രാജപുരം: പറകാട്ട് മത്തായുടെ ഭാര്യ ആലീസ് മാത്യു(66) നിര്യാതയായി. മ്യതസംസ്‌കാരം നാളെ വ്യാഴം(23.06.22) ഉച്ചകഴിഞ്ഞ് 3.30 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍.പരേത വടശ്ശേരിക്കരവണ്ടകത്തില്‍ കുടുംബാഗമാണ്.മക്കള്‍: ഷാജി മാത്യു,ഷീജ മാത്യു,ജിഷ മാത്യു.മരുമക്കള്‍:സെബാസ്റ്റ്യന്‍(നീലംപറമ്പില്‍)മനീഷ് ജോസഫ്(പീടിയേക്കല്‍.കൊച്ചുമക്കള്‍:അന്ന,സാ
മാലക്കല്ല് സെന്റ് മേരീസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി
മാലക്കല്ല് സെന്റ് മേരീസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എ.യു.പി.സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി. യോഗാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് യോഗാ അധ്യാപകനായ ഷാജി…
കള്ളാർ സേവാഭാരതി യോഗ ദിനാചരണം നടത്തി.
കള്ളാർ സേവാഭാരതി യോഗ ദിനാചരണം നടത്തി. രാജപുരം: അന്താരാഷ്ട്രാ യോഗാ ദിനാചരണത്തിന്റെ ഭാഗമായി കള്ളാർ സേവാഭരതിയുടെ നേതൃത്വത്തിൽ യോഗാ ദിനാചരണം നടന്നു. കളളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കള്ളാർ വില്ലേജ് ഓഫീസർ ധനേഷ്…
പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം
പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം രാജപുരം: മലയോര പ്രദേശവാസികളുടെ എക ആശ്രയമായ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പനത്തടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു.…
ഫോറസ്റ്റ് ബഫർ സോണിനെതിരെ രാജപുരത്ത് വൻ കർഷക പ്രതിഷേധം
ഫോറസ്റ്റ് ബഫർ സോണിനെതിരെ രാജപുരത്ത് വൻ കർഷക പ്രതിഷേധം രാജപുരം: സുപ്രീം കോടതിയുടെ ഫോറസ്റ്റ് ബഫർ സോൺ പ്രഖ്യാപനത്തിനെതിരെയും, കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ചക്കുമെതിരെ കാത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ കമ്മിറ്റിയുടെ പനത്തടി, രാജപുരം ഫൊറോനകൾ…
കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായനാ വാരാചരണം
കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായനാ വാരാചരണം രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വായനവാരാചരണ ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനവും വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പ്രധാനധ്യാപിക കെ.ബിജി…
ഭരതനാട്യത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ കള്ളാർ ആടകത്തെ അഭിജ്ഞ കശിമയെ ബിജെപി പതിനാലാം വാർഡ് കമ്മിറ്റി ആദരിച്ചു.
ഭരതനാട്യത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ കള്ളാർ ആടകത്തെ അഭിജ്ഞ കശിമയെ ബിജെപി പതിനാലാം വാർഡ് കമ്മിറ്റി ആദരിച്ചു. രാജപുരം: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി നാടിനഭിമാനമായ കള്ളാർ പഞ്ചായത്ത് 14-ാം…
ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ വായന ദിനാചരണം നടത്തി.
ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ വായന ദിനാചരണം നടത്തി. രാജപുരം: ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ വായന ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ഗ്രൂപ്പ് അടി സ്ഥാനത്തിൽ ക്വിസ് മത്സരം, ഇംഗ്ലിഷ്, മലയാളം,…
മാലക്കല്ല് സെന്റ് മേരീസ് എ. യൂ പി സ്കൂളിൽ പി.എൻ. പണിക്കർ അനുസ്മരണവും വായന ദിനചാരണവും നടത്തി.
മാലക്കല്ല് സെന്റ് മേരീസ് എ. യൂ പി സ്കൂളിൽ പി.എൻ. പണിക്കർ അനുസ്മരണവും വായന ദിനചാരണവും നടത്തി. രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ. യൂ പി സ്കൂളിൽ ഗ്രന്ഥാശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.…
കള്ളാർ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചാരണം ആചാരിച്ചു.
കള്ളാർ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചാരണം ആചാരിച്ചു. രാജപുരം: കള്ളാർ ഗ്രാമ പഞ്ചായത്ത് സാംസ്‌കാരിക നില ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചാരണം ആചാരിച്ചു. യോഗത്തിൽ കെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്…
