Author: MB Admin

2005 കെഎപി നാലാം ബറ്റാലിയന്‍ കെ ഇ പി എ ബാച്ച് റാണിപുരത്ത് സ്‌നേഹ സംഗമം സംഘടിപ്പിച്ചു.

രാജപുരം: 2005 കെ എ പി നാലാം ബറ്റാലിയന്‍ കെ ഇ പി എ ബാച്ച് റാണിപു രത്ത് സ്‌നേഹ സംഗമം സംഘടിപ്പിച്ചു. സ്‌നേഹ സംഗമത്തിലെ ഉദ്ഘാടനം ബേക്കല്‍ ഡി വൈ എസ് പി…

കോടോം ബേളൂര്‍ പഞ്ചായത്തില്‍ സോക്ക്പിറ്റുകളുടെ പ്രവൃത്തി ഉദ്ഘാടനം എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ 1700 സോക്ക്പിറ്റുകളുടെ പ്രവൃത്തി ഉദ്ഘാടനം പോര്‍ക്കളം കപ്പണ എസ്ടി കോളനിയില്‍ എം എല്‍ എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് എം.വിജയകുമാര്‍ പദ്ധതി…

കിസാന്‍ സര്‍വീസ് സൊസൈറ്റി ബേളൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനചാരണത്തോടനുബന്ധിച്ചു വനിതാവിങ് രൂപീകരണവും, ബോധവല്‍കരണ സെമിനാറും നടത്തി.

രാജപുരം: കിസാന്‍ സര്‍വീസ് സൊസൈറ്റി ബേളൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനചാരണത്തോടനുബന്ധിച്ചു വനിതാവിങ് രൂപീകരണവും, ബോധവല്‍കരണ സെമിനാറും ഏഴാംമൈലില്‍ വച്ച് നടത്തി. പ്രസ്തുത പരിപാടിയില്‍ മാതൃക വനിതാ കര്‍ഷകരായ ശാന്ത വി കുണ്ടടുക്കം,…

പനത്തടി വിത്തുകളത്തെ മൂന്നുതൊട്ടിയില്‍ ചാക്കോ (പാപ്പച്ചന്‍ 78) നിര്യാതനായി

രാജപുരം: പനത്തടി വിത്തുകളത്തെ മൂന്നുതൊട്ടിയില്‍ ചാക്കോ (പാപ്പച്ചന്‍ 78) അന്തരിച്ചു. സംസ്‌കാരം നാളെ (14.3.22) രാവിലെ 10 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: മേരി. മക്കള്‍: റീന, റീജ, ഷാജൂ. മരുമക്കള്‍:…

കള്ളാര്‍ അഞ്ചാലയിലെ പരേതനായ പ്ലാച്ചേരിപ്പുറത്ത് ജോസഫിന്റെ ഭാര്യ മേരി (92) നിര്യാതയായി

രാജപുരം: കള്ളാര്‍ അഞ്ചാലയിലെ പരേതനായ പ്ലാച്ചേരിപ്പുറത്ത് ജോസഫിന്റെ ഭാര്യ മേരി (92) നിര്യാതയായി. സംസ്‌കാരം നാളെ (14.3.22) രാവിലെ 10 ന് കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍. മക്കള്‍: ലിസി, പെണ്ണമ്മന, ഗ്രേസി, ബെന്നി,…

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 2021- 22 അധ്യയന വര്‍ഷത്തെ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ഫിയസ്റ്റ 2k 22’ മാര്‍ച്ച് 12 തീയതി ശനിയാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറി

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 2021- 22 അധ്യയന വര്‍ഷത്തെ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ഫിയസ്റ്റ 2k 22’ മാര്‍ച്ച് 12 തീയതി ശനിയാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറി. കൊറോണ…

ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ എക്‌സിബിഷന്‍ ആരംഭിച്ചു.

രാജപുരം: ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നടന്നതും കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചതുമായ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ എക്‌സിബിഷന്‍ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.പനത്തടി…

എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വഹിച്ചു.

രാജപുരം: അട്ടേങ്ങാനം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷത വഹിച്ചു.…

കെസിസി മാലക്കല്ല് യൂണിറ്റ് എയിംസ് സമരപ്പന്തല്‍ സന്ദര്‍ശിച്ചു

രാജപുരം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മാലക്കല്ല് യൂണിറ്റ് അംഗങ്ങള്‍ വേണം എയിംസ് കാസറഗോഡ് എന്ന ജനകീയ കൂട്ടായ്മ കേരള ഗവണ്‍മെന്റ് കേന്ദ്രത്തിനു നല്‍കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍കോട് ജില്ലയെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസര്‍കോട് പുതിയ…

എട്ട് വയസുകാരന് തുടര്‍ പഠനത്തിന് വഴിയൊരുക്കി രാജപുരം ജനമൈത്രി പോലീസ് .

രാജപുരം: പാണത്തൂര്‍ ബാപ്പുങ്കയത്ത് അച്ഛന്റെ സഹോദരന്റെ സംരക്ഷണത്തില്‍ കഴിയുന്ന എട്ടു വയസ്സുള്ള രാഗേഷ് എന്ന കുട്ടി ജീവിത സാഹചര്യങ്ങള്‍ കൊണ്ട് പഠനത്തിനായി സ്‌കൂളില്‍ പോകുന്നില്ല എന്ന് രാജപുരം പോലീസ് ഇന്‍സ്പെക്ടര്‍ വി.ഉണ്ണികൃഷ്ണന് കിട്ടിയ വിവരത്തിന്റെ…