Author: MB Admin

മുട്ടിച്ചരൽ കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്തു.

രാജപുരം: കോടോം. ബേളൂർ ഗ്രാമപഞ്ചയത്തിൽ കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി ആരംഭിച്ച മുട്ടിച്ചരൽ കടൽകാട്ടിപ്പാറ കുടിവെള്ള പദ്ധതി പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. ചെയർമാൻ കെ.കെ.തോമസ്സ് അദ്ധ്യക്ഷതയും വഹിച്ചു. കുടിവെള്ളത്തിന്…

പാലന്തടി – മൂലക്കാൽ റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: കള്ളാർ പഞ്ചായത്തിൽ 2019-2020 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 600000 രൂപ ചെലവിൽ നിർമിച്ച പാലന്തടി – മൂലക്കാൽ റോഡ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.നാരായണൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി…

രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അബുദാബി ഘടകത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അല്‍ റഹ്ബ എന്റര്‍ടൈന്‍മെന്റ് ക്ലബ്ബില്‍ വെച്ച് ചേര്‍ന്നു

അബുദാബി ▪️കാസര്‍കോട് ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അബുദാബി ഘടകത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ് വിശ്വന്‍ ചുള്ളിക്കരയുടെ അധ്യക്ഷതയില്‍ അല്‍ റഹ്ബ എന്റര്‍ടൈന്‍മെന്റ് ക്ലബ്ബില്‍ വെച്ച് ചേര്‍ന്നു.…

എസ് വൈ എസ് ആദർശ സമ്മേളനം സമാപിച്ചു

പരപ്പ : “മതം പര്യമ്പര്യമാണ് “എന്ന പ്രമേയത്തിൽസമസ്ത കേരള സുന്നി യുവജന സംഘം പരപ്പ സർക്കിൾ കമ്മിറ്റി ആദർശ സമ്മേളനം സംഘടിപ്പിച്ചു. കേരള മുസ്‌ലീം ജമാഅത്ത് പരപ്പ സർക്കിൾ പ്രസിഡന്റ് ഹസൈനാർ മദനി അധ്യക്ഷത…

സ്നേഹഭവനത്തിന്റെ താക്കോൽ കൈ മാറ്റി.

രാജപുരം: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് വിഷൻകർമ്മ പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് വിദ്യാഭ്യാ ജില്ലയിലെ അഞ്ചാമത്തെ സ്നേഹഭവനം ഹൊസ്ദുർഗ് ഉപജില്ലയുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിലെ ഗൈഡ് മഡോണയ്ക്ക് ജനകീയ കൂട്ടായ്മയിലൂടെ നിർമിച്ച…

മുസ്ലിം ലീഗ് കോടോംബേളൂർ പഞ്ചായത്ത്
കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.

രാജപുരം: മുസ്ലിം ലീഗ് കോടോംബേളൂർ പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും, പൊതുസമ്മേളനവും സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് മൊയിനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എസ്.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം…

അയ്യങ്കാവ് ഉഷസ് വായനശാലയിൽ പുസ്തകോത്സവം സംഘടിപ്പിച്ചു.

രാജപുരം : വായനയിൽ നിന്ന് അകന്നു പോകുന്ന ആധുനിക സമൂഹത്തെ അറിവിന്റെ അടിസ്ഥാനം വായന തന്നെയാണെന്ന് ഓർമ്മപ്പെടുത്തുകയും വായന ശാല ഗ്രന്ഥശേഖരത്തിലേക്ക് പുസ്തകങ്ങൾ പൊതുസമൂഹത്തിൽ നിന്നും സംഭവനയായി സ്വീകരിക്കുക എന്ന ഉദ്ദേശത്തോടെയും കൂടി പൂടങ്കല്ല്…

പാണത്തൂർ കല്ലപ്പള്ളി പെരുമുണ്ടയിലെ ആനന്ദ ഗൗഡ ( 72) അന്തരിച്ചു.

രാജപുരം: പാണത്തൂർ കല്ലപ്പള്ളി പെരുമുണ്ടയിലെ ആനന്ദ ഗൗഡ ( 72) അന്തരിച്ചു. ഭാര്യ: വനജാക്ഷി. മക്കൾ: മഹേഷ്, സന്ധ്യ, വിജയൻ. മരുമക്കൾ: ദിവ്യ, പ്രേമചന്ദ്രൻ, തേജസ്വിനി. സഹോദരൻ: രാമപ്പ.

വണ്ണാത്തിക്കാനം പറയകോണത്ത് പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ( 87) നിര്യാതയായി.

രാജപുരം :വണ്ണാത്തിക്കാനം പറയകോണത്ത് പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ( 87) നിര്യാതയായി.മൃതസംസ്കാരം തിങ്കളാഴ്ച (6_2- 23)വൈകുന്നേരം 3. 30ന് രാജപുരം തിരുകുടുംബ ദേവാലയത്തിൽ.പരേത ചെമ്പന്നിൽ കുടുംബാംഗം ആണ്മക്കൾ – അന്നമ്മ, ഗ്രേസി, ഷാജി,…

കാഞ്ഞങ്ങാട് -വെള്ളരിക്കുണ്ട്..എരുമേലി -പുനലൂർ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു.

രാജപുരം: കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് ഓടയഞ്ചാൽ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, തൊടുപുഴ, പാലാ,പൊൻകുന്നം, കാഞ്ഞിരപ്പള്ളി, റാന്നി, എരുമേലി, പത്തനംതിട്ട, പത്തനാപുരം വഴി പുനലൂർക്ക് കെ എസ് ആർ ടി സി…