Author: MB Admin

അയറോട്ട് പീടികപറമ്പില്‍ ഉലഹന്നാന്‍ ഭാര്യ അന്നകുട്ടി (92 ) നിര്യാതയായി

രാജപുരം: അയറോട്ട് പീടികപറമ്പില്‍ ഉലഹന്നാന്‍ ഭാര്യ അന്നകുട്ടി (92 ) നിര്യാതയായി.മക്കള്‍ ജോര്‍ജ്, രാജു, വത്സ.മരുമക്കള്‍: ജോസ്, ഗ്രേസി, മിനി. മൃതസംസ്‌കാരം ബുധനാഴ്ച(17.11.2021) രാവിലെ 9 മണിക്ക് സെന്റ് സേവിയര്‍സ് ചര്‍ച്ച് കൊട്ടോടിയില്‍.

കാട്ടാനശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണണം: ഇൻഫാം.

രാജപുരം: മലയോരത്തെ കാട്ടാനശല്യത്തിനെതിരെ ശ്വാശ്വത പരിഹാരം കാണണമെന്നും, മൊട്ടയം കൊച്ചി പ്രദേശത്ത് കൃഷി നാശം സംഭവിച്ചവർക്ക് ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് ഇൻഫാം പനത്തടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ വനവകുപ്പ് ഓഫിസിന് മുന്നിൽ പ്രതിഷേധ…

വാർധക്യത്തിലും കുലത്തൊഴിൽ നെഞ്ചോട് ചേർത്ത് പണാംകോട്ടെ കാരിച്ചിയമ്മ.

രാജപുരം: പണാംകോട് പട്ടിക വർഗ മാവിലൻ സമുദായത്തിൽപ്പെട്ട കാരിച്ചിയമ്മ 85 വയസായിട്ടും തന്റെ പ്രായത്തെ വക വയ്ക്കാതെ തനതു കുലത്തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ്. അന്യം നിന്നു പോകുന്ന കുലത്തൊഴിൽ പുതിയ തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണം എന്ന്…

നിര്‍ത്തലാക്കിയ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിക്കണം.

രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കോവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ കെ.എസ് ആര്‍.ടി.സി ബസ് സര്‍വ്വീസ് പുനരാംഭിക്കണമെന്നും കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നും റാണിപുരം വന സംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം…

ഒടയംചാലില്‍ പുതിയ റോട്ടറി ക്ലബ് രൂപീകരിച്ചു.

രാജപുരം: മലയോരത്തിന്റെ സിരാകേന്ദ്രമായ ഒടയഞ്ചാലില്‍ പുതിയ റോട്ടറി ഡൗണ്‍ ടൗണ്‍, ക്ലബ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബേക്കല്‍ ക്ലബ്ബില്‍ ഡിസ്ട്രിക്റ്റ് ഗെവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ് ഉത്ഘാടനം ചെയ്തു. പുതിയ ക്ലബ്ബിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ…

വിവേകത്തിലേക്കുളള നടവഴിയാണ് സാഹിത്യം:വത്സന്‍ പിലിക്കോട് .

രാജപുരം: വിവേകത്തിലേക്ക് നട ക്കാനുള്ള സാര്‍ത്ഥകമായ വഴിയാണ് സാഹിത്യമെന്ന് പ്രഗല്‍ഭ പ്രഭാഷകന്‍ ഡോ. വത്സന്‍ പിലിക്കോട് അഭിപ്രായപ്പെട്ടു. ചുള്ളിക്കര പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം സംഘടിപ്പിച്ച കഥാ ചര്‍ച്ചാ വേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു…

കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ലോകപ്രമേഹ ദിന സന്ദേശ റാലി നടത്തി.

രാജപുരം: കോളിച്ചാല്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് 18-ാം മൈല്‍ മുതല്‍ കോളിച്ചാല്‍ ടൗണ്‍ വരെ സന്ദേശ റാലി നടത്തി. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി റാലി…

ചാമക്കുഴി എകെജി വായനശാല ക്വിസ് മത്സരം സംഘടിപ്പിച്ചു.

രാജപുരം: ചാമക്കുഴി എകെജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജനറല്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ചാക്കോപുന്നൂസ് അദ്ധ്യക്ഷത വഹിച്ചു.…

പനത്തടി പഞ്ചായത്തിലെ പൂടംകല്ലടുക്കും, കോയത്തടുക്കം എന്നിവിടങ്ങളില്‍ ശിശുദിനാഘോഷം നടത്തി.

രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിലെ പൂടംകല്ലടുക്കം, കോയത്തടുക്കം എന്നീ ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലായി ശിശുദിനാഘോഷത്തിന്റെ ഭാഗമായി ‘ബ്രിഡ്ജിലെ കുസൃതികള്‍ ‘പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി.എം കുര്യാക്കോസ് , ‘ആടാം…

പനത്തടി പഞ്ചായത്തിലെ പുലിക്കടവില്‍ നെഹ്‌റു അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

രാജപുരം: പനത്തടി പഞ്ചായത്തിലെ പുലിക്കടവില്‍ നെഹ്‌റു അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു ബൂത്ത് പ്രസിഡന്റ് ജിജി പോള്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. മൂന്നാം വാര്‍ഡ് പ്രസിഡന്റ് എ പി ബാലചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പനത്തടി…