രാജപുരം: ഇരിയ കണ്ണോത്ത് കമലപ്ലാവിലെ ജോൺ ജോസഫിന്റെ ഓടു മേഞ്ഞ വീടിനോടു ചേർന്ന ചിമ്മിനിയിൽ തീ പിടിച്ചു ഭാഗികമായി കത്തി നശിച്ചു. ഉണങ്ങാനിട്ട ആറു ക്വിന്റൽ റബ്ബർ ഷിറ്റും , ഇതിനുള്ളിൽ സൂക്ഷിച്ച രണ്ടു…
പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍, ഊട്ടുനേര്‍ച്ച എന്നിവയ്ക്ക് തുടക്കമായി.
രാജപുരം: കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍, ഊട്ടുനേര്‍ച്ച എന്നിവയ്ക്ക് തുടക്കമായി. വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റി. ഫാ.ഡോ.ജേക്കബ് ചാണിക്കുഴി തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. നാളെ മുതല്‍…
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ മജിലിസും പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ സംഘടിപ്പിച്ച
ചുള്ളിക്കര : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ മജിലിസും സംഘടിപ്പിച്ചു. മാര്‍ച്ച് 8 ന് ചൊവ്വാഴ്ച രാത്രി 7 മണിക്ക് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ വെച്ച് നടന്ന…
ആവേഗ’22- ഐടി ഫെസ്റ്റ് സമാപിച്ചു.
രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഐ ടി ഫെസ്റ്റിന്റെ ആദ്യ ദിനത്തില്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ തമ്മില്‍ ഉള്ള മത്സരംങ്ങള്‍ നടന്നു. രണ്ടാം ദിനത്തില്‍ ജില്ലയിലെ വിവിധ…
രാജപുരം ഹോളിഫാമിലി പാരിഷ് ഹാളില്‍ വച്ച് ലോക വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
ചാക്കോ നിര്‍വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്വാശ്രയ സംഘങ്ങളില്‍ പ്രവര്‍ത്തിച്ച് പഞ്ചായത്ത് സാരഥികളായി തിരഞ്ഞെടുക്കപ്പെട്ട ആന്‍സി ജോസഫ് ചുള്ളിക്കര,മിനി ഫിലിപ്പ് പൂക്കയം, ജിനി വിനോയ് ഒടയഞ്ചാല്‍ എന്നിവരെ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍…
കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വനിതാ റാലി നടത്തി.
രാജപുരം: കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വനിതാദിന റാലിയും സ്ത്രി സുരക്ഷ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. മാലക്കല്ല് ടൗണ്‍ മുതല്‍ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയം വരെ 500 ല്‍…
പടിമരുതിലെ ചിറക്കല്‍ സി.ടി.തോമസ്നിര്യാതനായി.
രാജപുരം: പടിമരുതിലെ ചിറക്കല്‍ സി.ടി തോമസ് (81) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (09.03.2022) വൈകുന്നേരം 4 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ്സ് ക്നാനായ പളളിയില്‍. പരേതന്‍ കാഞ്ഞാങ്ങാട് പടിമരുത് സ്വദേശിയാണ്. ഭാര്യ; തങ്കമ്മ തോമസ്…
രാജപുരം മൃഗാശുപത്രിയിലേക്കു സിപിഎം ലോക്കല്‍ കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചു.
രാജപുരം : കള്ളാര്‍ പഞ്ചായത്തിലെ രാജപുരം മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൃഗാശുപത്രിയിലേക്ക് മാര്‍ച്ചും, ധര്‍ണയും സംഘടിപ്പിച്ചു. ഏറെ നാളുകളായി രാജപുരം മൃഗഡോക്ടറെ കുറിച്ച്…
കളളാര്‍ കൂനംപുരയിടത്തില്‍ കെ.കെ. കൂര്യന്‍ (72) നിര്യാതനായി.
രാജപുരം: കളളാര്‍ കൂനംപുരയിടത്തില്‍ കെ.കെ. കൂര്യന്‍ (72) നിര്യാതനായി. മ്യതസംസ്‌കാരം നാളെ(08.03.2022) രാവിലെ 9 മണിക്ക് കളളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍. ഭാര്യ: മോളി കുര്യന്‍ ചാമക്കാലായില്‍ കുടുംബാംഗം. മക്കള്‍: ലിന്‍സ ജോണ്‍, ഷിന്‍സ…
ഉക്രയിനില്‍ നിന്നും ചുള്ളിക്കര എരുമപ്പള്ളത്തെ മാര്‍ത്ത ഹണി സുരക്ഷിതയായി വീട്ടിലെത്തി.
രാജപുരം: യുദ്ധഭൂമിയില്‍ നിന്നും മകള്‍ മാര്‍ത്ത ഹണി സുരക്ഷിതയായി വീട്ടില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ചുള്ളിക്കര എരുമപ്പള്ളത്തെ എം.വി.ജോസഫും ഭാര്യ സുവര്‍ണ ജോസഫും . ശനിയാഴ്ച രാവിലെ എഴുമണിയോടെയാണ് മാര്‍ത്ത ഹണി വീട്ടില്‍ എത്തിയത്. ഉക്രയിനില്‍…
