രാജപുരം: സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ (എസ്എസ്എഫ്) സംസ്ഥാനത്തെ യൂണിറ്റുകളില്‍ നടത്തപ്പെടുന്ന സംഘടനാ സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് 20 ന് രാവിലെ 10 മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടത്തുന്നക്ലായിക്കോട് യൂണിറ്റ് സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.…
ഹോളി ഫാമിലി സ്‌കൂള്‍ യുഎഇ കൂട്ടായ്മ അബുദാബി അംഗങ്ങള്‍ സൗഹൃദ സംഗമം നടത്തി.
രാജപുരം: ഹോളി ഫാമിലി സ്‌കൂള്‍ യുഎഇ കൂട്ടായ്മ അബുദാബി അംഗങ്ങള്‍ സൗഹൃദ സംഗമം നടത്തി. അബുദാബിയിലുള്ള അമ്പര്‍ല ദ്വീപില്‍ നടന്ന ഒത്തു ചേരല്‍ കൂട്ടികളും മുതിര്‍ന്നവരും വിവിധ വിനോദ ദായകമായ ഗയിമുകളുമായി ഉല്ലാസഭരിതമാക്കി.കോവിഡ് പരിസ്ഥിതിയില്‍…
എകെസിസി പനത്തടി ഫൊറോന യൂണിറ്റ് യൂണിറ്റ് യുദ്ധത്തിനതിരെ മെഴുകുതിരി കത്തിച്ചു.
രാജപുരം: ലോകസമാധാനത്തിനായി യുദ്ധം അവസാനിപ്പിക്കണമെന്ന് എകെ സി സി പനത്തടി ഫൊറോന തീര്‍ത്ഥാടന ദൈവാലയ യൂണിറ്റ് മെഴുകുതിരി കത്തിച്ച് അഭ്യര്‍ത്ഥിച്ചു. ഫൊറോനാ വികാരി ഫാ. തോമസ്സ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ബാബു…
ബളാംതോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എം എല്‍ എ ഫണ്ടില്‍ അനുവദിച്ച സ്‌കൂള്‍ ബസ് ഫ്‌ലാഗ് ഓഫ് ചടങ്ങ് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
രാജപുരം: ബളാംതോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എം എല്‍ എ ഫണ്ടില്‍ അനുവദിച്ച സ്‌കൂള്‍ ബസ് ഫ്‌ലാഗ് ഓഫ് ചടങ്ങ് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്…
കൊട്ടോടി സെന്റ് ആന്‍സ് പാരിഷ് ഹാളില്‍വച്ച് ദേശീയ ശാസ്ത്ര ദിനാഘോഷം സംഘടിപ്പിച്ചു
രാജപുരം:കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍, കൊട്ടോടി സെന്റ് ആന്‍സ് പാരിഷ് ഹാളില്‍വച്ച് ദേശീയ ശാസ്ത്ര ദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൊട്ടോടി…
തുല്യതാ പഠിതാക്കളുടെ സംഗമം നടത്തി
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുല്യതാ പഠിതാക്കളുടെ സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലാസുകളില്‍ നിന്ന് ഉന്നത വിജയം നേടിയ പഠിതാക്കളെ പരിപാടിയില്‍ വച്ച്…
ചുള്ളിക്കര ടൗണില്‍ കുടിവെള്ള പദ്ധതിയുമായി പ്രതീക്ഷ ചുള്ളിക്കരയും വ്യാപാരി വ്യവസായി ഏകോപന സമിതിയും.
രാജപുരം: ചുള്ളിക്കര ടൗണില്‍ കുടിവെള്ള പദ്ധതിക്ക് തുടക്കമായി. പ്രവാസി കൂട്ടായ്മയായ പ്രതീക്ഷ ചുള്ളിക്കര ഷാര്‍ജ കമ്മിറ്റി ചുള്ളിക്കര വ്യാപാരി വ്യവസായി ഏകോപന സമിതി , അലക്‌സാണ്ടര്‍ കുറ്റിക്കാട്ടില്‍ എന്നിവരുടെ സഹകരണത്തോടെ ചുള്ളിക്കര ടൗണില്‍ കുടിവെള്ള…
പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണം: സിപിഐ ബ്രാഞ്ച് സമ്മേളനം.
രാജപുരം: പൂടംകല്ല് മവേലി സ്റ്റോര്‍ അനുവദിക്കുക, കാസര്‍കോട് നിന്ന് കുറ്റിക്കോല്‍- പൂടംകല്ല് – ബളാല്‍- വെള്ളരിക്കുണ്ട് വഴി കൊന്നക്കാട്ടേക്ക് കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ സി.പി.ഐ അയ്യന്‍കാവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട്…
ഈയാംപാറ്റ ടെലിഫിലിംസിഡി പ്രകാശനം ചെയ്തു.
രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ സ്റ്റുഡന്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ലഹരിക്കെതിരെ തയ്യാറാക്കിയ ടെലിഫിലിം ഈയാംപാറ്റസി ഡി പ്രകാശനം ചെയ്തു.ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അശോക് കുമാര്‍ പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അഡ്വക്കറ്റ് പി.ഷീജ അദ്ധ്യക്ഷത…
ബേളൂര്‍ മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി ആറാട്ട് മഹോത്സവത്തിന് കൊടിയേറി.
രാജപുരം: അട്ടേങ്ങാനം ബേളൂര്‍ മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി ആറാട്ട് മഹോത്സവത്തിന് ഇന്നു രാവിലെ തന്ത്രി എ.കെ.കൃഷ്ണദാസ് വാഴുന്നവര്‍ കൊടിയേറ്റി. നാളെ രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, ഗണപതിഹോമം, പൂജകള്‍, കലശാഭിഷേകം, 12 ന് മഹാപൂജ, വൈകിട്ട്…
