ചുള്ളിക്കര പ്രതിഭ ലൈബ്രറിയിൽ പി.എൻ.പണിക്കർ അനുസ്മരണം നടത്തി. രാജപുരം: വായനദിനത്തോടനുബന്ധിച്ച്, ചുള്ളിക്കര പ്രതിഭ ലൈബ്രറി യിൽ പി. എൻ. പണിക്കർ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കള്ളാർ പഞ്ചായത്ത് 13 ആം വാർഡ് മെമ്പർ ജോസ്…
കഷ്ടപ്പാടുകളിൽ നിന്നും ഉന്നത വിജയം നേടിയ ആർജിത്തിനെ അനുമോദിച്ചു.
കഷ്ടപ്പാടുകളിൽ നിന്നും ഉന്നത വിജയം നേടിയ ആർജിത്തിനെ അനുമോദിച്ചു. രാജപുരം: എസ്എസ്എൽസി പരീക്ഷയിൽ തായന്നൂർ സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പേരിയ ആദിവാസി ഊരിലെ ആർജിത്തിനെ പേരിയ ഊരുകൂട്ടത്തിന്റെ നേതൃത്വത്തിൽ…
കൊട്ടോടിയിലെ മാത്യു കൂനനാനിക്കൽ (76) അന്തരിച്ചു.
കൊട്ടോടിയിലെമാത്യു കൂനനാനിക്കൽ (76) അന്തരിച്ചു. രാജപുരം: കൊട്ടോടിയിലെമാത്യു കൂനനാനിക്കൽ (76) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: വത്സമ്മ മാത്യു. മക്കൾ : സിസ്റ്റർ രമ്യ മാത്യു, സിസ്റ്റർ റോബിൾ മാത്യു, റോളണ്ട് മാത്യു (യുകെ),…
പനത്തടി പഞ്ചായത്തിലെ പുത്തൂരടുക്കത്തു ആരംഭിച്ച ശ്രീഹരി ഹാച്ചറിങ് യൂണിറ്റ് ഉൽഘാടനം ചെയ്തു.
പനത്തടി പഞ്ചായത്തിലെ പുത്തൂരടുക്കത്തു ആരംഭിച്ച ശ്രീഹരി ഹാച്ചറിങ് യൂണിറ്റ് ഉൽഘാടനം ചെയ്തു. രാജപുരം : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി റീ ബിൽഡ് കേരളയുടെ ഭാഗമായി പനത്തടി പഞ്ചായത്തിലെ പുത്തൂരടുക്കത്തു ആരംഭിച്ച ശ്രീഹരി…
വെള്ളരിക്കുണ്ട് താലൂക്ക് മർക്കന്റയിൽ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു.
വെള്ളരിക്കുണ്ട് താലൂക്ക് മർക്കന്റയിൽ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് മർക്കന്റയിൽ സഹകരണ സംഘത്തിന്റെ ചുള്ളിക്കരയിലെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു.…
ബളാംതോട് മിൽമ ഹാളിൽ യോഗ പരിശിലനം സംഘടിപ്പിച്ചു.
ബളാംതോട് മിൽമ ഹാളിൽ യോഗ പരിശിലനം സംഘടിപ്പിച്ചു. രാജപുരം: അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി മിൽമ മലബാർ മേഖലാ യൂണിയന്റെ ആഭിമുഖ്യത്തിൽ ബളാംതോട് ക്ഷീര സഹകരണ സംഘത്തിൽ വച്ച് യോഗാ പരിശീലന പരിപാടി സംഘടിപ്പിച്ചു.…
വയറ്റിൽ ട്യൂമർ ബാധിച്ച് അവശ നിലയിലായ തെരുവ് നായക്ക് സംരക്ഷണമൊരുക്കി ചുള്ളിക്കരയിലെ മൃഗ സ്നേഹികൾ.
വയറ്റിൽ ട്യൂമർ ബാധിച്ച് അവശ നിലയിലായ തെരുവ് നായക്ക് സംരക്ഷണമൊരുക്കി ചുള്ളിക്കരയിലെ മൃഗ സ്നേഹികൾ. രാജപുരം: വയറ്റിൽ ട്യൂമർ ബാധിച്ച് അവശ നിലയിലായ തെരുവ് നായക്ക് സംരക്ഷണമൊരുക്കി ചുള്ളിക്കരയിലെ മൃഗ സ്നേഹികൾ. പ്രസവത്തെ തുടർന്ന്…
ഉപയോഗിച്ച് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് വിദ്യാർത്ഥികളുടെ ക്യാമ്പയിൻ.
ഉപയോഗിച്ച് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് വിദ്യാർത്ഥികളുടെ ക്യാമ്പയിൻ. രാജപുരം: പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ലക്ഷ്യമിട്ട് പാണത്തൂർ ഗവ. വെൽഫെയർ സ്കൂൾ വിദ്യാർത്ഥികൾ ശേഖരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകൾ പനത്തടി പഞ്ചായത്ത് ഹരിത…
ലോക വയോജന പീഡന ബോധവൽക്കരണ ദിനം ആചരിച്ചു.
ലോക വയോജന പീഡന ബോധവൽക്കരണ ദിനം ആചരിച്ചു. രാജപുരം: ലോക വയോജന പീഡന ബോധവൽക്കരണ ദിനം കേരള സീനിയർ സിറ്റിസൺസ് ഫോറം അരിപ്രോട്, ബളാംതോട്, ചാമുണ്ഡിക്കുന്ന്, പ്രാന്തർ കാവ് യൂണിറ്റുകളുടെയും പനത്തടി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ…
മഹിളാ കോൺഗ്രസ് പ്രവർത്തകർ ചുള്ളിക്കരയിൽ പ്രതിഷേധ പ്രകടനം നടത്തി.
മഹിളാ കോൺഗ്രസ് പ്രവർത്തകർ ചുള്ളിക്കരയിൽ പ്രതിഷേധ പ്രകടനം നടത്തി. രാജപുരം: മഹിളാ കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി സർക്കാരിന്റെ സ്വർണ കള്ളക്കടത്ത് കറൻസിബാഗ് ചലഞ്ചിന്റെ ഭാഗമായി ചുള്ളിക്കര ടൗണിൽ പ്രതിഷേധ…
