Author: MB Admin

രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിലെ കുട്ടികൾ കൃഷി പഠിക്കാൻ കൃഷിയിടത്തിൽ എത്തി

. രാജപുരം: എൻ ഹാൻസിംഗ് ലേണിംഗ് ആമ്പിയൻസ് എന്ന പഠന പദ്ധതിയുടെ ഭാഗമായി രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിലെ കുട്ടികൾ കൃഷിയിടത്തിൽ കൃഷി പഠിക്കാനെത്തി. അഞ്ഞനമുക്കൂട്ടെ കർഷകനായ തമ്പാൻ നായരുടെ കൃഷിത്തോട്ടം സന്ദർശിക്കുകയും…

എൻ ഹാൻസിംഗ് ലേണിംഗ് ആമ്പിയൻസ് എന്ന പഠന പദ്ധതിയുടെ ഭാഗമായി രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിലെ കുട്ടികൾ Field trip നടത്തി.

എൻ ഹാൻസിംഗ് ലേണിംഗ് ആമ്പിയൻസ് എന്ന പഠന പദ്ധതിയുടെ ഭാഗമായി രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിലെ കുട്ടികൾ Field trip നടത്തി. അഞ്ജന മുക്കോട്ടെ പ്രശസ്ത കർഷകനായ തമ്പാൻ നായരുടെ കൃഷിത്തോട്ടം സന്ദർശിക്കുകയും…

ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി മാതൃകയായ് ഷീന സുജീഷ്.

രാജപുരം: ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുടി മുറിച്ചുനൽകി മാതൃകയായിരിക്കയാണ് പാറപ്പള്ളിയിലെ ഷീന സുജീഷ് . ദുബായിൽ ജോലി ചെയ്യുന്ന ഷീന ലീവിൽ നാട്ടിലെത്തിയപ്പോഴാണ് ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായത്. പാറപ്പള്ളിയിലെ സുജീഷാണ് ഭർത്താവ്.…

രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ സോളർ പ്രോജക്ട് ഉദ്ഘാടനം ചെയ്തു.

രാജപുരം : സെന്റ് പയസ് ടെൻത് കോളേജിൽ റൂസയുടെ സഹായത്തോടെ സ്ഥാപിച്ച 22 കിലോ വാട്ട് സോളർ പവർ പ്രോജക്ട് കോളേജ് മാനേജർ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ ഫാ.ജോർജ്…

ഒടയഞ്ചാൽ കെസിസി കിടപ്പ്‌ രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.

രാജപുരം: ഒടയഞ്ചാൽ ഇടവക കെസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ കിടപ്പ്‌ രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. കിടപ്പ്‌ രോഗികളായ ആൾക്കാർക്ക് കെസിസി ഒടയഞ്ചാൽ യൂണിറ്റിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ജാതിഭേദമന്യേ ഉപകരണങ്ങൾ കൊടുക്കുന്നതിനുള്ള നടപടി…

കോളിച്ചാലില കെ.എം.ജോസ് കൊടിക്കുളം (67) നിര്യാതനായി .

രാജപുരം: കോളിച്ചാലില കെ.എം.ജോസ് കൊടിക്കുളം (67) നിര്യാതനായി . സംസ്കാരം നാളെ (22.02.23) രാവിലെ 9 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: മേരി മടമ്പം മേവണത്തറ കുടുംബാംഗം. മക്കൾ: ശാരിക (ഇറ്റലി),…

ചുള്ളിക്കര പ്രതിഭ ലൈബ്രറി നാടക പ്രവർത്തകരെ ആദരിച്ചു.

ചുള്ളിക്കര പ്രതിഭ ലൈബ്രറി നാടക പ്രവർത്തകരെ ആദരിച്ചു. രാജപുരം: കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നാടകോത്സവത്തിന്റെ ഭാഗമായി ചുള്ളിക്കര പ്രതിഭാ ലൈബ്രറി ആന്റ് റീഡിംഗ് റൂമിൽ കലാകാരന്മാരെ ആദരിക്കൽ ചടങ്ങും നാടക ദീപം തെളിയിക്കൽ…

എസ് വൈ എസ് ഗ്രാമ സഞ്ചാരത്തിന്
പാണത്തൂരിൽ നിന്നും തുടക്കമായി

രാജപുരം: കാഞ്ഞങ്ങാട് സോൺ എസ് വൈ എസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ന് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന യൂത്ത് പാർലമെന്റിന്റെ പ്രചരണാർത്ഥം സോൺ പരിധിയിലെ മുഴുവൻ യൂണിറ്റുകളിലൂടെയും കടന്നു…

എണ്ണപ്പാറ പേരിയ കരിങ്കൽ കർത്തമ്പു വായനശാലയിൽ കാഞ്ഞങ്ങാട് കുന്നുമ്മൽ സഹകരണ ആശുപത്രിയു സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം: എണ്ണപ്പാറ പേരിയ കരിങ്കൽ കർത്തമ്പു വായനശാലയിൽ കാഞ്ഞങ്ങാട് കുന്നുമ്മൽ സഹകരണ ആശുപത്രിയു സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് എൻ.വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന…

ചുള്ളിക്കര സെൻ്റ് മേരീസ് ദൈവാലയത്തിൻ്റെ പുതിയ വൈദിക മന്ദിരത്തിൻ്റെ തറക്കല്ലിടൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിച്ചു

രാജപുരം:ചുള്ളിക്കര സെൻ്റ് മേരീസ് ദൈവാലയത്തിൻ്റെ പുതിയ വൈദിക മന്ദിരത്തിൻ്റെ തറക്കല്ലിടൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിച്ചു.ഫാ ജോഷി വല്ലാർക്കാട്ടിൽ, ഫാ സിബിൻ കൂട്ടുക്കൽ, ഫാ സണ്ണീ, ഫാ പ്രിൻസ്, ഫാ…