വഴിതടയൽ സമരം: 30 പേർക്കെതിരെ കേസ്. രാജപുരം: സംസ്ഥാന പാതയിൽ പൂടംകല്ല് മുതൽ പാണത്തൂർ ചിറക്കടവ് വരെയുള്ള നിര്മ്മാണ പ്രവൃത്തികള് ഇഴഞ്ഞു നീങ്ങുന്നതിനെതിരെ വ്യാപാരികളുടെ നേതൃത്വത്തില് രാജപുരത്ത് നടത്തിയ വഴി തടയൽ സമരത്തിൽ വ്യാപാരികൾ…
അയറോട്ട് ഉണ്ണിമിശിഹാ പള്ളിയിൽ വിശ്വാസ വിരുന്നിന് തുടക്കമായി.
അയറോട്ട് ഉണ്ണിമിശിഹാ പള്ളിയിൽ വിശ്വാസ വിരുന്നിന് തുടക്കമായി. രാജപുരം: അയറോട്ട് ഉണ്ണിമിശിഹാ പള്ളിയിൽ അഞ്ച് ദിവസം നിണ്ടുനിൽക്കുന്ന വിശ്വാസ വിരുന്ന് വിശുദ്ധ കുർബ്ബാനയോടു കുടി ആരംഭിച്ചു ‘ തുടർന്ന് ബൈബിൾ പ്രതിഷ്ഠ അസംബ്ലി ഗ്രൂപ്പ്…
നവീകരണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ബഹുജന മാർച്ചും ഉപരോധവും
നവീകരണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ബഹുജന മാർച്ചും ഉപരോധവും രാജപുരം: സംസ്ഥാന പാത നവീകരണം ഇഴയുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, ഓട്ടോ റിക്ഷാ തൊഴിലാളികൾ എന്നിവർ ചേർന്ന് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. രാജപുരം, ഫൊറോന…
കൊട്ടോടിയിലെ നീട്ടടുക്കം മുത്താണി (80) അന്തരിച്ചു.
രാജപുരം: കൊട്ടോടിയിലെ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ നീട്ടടുക്കം മുത്താണി (80) അന്തരിച്ചു. മക്കൾ : എൻ.ഗംഗാധരൻ , എൻ.ഭാസ്ക്കരൻ. മരുമക്കൾ: ഭാരതി (പ്രധാനാധ്യാപിക, ശ്രീശങ്കര വിദ്യാമന്ദിരം പേരടുക്കം), ദീപ്തി. സഹോദരങ്ങൾ: ബാലൻ, കുഞ്ഞമ്പു,…
കോളിച്ചാൽ പതിനെട്ടാം മൈലിൽ ക്ലാസിക് ടൈൽ സെന്റർ ഉദ്ഘാടനം ചെയ്തു.
കോളിച്ചാൽ പതിനെട്ടാം മൈലിൽ ക്ലാസിക് ടൈൽ സെന്റർ ഉദ്ഘാടനം ചെയ്തു. രാജപുരം: മലയോരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറം പകർന്ന് കോളിച്ചാൽ പതിനെട്ടാം മൈലിൽ കൃര്യൻസ് കോംപ്ലക്സിൽ ക്ലാസിക് ടൈൽ സെന്റർ ഉദ്ഘാടനം ചെയ്തു. കള്ളാർ…
നവീകരണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന പാത ഉപരോധം.
നവീകരണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന പാത ഉപരോധം. രാജപുരം: സംസ്ഥാന പാത നവീകരണം ഇഴയുന്നതിൽ പ്രതിഷേധിച്ച് നാളെ രാവിലെ രാജപുരത്ത് പാത ഉപരോധവും പ്രതിഷേധ യോഗവും നടക്കും. കെവിവിഇ എസ് ജില്ലാ…
റോഡിലെ ചെളി നിറഞ്ഞ കുഴിയിൽ വീണ് യുവാവിന്റെ കയ്യെല്ല് പൊട്ടി.
റോഡിലെ ചെളി നിറഞ്ഞ കുഴിയിൽ വീണ് യുവാവിന്റെ കയ്യെല്ല് പൊട്ടി. രാജപുരം: സംസ്ഥാന പാതയിലെ കുഴികൾ അപകട ഭീഷണിയുയർത്തുന്നു. നവീകരണം നടക്കുന്ന പൂടംകല്ല് മുതൽ കള്ളാർ വരെയുള്ള ഭാഗത്തെ കുഴികളാണ് അപകട ഭീഷണിയുയർത്തുന്നത്. കഴിഞ്ഞ…
കോളിച്ചാൽ പ്രാന്തർകാവിലെ ചാക്കോ വരിക്കോലിൽ (76) നിര്യാതനായി.
രാജപുരം: കോളിച്ചാൽ പ്രാന്തർകാവിലെ ചാക്കോ വരിക്കോലിൽ (76) നിര്യാതനായി. സംസ്ക്കാരം നാളെ (10.04.23 ) തിങ്കൾ 3 മണിക്ക് പനത്തടി സെന്റ് ജോസഫ് ദേവാലയത്തിൽ.മക്കൾ : വിൽസൺ, ബിജു. മരുമക്കൾ : സിന്ധു, ബിന്ദു.…
ബളാംതോട് മുന്തന്റെ മൂലയിൽ പുളിക്കൽ വീട്ടിൽ കുട്ടപ്പൻ നായർ (80) നിര്യാതനായി.
രാജപുരം: ബളാംതോട് മുന്തന്റെ മൂലയിൽ പുളിക്കൽ വീട്ടിൽ കുട്ടപ്പൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ജയ (ഗൾഫ്), ബിജു കുമാർ, ജിനി. മരുമക്കൾ: ബീന, സുഹാസ്, പരേതനായ ഗോപാലകൃഷ്ണൻ.
റബർ ബോർഡ് അസി.ഡവലപ്പ്മെന്റ് ഓഫിസർക്ക് യാത്രയയപ്പ് നൽകി.
റബർ ബോർഡ് അസി.ഡവലപ്പ്മെന്റ് ഓഫിസർക്ക് യാത്രയയപ്പ് നൽകി. രാജപുരം: ത്രിപുരയിലേക്ക് സ്ഥലം മാറി പോകുന്ന റബർ ബോർഡ് ഏരിയാ അസി.ഡവലപ്പ്മെന്റ് ഓഫിസർ അനിൽ കുമാറിന് കള്ളാർ , പനത്തടി കോടോം ബേളൂർ പഞ്ചായത്തിലെ റബർ…
