Author: MB Admin

മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം.

മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം. രാജപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരത്ത് കറുത്ത…

രാജപുരം ഹോളി ഫാമിലി സ്കൂളിന്റെ അഭിമാനം അൻഷ ഷാജൻ ഇനി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ പരിശീലനത്തിൽ .

രാജപുരം ഹോളി ഫാമിലി സ്കൂളിന്റെ അഭിമാനം അൻഷ ഷാജൻ ഇനി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ പരിശീലനത്തിൽ . രാജപുരം: മലയോര നാടിൻ്റെ കായിക സ്വപ്നങ്ങൾക്ക് നിറം പകർന്ന് ഹോളി ഫാമിലിയുടെ കൊച്ച്…

ഇരിയ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ എല്‍കെജി യുകെജി പ്രവേശനോത്സവം സംഘടിപ്പിച്ചു.

രാജപുരം: ഇരിയ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ എല്‍കെജി യുകെജി വിദ്യാര്‍ഥികളുടെ പ്രവേശനോത്സവ റാലി നടത്തി. തുടര്‍ന്ന് നടന്ന നവാഗതരെ വരവേല്‍ക്കല്‍ ചടങ്ങ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍…

സ്കൂൾ ഭക്ഷ്യ പരിശോധന ജില്ലാതല ഉദ്ഘാടനം കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.

സ്കൂൾ ഭക്ഷ്യ പരിശോധന ജില്ലാതല ഉദ്ഘാടനം കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. രാജപുരം. സ്കൂൾ ഭക്ഷ്യപരിശോധന ജില്ലാതല ഉദ്ഘാടനം കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് നടന്ന…

സൗജന്യ മഴക്കാല രോഗ പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ്

സൗജന്യ മഴക്കാല രോഗ പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് രാജപുരം: കള്ളാർ ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും കള്ളാർ പഞ്ചായത്ത് എസ്.എം എഫ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മഴക്കാല രോഗ പ്രതിരോധ ആയുർവേദ…

ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2022 -23 അധ്യയനവർഷത്തെ പരിസ്ഥിതിദിനാചരണം സമുചിതമായി കൊണ്ടാടി.

രാജപുരം: ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2022 -23 അധ്യയനവർഷത്തെ പരിസ്ഥിതിദിനാചരണം സമുചിതമായി കൊണ്ടാടി. വിദ്യാർത്ഥി പ്രതിനിധികളിൽ നിന്നും വൃക്ഷത്തൈ മേടിച്ചു കൊണ്ട് പ്രിൻസിപ്പൽ ഫാദർ ജോസ് കളത്തിപ്പറമ്പിൽ ആഘോഷ…

കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു

കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൂടിയ അസംബ്ലിയിൽ പ്രധാനധ്യാപിക ശ്രീമതി ബിജി ജോസഫ് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ്…

സെൻ്റ് മേരീസ് എ യു പി മാലക്കല്ലിൽ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു

രാജപുരം:സെൻ്റ് മേരീസ് എ യു പി മാലക്കല്ലിൽ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. പരിസ്ഥിതി ദിനപ്രതിജ്ഞ ‘വൃക്ഷതൈ നടീൽ കവിതാലാപനം: പത്രിക നിർമ്മിക്കൽ, പോസ്റ്റർ നിർമ്മിക്കൽ-പരിസ്ഥിതി ദിന ക്വിസ്സ് എന്നിവ നടത്തി, സ്ക്കൂൾ…

കുഞ്ഞിക്കൊച്ചി യുവശക്തി വായനശാലയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.

കുഞ്ഞിക്കൊച്ചി യുവശക്തി വായനശാലയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. രാജപുരം:പരിസ്ഥിതി ദിനത്തിൽ കുഞ്ഞിക്കൊച്ചി യുവശക്തി വായനശാലയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ അംഗം പി.ഗോപി മരതൈ നട്ട് ഉത്ഘാടനം ചെയ്തു. വായനശാല പഞ്ചായത്ത്‌ നേതൃസമിതി കൺവീനർ കെ.…

കിസാൻ സർവീസ് സൊസൈറ്റി ബേളൂർ യൂണിറ്റ് പരിസ്ഥിതി ദിനാചരണം നടത്തി.

കിസാൻ സർവീസ് സൊസൈറ്റി ബേളൂർ യൂണിറ്റ് പരിസ്ഥിതി ദിനാചരണം നടത്തി. രാജപുരം: കിസാൻ സർവീസ് സൊസൈറ്റി ബേളൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി ഏഴാംമൈലിലെ ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ, പരിസര വാസികൾ,…