.രാജപുരം. ആടകം പുതിയാകൂടി മായിലന്‍ നായ്ക് (86) അന്തരിച്ചു. സംസ്‌കാരം നാളെ ( ഞായര്‍) രാവിലെ 9 ന് വീട്ടുവളപ്പില്‍. ഭാര്യ: ലക്ഷ്മി ഭായ്. മക്കള്‍: ബാബു, ഗംഗാധരന്‍ (ട്രാഫിക് എ എസ് ഐ…
കൊട്ടോടിയിലെ ഗംഗാധരന് സഹായവുമായി കെ എ പി 4 1995 ബാച്ച് കാസര്‍കോട് ജില്ലയിലെ എസ് ഐമാരും
രാജപുരം: ഗംഗാധരന്‍ ചികിത്സാ നിധിയിലേക്ക് കെ എ പി 4 1995 ബാച്ചിലെ കാസര്‍കോട് ജില്ലയില്‍ സേവനമനുഷ്ടിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍മാരുടെ സംഭാവനയായ 15500 രൂപ ബേഡകം എസ് എ സുമേഷ് രാജ് ചികിത്സാ കമ്മറ്റി…
അടോട്ട്കയ ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വഹിച്ചു.
രാജപുരം: അടോട്ട്കയ ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ്…
കോടോം ബേളൂര്‍ പഞ്ചായത്ത് കുടുംബശ്രി എഡിഎസ് സെക്രട്ടറി ഹൃദയാഘാതം മൂലം അന്തരിച്ചു.
രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്ത് വാര്‍ഡ് 9 അട്ടക്കണ്ടം കുടുംബശ്രീ എഡിഎസ് സെക്രട്ടറിയും സി ഡി എസ് മെമ്പറുമായ ശ്രീജകുമാരി (40) ന്റെ അകലത്തിലുള്ള വിയോഗം അട്ടക്കണ്ടം ഗ്രാമത്തെ കണ്ണീരീലാഴ്ത്തി.സിപിഐഎം അട്ടക്കണ്ടം ബ്രാഞ്ച് അംഗവും…
ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1974 – 75 ബാച്ചിന്റെ പ്രഥമ സംഗമം നടത്തി.
രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1974 – 75 ബാച്ചിന്റെ പ്രഥമ സംഗമം സ്‌കൂള്‍ ഹാളില്‍ ചേര്‍ന്നു. ഭാരവാഹികള്‍: ബി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (പ്രസിഡന്റ്), എ.അരവിന്ദാക്ഷന്‍ കൊട്ടോടി, പി.എ.സാലി തായന്നൂര്‍ ( വൈസ്…
എണ്ണപ്പാറയിലെ നൂറു വീടുകളില്‍ അടുക്കളത്തോട്ടമൊരുക്കാനൊരുങ്ങി യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബ് .
രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറയില്‍ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ് പരിധിയില്‍ 100 കുടുംബങ്ങളില്‍ അടുക്കളത്തോട്ടം ഒരുക്കാന്‍ ക്ലബ് പ്രവര്‍ത്തകര്‍, കൃഷി വകുപ്പ്, വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവ കൈകോര്‍ക്കുന്നു.വീടുകളില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനാണ്…
ചുള്ളിക്കര ഗവ.എല്‍.പി.സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
രാജപുരം: ചുള്ളിക്കര ഗവ.എല്‍.പി.സ്‌കൂളിന് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു.. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…
മലവേട്ടുവമഹാസഭ വാര്‍ഷിക സമ്മേളനവും അനുമോദനവും നടത്തി..
രാജപുരം: മലവേട്ടുവമഹാസഭ മുപ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനം ചുള്ളിക്കര വ്യാപാര ഭവനില്‍ നടന്നു. കോടോം ബേളൂര്‍ പഞ്ചായത്ത്‌വൈസ് പ്രസിഡണ്ട് പി.ദാമാദരന്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡണ്ട് എം.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ് എസ് എല്‍…
കൊട്ടോട്ടിയിലെ ഗംഗാധരന്‍ ചികിത്സാ നിധിയിലേക്ക് കൊട്ടോടി ഗവ.സ്‌കൂള്‍ 1988 എസ് എസ് എല്‍ സി ബാച്ചിലെ അംഗങ്ങള്‍ 30000 രൂപ നല്‍കി.
രാജപുരം: കൊട്ടോട്ടിയിലെ ഗംഗാധരന്റെ ചികിത്സാ നിധിയിലേക്ക് കൊട്ടോടി ഗവ.സ്‌കൂള്‍ 1988 എസ് എസ് എല്‍ സി ബാച്ചിലെ അംഗങ്ങള്‍ 30000 രൂപ നല്‍കി. സഹായ സമിതി ചെയര്‍മാന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ബാച്ച്…
വാഹനങ്ങള്‍ ശ്രദ്ധിക്കുക: ചാലിങ്കാല്‍ – അയറോട്ട് റോഡ് എരുമപ്പള്ളത്ത് അപകടാവസ്ഥയില്‍.
രാജപുരം: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ചാലിങ്കല്‍-അയറോട്ട് റോഡില്‍ എരുമപ്പള്ളത്ത് പാര്‍ശ്വഭാഗം ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലാണ്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക. സ്ഥലം വാര്‍ഡ് മെമ്പര്‍ ജോസ് പുതുശ്ശേരികാലായില്‍ സന്ദര്‍ശിച്ചു.
