ചുള്ളിക്കര പവിത്ര ജ്വല്ലറി ഉടമയെ ഒമ്നി വാഹനമിടിച്ച് കവർച്ചക്കു ശ്രമം, പ്രതികൾ ഓടി രക്ഷപ്പെട്ടു ഇരിയ: ചുള്ളിക്കര പവിത്ര ജ്വല്ലറി ഉടമ ബാലചന്ദ്രനെ ഒമ്നി വാഹനമിടിച്ച് കവർച്ചക്കു ശ്രമം, പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ…
സനു തോംസണിന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍.
സനു തോംസണിന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. രാജപുരം: ബെംഗളൂരുവില്‍ കൊല്ലപ്പെട്ട പൈനിക്കരയിലെ സനു തോംസണിന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ബെംഗളൂരു സ്വദേശികളായ പുട്ട രാജു, ഗോപി, ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ്…
പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. രാജപുരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തായന്നൂർ തേറംങ്കൽ പി.ഗോപിനാഥ് -സതിദേവീ ദമ്പതികളുടെമകൾ എ.വി. ശ്രീജിന (24) ആണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെ…
പാലംകല്ലിലെ പുല്ലാഴിയിൽ പി.എം എബ്രഹാം (90) അന്തരിച്ചു.
പാലംകല്ലിലെ പുല്ലാഴിയിൽ പി.എം എബ്രഹാം (90) അന്തരിച്ചു. രാജപുരം: പാലംകല്ലിലെ പുല്ലാഴിയിൽ പി.എം എബ്രഹാം(90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 11മണിക്ക് മുണ്ടോട്ട് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്…
റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ മാലക്കല്ല് പീഠത്തട്ടേല്‍ പി.ഐ.ജോസഫ് (78) അന്തരിച്ചു.
രാജപുരം: റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ മാലക്കല്ല് പീഠത്തട്ടേല്‍ പി.ഐ.ജോസഫ് (78) അന്തരിച്ചു. സംസ്‌കാരം നാളെ ( 19.07.2022)12 ന് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍. ഭാര്യ: മേരി (രാജപുരം ഇലവുങ്കല്‍ കുടുംബാംഗം). മക്കള്‍ :…
കോളനിയില്‍ എത്താന്‍ പാലമില്ല. ഒരു കിലോ മീറ്ററോളം മൃതദേഹം ചുമന്നു നാട്ടുകാര്‍.
രാജപുരം: കോളനിയില്‍ എത്താന്‍ പാലമില്ലാത്തതിനാല്‍ ഒരു കിലോ മീറ്ററോളം മൃതദേഹം ചുമന്നു നാട്ടുകാര്‍. പനത്തടി പഞ്ചായത്തിലെ പുളുംകൊച്ചി കോളനി നിവാസികള്‍ക്കാണു കഴിഞ്ഞ ദിവസം മരണപെട്ട കെഎസ് ഇ ബി ഉദ്യോഗസ്ഥന്‍ പി.എ. ഗോപാലന്റെ മൃതദേഹം…
മലയോര കലാമാമാങ്കത്തിന് ആവേശകരമായ തിരശീല
മലയോര കലാമാമാങ്കത്തിന് ആവേശകരമായ തിരശീല എസ്. എസ്. എഫ് പാണത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു ചുള്ളിക്കര : മലയോരത്ത് ആവേശം പെയ്തിറങ്ങിയ കലാമാമാങ്കത്തിന്ആവേശകരമായ സമാപനം.എസ്. എസ്. എഫ് പാണത്തൂർ സെക്ടർ സാഹിത്യോത്സവ് 16,17, (ശനി,…
തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുടുംബയോഗം നടത്തി.
തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുടുംബയോഗം നടത്തി. രാജപുരം. കള്ളാർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ (ആടകം ) നടക്കുന്ന ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം നടന്ന കുടുംബയോഗം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. നാരായണൻ അദ്ധ്യക്ഷത…
കൊട്ടോടി ഒരളയിലെ പി.ഭരതൻ (75) അന്തരിച്ചു.
കൊട്ടോടി ഒരളയിലെ പി.ഭരതൻ (75) അന്തരിച്ചു. രാജപുരം: കൊട്ടോടി ഒരളയിലെ പി.ഭരതൻ (75) അന്തരിച്ചു. ഭാര്യ: ചിറ്റ . മക്കൾ: ശശി, രവി, ഭാസ്ക്കരൻ . മരുമകൾ : ബിന്ദു.
ഹോളി ഫാമിലി എ എൽ പി സ്കൂളിൽ ജനാധിപത്യ രീതിയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് .
ഹോളി ഫാമിലി എ എൽ പി സ്കൂളിൽ ജനാധിപത്യ രീതിയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് . രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ജനാധിപത്യ രീതിയിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ…
