സംസ്ഥാനതല പ്രസംഗ മത്സരം: ഒന്നാം സ്ഥാനക്കാരിയെ അനുമോദിച്ചു. രാജപുരം: ഡ്രീം (ഡ്രഗ്സ്സ് റിഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ ആൻഡ് മെൻ്ററിങ്) കേരളയുടെയും ഫെഡറൽ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ “Choose life Not drugs ” സംസ്ഥാന തല ക്യാപെയിന്റെ…
സെന്റ് പയസ് ടെൻത് കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു
സെന്റ് പയസ് ടെൻത് കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു രാജപുരം : സെന്റ് പയസ് ടെൻത് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെയും ഇക്കണോമിക്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബൗദ്ധിക സ്വത്തവകാശവും തദ്ദേശ സ്വയംഭരണ സ്ഥാപനവും എന്ന…
മുഴുവൻ വീടുകളിലും ബക്കറ്റുകൾ വിതരണം ചെയ്തു.
രാജപുരം: വീടുകളിലുള്ള തരം തിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറുന്നതിന് ചെറുപനത്തടി വാർഡ് സാനിറ്റേഷൻ സമിതിയുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലേക്കുമുള്ള ബക്കറ്റുകളുടെ വിതരണോത്ഘാടനം കൊളപ്പുറം കോളനിയിൽ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന…
പാണത്തൂർ മഞ്ഞടുക്കം കോവിലകം തുളുർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം സമാപിച്ചു.
. രാജപുരം: പാണത്തൂർ മഞ്ഞടുക്കം കോവിലകം തുളുർവനത്ത് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 19 മുതൽ നടന്നു വന്ന കളിയാട്ടം തുളുർവനങ്ങ് ഭഗവതിയുടെ തിരുമുടി ഉയർന്നതോടെ സമാപിച്ചു. 8 ദിവസങ്ങളിലായി നടന്ന കളിയാട്ടത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ്…
പ്രാന്തർകാവ് ഗവ:യു.പി.എസ് റിട്ട:ഹെഡ്മാസ്റ്റർ ചന്ദ്രശേഖരൻ നായർ .ടി.എസ്.(76)നിര്യാതനായി .
രാജപുരം: പ്രാന്തർകാവ് ഗവ:യു.പി.എസ് റിട്ട:ഹെഡ്മാസ്റ്റർ ചന്ദ്രശേഖരൻ നായർ .ടി.എസ്.(76)നിര്യാതനായി .ഭാരൃ ലീലാമ്മ വി.പി റിട്ട:ഹെഡ്മിസ്ട്സ് എ.എൽ.പി.സ്കൂൾ അടോട്ടുകയ മക്കൾ: സുരേഷ് ടി.സി.( റിസർച്ച് അസിസ്റ്റന്റ്, പട്ടിക ജാതി വികസന വകുപ്പ്,കാസർകോട്), ഷീന ടി.എസ് മുന്തൻറമൂല…
പൊടവടുക്കം ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ലക്ഷം ദീപം സമർപണം നാളെ വൈകിട്ട് 6 മണിക്ക്
രാജപുരം: പൊടവടുക്കം ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നാളെ ഫെബ്രുവരി 26 ന് ലക്ഷം ദീപം സമർപണം നടക്കും. 26 ന് രാവിലെ 5.30 ന് നട തുറക്കൽ, 7 മണിക്ക് ഗണപതി ഹോമം, തുടർന്ന്…
പറവകൾക്ക് ജീവജലം നൽകി കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ റെഡ് ക്രോസ് അംഗങ്ങൾ .
രാജപുരം: പറവകൾക്ക് ജീവജലംവേനൽ കടുത്തതോടെ പറവകൾക്ക് ദാഹജലം ലഭിക്കാനുതകുന്ന പദ്ധതിയുമായി കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ മുന്നിട്ടിറങ്ങി. സ്കൂൾ വളപ്പിലെ മരങ്ങളിൽ മൺചട്ടികളിൽ വെള്ളം നിറച്ച് ശാഖകളിൽ തൂക്കിയിടുന്നു.…
പട്ടിക വർഗ വിഭാഗക്കാർക്കായി ആർ ബി ഐ സാമ്പത്തിക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
രാജപുരം: സാമ്പത്തിക സാക്ഷരത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പട്ടിക വർഗ വിഭാഗക്കാർക്കായി റസർവ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സബ് കളക്ടർ സുഫിയൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആർബിഐ ജനറൽ മാനേജർ…
പൊടവടുക്കം ശ്രീധർമ ശാസ്താ ക്ഷേത്രം ലക്ഷം ദീപം സമർപണം ഫെബ്രുവരി 26 ന് .
രാജപുരം: പൊടവടുക്കം ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ഫെബ്രുവരി 26 ന നടക്കുന്ന മഹാശനീശ്വര പൂജ , ലക്ഷം ദീപം സമർപണം എന്നിവയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ കെ.ദാമോധരൻ ആർക്കിടെക്ട്, കൺവീനർ കെ.നാരായണൻ നായർ കപ്പാത്തിക്കാൽ…
മാതൃഭാഷാ കൈയ്യൊപ്പ് പുരസ്കാര ജേതാവ് പി.വി.ശിവരഞ്ജനിക്ക് അനുമോദനമൊരുക്കി ജനശ്രീ .
രാജപുരം: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കൊട്ടാരക്കര ബാപ്പുജി സ്മാരക വായനശാല നൽകുന്ന മാതൃഭാഷാ കൈയ്യൊപ്പ് പുരസ്കാര ജേതാവായ പനത്തടി പെരുതടിയിലെ പി.വി.ശിവരഞ്ജിനിയെ ജനശ്രീ ബ്ലോക്ക് ചെയർമാൻ വിനോദ് കുമാർ മൊമെന്റോ നൽകി അനുമോദിച്ചു. മണ്ഡലം…
