൈകൊട്ടിക്കളിയിൽ മികവ് തെളിയിച്ച് സഹോദരങ്ങളായ ദമ്പതിമാർ. കള്ളാർ പഞ്ചായത്തിലെ കൊട്ടോടി വാഴവളപ്പിലെ 5 സഹോദരങ്ങളും അവരുടെ ഭാര്യമാരുമാണ് കൈകൊട്ടിക്കളിയിൽ ജനശ്രദ്ധ ആകർഷിക്കുന്നത്. ഒന്നര മാസത്തെ പരിശീലനത്തിന് ശേഷം കൈകൊട്ടിക്കളി സംഘത്തിന്റെ അരങ്ങേറ്റം കഴിഞ്ഞ…

കോളിച്ചാൽ ഹരിത സ്റ്റുഡിയേ ഉടമ മാധവൻ (48) നിര്യാതനായി.

കോളിച്ചാൽ ഹരിത സ്റ്റുഡിയേ ഉടമ മാധവൻ (48) നിര്യാതനായി. രാജപുരം: കോളിച്ചാൽ ഹരിത സ്റ്റുഡിയേ ഉടമ അമ്പലത്തറ ചുണ്ണംകുളത്തെമാധവൻ ( 48) നിര്യാതനായി. അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിൽസയിലായിരുന്നു . ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട്…

കെ സി സി രാജപുരം ഫൊറോന കമ്മിറ്റി നടത്തിയ സമ്മാന കൂപ്പണിൽ ബമ്പർ സമ്മാനം നൽകി.

കെ സി സി രാജപുരം ഫൊറോന കമ്മിറ്റി നടത്തിയ സമ്മാന കൂപ്പണിൽ ബമ്പർ സമ്മാനം നൽകി. രാജപുരം: ക്നാനായ കത്തോലിക്ക കോൺഗ്രസ്‌ രാജപുരം ഫോറോന കമ്മിറ്റിയുടെ ധനശേഖരണാർദ്ധം നടത്തിയ സമ്മാന കൂപ്പണിൽ റോയൽ ട്രാവൻകൂർ…