രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികില്‍സ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നിവേദക സംഘത്തിന് ഉറപ്പ് നല്‍കി. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ആവശ്യമായ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനെ തുടര്‍ന്ന് സി…
ആദ്യ കാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ മഞ്ഞകാട്ടില്‍ (തൊട്ടപ്പിള്ളില്‍ )അബ്രഹത്തിന്റെ ഭാര്യ ത്രേസ്യാമ്മ (94) അന്തരിച്ചു
കരിവേടകം: ആദ്യ കാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ മഞ്ഞകാട്ടില്‍ (തൊട്ടപ്പിള്ളില്‍ )അബ്രഹത്തിന്റെ ഭാര്യ ത്രേസ്യാമ്മ (94) അന്തരിച്ചു. പരോത കടപ്ലാമറ്റം വാര്‍ണക്കുഴിയില്‍ കുടുംബാഗം.സംസ്‌കാരം നാളെ രാവിലെ 10.30 ന് കരിവേടകം മേരിപുരം സെന്റ് മേരീസ്…
ഒന്നാം മൈലിലെ ചോലിക്കരയില്‍ സി.പി ജോണ്‍ (95) അന്തരിച്ചു.
രാജപുരം: ഒന്നാം മൈലിലെ ചോലിക്കരയില്‍ സി.പി ജോണ്‍ (95) അന്തരിച്ചു.സംസ്കാരം നാളെ രാവിലെ 9.30 ന് പടിമരുത് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. മക്കള്‍: അപ്പച്ചന്‍ (അമ്പലത്തറ ), ജോസ് (കനകപള്ളി ), പെണ്ണമ്മ (കനകപള്ളി…
ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.
രാജപുരം: കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ച പാചക വാതക സിലിണ്ടർ വില പിൻവലിക്കുക, മോദി സർക്കാരിൻ്റെ കർഷകദ്രോഹ ബില്ലുകൾ എടുത്തുകളയുക, കേരള സർക്കാർ ജനങ്ങളിൽ നിന്നും അധികമായി ഇടാക്കുന്ന പെട്രോൾ ഡീസൽ നികുതി പിൻവലിക്കുക തുടങ്ങിയ…
പുഴയെ സംരക്ഷിക്കാന്‍ പാലക്കാട് നിന്നും കാസര്‍കോട് വരെ യുവാക്കളുടെ സൈക്കിള്‍ യാത്ര .
രാജപുര : പുഴയെ സംരക്ഷിക്കാന്‍ ബോധവല്‍ക്കരണവുമായി പാലക്കാട് നിന്നും യുവാക്കളുടെ സൈക്കിള്‍ യാത്ര. പാലക്കാട് ജില്ലയിലെ ആലത്തൂര് പുന്നശ്ശേരി നാട്ടില്‍ നിന്നും അഫ്‌സല്‍, സുനീഷ്, സൂരജ്, രാഹുല്‍, ആശിഷ്, അജിത്ത് എന്നിവരാണ് സൈക്കിളില്‍ കാസര്‍കോട്…
ആദിവാസി കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫിസ് ധര്‍ണ നടത്തി.
രാജപുരം: എസ് സി എസ് ടി വിഭാഗത്തില്‍പെട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാത്തതില്‍ പ്രധിഷേധിച്ചു ആദിവാസി കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി…
കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ബോഡി യോഗം.
രാജപുരം: കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ബോഡി യോഗം കള്ളാര്‍ ഓഫീസ് പരിസരത്ത് വെച്ച് നടന്നു. സംഘം പ്രസിഡന്റ് എം.കെ.മാധവന്‍ നായരുടെ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി മിഥുന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.…
കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി
രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാര വിതരണം നടത്തി. പിടിഐ പ്രസിഡന്റ് ബി.അബ്ദുള്ള, പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരിക്കാലായില്‍, എം.കൃഷ്ണകുമാര്‍, എസ് എം സി…
പ്രാന്തര്‍കാവ് മൊട്ടയംകൊച്ചിയില്‍ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
രാജപുരം: പനത്തടി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പ്രാന്തര്‍കാവ് മൊട്ടയംകൊച്ചിയില്‍ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച വിവരം അറിഞ്ഞ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍ ഫാ ജോര്‍ജ് എളുകുന്നേല്‍, വികാരി ഫാ തോമസ് പട്ടാംകുളം, പ്രസിഡണ്ട്…
പറക്കളായിയിലെ കെ.പി.നാരായണന്‍ ചിറ്റൂര്‍ (88) അന്തരിച്ചു.
രാജപുരം: പറക്കളായിയിലെ കെ.പി.നാരായണന്‍ ചിറ്റൂര്‍ (88) അന്തരിച്ചു.ഭാര്യ: കെ.വി.കാര്‍ത്ത്യായനി,മക്കള്‍ : ഇന്ദിര, സരസ്വതി, ബാലകൃഷ്ണന്‍, രാജീവന്‍, അനില്‍കുമാര്‍, പരേതനായ കുഞ്ഞിക്കണ്ണന്‍.മരുമക്കള്‍ : ദാമോധരന്‍ മീങ്ങോത്ത്, നാരായണന്‍ മുത്തനടുക്കം, ജയശ്രീ പൂച്ചക്കാട്, സിനി കള്ളാര്‍ (പുല്ലൂര്‍…
