Author: MB Admin

കള്ളാര്‍ പുതിയ കുടിയിലെ എം.കൃഷ്ണന്‍ നിര്യാതനായി.

രാജപുരം: കള്ളാര്‍ പുതിയ കുടിയിലെ എം.കൃഷ്ണന്‍ (65) നിര്യാതനായി. ഭാര്യ പാര്‍വതി. മക്കള്‍ : ശ്രീജ, ഷീബ, ഹരികൃഷ്ണന്‍. മരുമക്കള്‍ : സുധാകരന്‍, കരുണാകരന്‍ . സഹോദരങ്ങള്‍: പാര്‍വതി, മീനാക്ഷി.

സംസ്ഥാന തല നാടന്‍ പാട്ട് മത്സരത്തില്‍ കാസര്‍കോട് ജില്ലക്ക് ഒന്നാം സ്ഥാനം.

രാജപുരം: കേരള സംസ്ഥാന യുവജന ക്ഷേമ ബോഡ് സംഘടിപ്പിച്ച സംസ്ഥാന തല നാടന്‍ പാട്ട് മത്സരത്തില്‍ കാസര്‍കോട് ജില്ലക്ക് ഒന്നാം സ്ഥാനം. കലാഭവന്‍ മണി ചരമ വാര്‍ഷികത്തിന്റെ ഭാഗമായി ചാലക്കുടിയില്‍ വെച്ച് സംഘടിപ്പിച്ച മണിനാദം…

ഉക്രയിനില്‍ നിന്നുമെത്തിയ ടിനു ടോമിയെ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ദര്‍ശിച്ചു.

രാജപുരം: യുദ്ധം നടക്കുന്ന ഉക്രൈനിലെ കീവില്‍ നിന്നും എത്തിയ മാലക്കല്ലിലെ ചെട്ടിക്കാത്തോട്ടത്തില്‍ ടിനു ടോമിയെ കള്ളാര്‍ പഞ്ചായത്തു പ്രസിഡന്റ് ടി.കെ.നാരായണന്‍ സന്ദര്‍ശിച്ചു. ഉക്രൈനിലെ ബോഗോമൊളെറ്റ്‌സ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയാണ്…

കള്ളാര്‍ അടോട്ടുകയയിലെ മാത്യു വടാന (90)നിര്യാതനായി

രാജപുരം: കള്ളാര്‍ അടോട്ടുകയയിലെ മാത്യു വടാന (90) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് അടോട്ടുകയ സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ബേബി, ലില്ലിക്കുട്ടി, ഷിബു, റെജു, ഷാന്റി. മരുമക്കള്‍:…

പൂടംകല്ലില്‍ ചാച്ചാജി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: കള്ളാര്‍ പഞ്ചായത്ത് ചാച്ചാജി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. നബാര്‍ഡ് എജിഎം കെ.ബി.ദിവ്യ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്…

രാജപുരം മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണം : സിപിഎം ലോക്കല്‍ കമ്മിറ്റി

രാജപുരം: രാജപുരം മൃഗാശുപത്രില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണമെന്ന് സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ച്ചക്കിടിയിയില്‍ നിരവധി പശുക്കളാണ് ചികില്‍സ കിട്ടാതെ ചത്തുവീണത്. ആശുപത്രില്‍ ഡോക്ടര്‍ ഉണ്ടെങ്കിലും കര്‍ഷകര്‍ വിളിച്ചാല്‍ പോകുന്നില്ലെന്ന…

അഞ്ചാലയില്‍ വൈദ്യുതി ലൈനില്‍ നിന്നും തീപ്പൊരി വീണ് റബര്‍ തോട്ടത്തിന് തീപിടിച്ചു.

രാജപുരം: അഞ്ചാലയില്‍ വൈദ്യുതി ലൈനില്‍ നിന്നും തീപ്പൊരി വീണ് റബര്‍ തോട്ടത്തിന് തീപിടിച്ചു. അഞ്ചാലയിലെ ഒഴുകയില്‍ ബിജുവിന്റെ ടാപ്പിങ് നടത്തുന്ന തോട്ടത്തിനാണ് തീപിടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടി തീയണച്ചതിനാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നില്ല.

ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം നാളെ രാജ്‌മോഹന്‍ എംപി നിര്‍വഹിക്കും.

രാജപുരം: പൂടംകല്ലില്‍ നിര്‍മാണം പൂര്‍ത്തിയായ കള്ളാര്‍ പഞ്ചായത്ത് ചാച്ചാജി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നാടിന് സമര്‍പ്പിക്കും. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ്…

തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കാസർകോട് വരെ നീട്ടണം : കേരള കോൺഗ്രസ് ബി.

രാജപുരം: കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കാസര്‍ഗോഡ് വരെ നീട്ടി യാത്രാദുരിതം പരിഹരിക്കണമെന്നും, നിസാമുദ്ദീന്‍ -എറണാകുളം മംഗള എക്‌സ്പ്രസിന്റെ കാഞ്ഞങ്ങാട് സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്നും കേരള കോണ്‍ഗ്രസ് ബി കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തക…

മാലക്കല്ല് പറക്കയത്ത മോഹനന്‍ കുടുംബ സഹായ നിധി കൈമാറി.

രാജപുരം: മാലക്കല്ല് പറക്കയത്ത മോഹനന്‍ (കുട്ടായി ) കുടുംബ സഹായ നിധി ഭാര്യ രമ്യയ്ക്ക് കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ കൈമാറി. യോഗത്തില്‍ ടി. കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ടി.ജെ.പ്രകാശന്‍ സ്വാഗതം പറഞ്ഞു. ടി.പി.…