പൂടംകല്ലിൽ ഓണാഘോഷത്തിന് സംഘാടക രൂപീകരിച്ചു. രാജപുരം: പൂടംകല്ല് സാന്ത്വനം പുരുഷ സ്വയം സഹായ സംഘം, പൂടംകല്ല് പൗരാവലി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ: ടി.കെ.നാരായണൻ , സി.രേഖ, കെ.ഗോപി.…
ജനശ്രീ സുസ്ഥിര വികസന മിഷൻ നെടുകര യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
ജനശ്രീ സുസ്ഥിര വികസന മിഷൻ നെടുകര യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. രാജപുരം: ജനശ്രീ സുസ്ഥിര വികസന മിഷൻ നെടുകര യൂണിറ്റ് സ്വന്തമായി വാങ്ങിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർഥികളെ…
ഒടയംചാൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ.
ഒടയംചാൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ. രാജപുരം ; ഒടയംചാൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.പുതിയ പ്രസിഡന്റ് ആയി ടി.ടി.സജി , സെക്രട്ടറി പ്രിൻസ് ജോസഫ് എന്നിവർ ചുമതലയേറ്റു. ഒടയംചാലിൽ നടന്ന ചടങ്ങിൽ…
കോടോം ബേളൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
കോടോം ബേളൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. രാജപുരം: ഗ്രാമസഭാ തീരുമാനങ്ങൾ അട്ടിമറിക്കുന്ന കോടോം ബേളൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പ്രതിപക്ഷ വാർഡുകളിൽ വിഹിതം വെട്ടി കുറച്ച്,…
ഒടയംചാൽ ആലടുക്കത്തെ കുഞ്ഞിക്കോരൻ (68) നിര്യാതനായി.
ഒടയംചാൽ ആലടുക്കത്തെ കുഞ്ഞിക്കോരൻ (68) നിര്യാതനായി. രാജപുരം: ഒടയംചാൽ ലടുക്കത്തെ കുഞ്ഞിക്കോരൻ (68) നിര്യാതനായി. ഭാര്യ: ടി.രത്ന. മക്കൾ: കെ.ഗിരീഷ് കെ.സജന, കെ.സൗമ്യ. മരുമക്കൾ: രവി, ഷിജിത്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാരായണി, പരേതരായ മാണിക്കം,…
കാലിച്ചാനടുക്കം സ്കൂളിൽ സ്നേഹ മധുരം .
കാലിച്ചാനടുക്കം സ്കൂളിൽ സ്നേഹ മധുരം . രാജപുരം ഡയറ്റ്, എസ്.എസ് കെ. എന്നിവ സംയുക്തമായി നടത്തുന്ന പ്രീ പ്രൈമറി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശാക്തീകരണ പരിപാടിയായ സ്നേഹ മധുരം കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ നടന്നുഹോസ്ദുർഗ് ബി.ആർ…
കോളിച്ചാൽ വിത്തുകളത്തെ ത്രേസ്യാമ്മ (മേരി -67) നിര്യാതയായി.
കോളിച്ചാൽ വിത്തുകളത്തെ ത്രേസ്യാമ്മ (മേരി -67) നിര്യാതയായി. രാജപുരം: കോളിച്ചാൽ വിത്തുകളത്തെ ത്രേസ്യാമ്മ (മേരി -67) നിര്യാതയായി. സംസ്ക്കാരം നാളെ 12.07.22 ന് ചൊവ്വാഴ്ച്ച 2.30 ന് കോളിച്ചാൽ സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.ഭർത്താവ്:…
ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സർഗോത്സവം സംഘടിപ്പിച്ചു.
ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സർഗോത്സവം സംഘടിപ്പിച്ചു. രാജപുരം : ജൂലൈ -23, 24 തീയതികളിൽ കാഞ്ഞങ്ങാട് ആതിര നഗറിൽ നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബാലസംഘം പനത്തടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച…
കാത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു.
കാത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു. രാജപുരം: വൃദ്ധ സദനങ്ങൾക്കു കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകി വന്ന റേഷനും മറ്റു സഹായങ്ങളും നിർത്തി വെച്ചതിൽ പ്രതിഷേധിച്ചു കാത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരുപതാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കത്തോലിക്കാ…
മഴ ശക്തമായപ്പോള്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി
രാജപുരം: മഴ ശക്തമായപ്പോള്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി സെന്റ് ആന്‍സ് ദേവാലയത്തിന് മുന്നില്‍ റോഡില്‍ വെളളം കയറിയതിനാല്‍ ചുള്ളിക്കര കുറ്റിക്കോല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ടൗണുകളിലെ ക്രസ്ത്യന്‍ ആരാധാനാലയങ്ങളില്‍ കുര്‍ബാനയില്‍് രാവിലെ പങ്കുചേരാന്‍…
