രാജപുരം: ആസാദി കാ അമൃത് മഹോല്‍സവത്തിന്റെ ഭാഗമായിസഹസ്രാദി ദളങ്ങള്‍ എന്ന പേരില്‍താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ 3 സ്ഥലങ്ങളില്‍ നിയമ ബോധന ക്ലാസ് സംഘടിപ്പിച്ചു. വാര്‍ഡംഗം എം.കൃഷ്ണകുമാറിന്റെ…
പനത്തടി പഞ്ചായത്തില്‍ നിയമബോധന ക്ലാസ് സംഘടിപ്പിച്ചു.
രാജപുരം: നിയമസേവന ദിനത്തില്‍ സഹസ്രാദി ദളങ്ങള്‍ എന്ന പേരില്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാട്ടക്കുന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലിടത്ത് നിയമ ബോധന ക്ലാസ് സംഘടിപ്പിച്ചു. ഭാരത് കാ അമൃത് മഹോത്സവ…
.ഇന്ധനവില വര്‍ധനയ്ക്ക് ആനുപാതികമായി ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണം.
രാജപുരം: ഇന്ധനവില വര്‍ധനയ്ക്ക് ആനുപാതികമായി ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട്ഓട്ടോ-ടാക്‌സി തൊഴിലാളി യുണിയന്‍ (സിഐടിയു) പനത്തടി എരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാലക്കല്ല് സബ്ട്രഷറി ഓഫിസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ചുമട്ടുതൊഴിലാളി യൂണിയന്‍ ജില്ലാ ട്രഷറര്‍…
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കള്ളാര്‍ -പനത്തടി മണ്ഡലം സമ്മേളനം.
രാജപുരം: പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയും, ക്ഷാമാശ്വാസ കുടിശികയും ഉടന്‍ ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കള്ളാര്‍ -പനത്തടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അപാകതകള്‍ പരിഹരിച്ച് നടപ്പിലാക്കുക,…
ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ നവംബര്‍ 14 ന് സാഹിത്യ സംവാദം സംഘടിപ്പിക്കുന്നു.
രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ നേതൃത്വത്തില്‍ 14 ന് ഉച്ചകഴിഞ്ഞ് 3 ന് ചുള്ളിക്കരയില്‍ സാഹിത്യ സംവാദം സംഘടിപ്പിക്കുന്നു. യുവ എഴുത്തുകാരന്‍ ഗണേശന്‍ അയറോട്ടിന്റെ പുതിയ രചനകളായ സ്‌നേഹപൂര്‍വം, ചിന്നൂട്ടിയുടെ…
ചാമക്കുഴി എകെജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം ‘സ്‌നേഹഗാഥ’ സംഘടിപ്പിച്ചു.
രാജപുരം: ലിംഗ സമത്വത്തിനും, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരെ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സഹായത്തോടെ ചാമക്കുഴി എകെജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം ‘സ്‌നേഹഗാഥ’ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം…
പ്ലാസ്റ്റിക് വിഴുങ്ങി അവശ നിലയിലായ പശുവിനെ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി.
രാജപുരം: പ്ലാസ്റ്റിക് വിഴുങ്ങി അവശ നിലയിലായ പശുവിനെ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി. പ്ലാസ്റ്റിക് അകത്ത് ചെന്ന് വയര്‍ വീര്‍ത്ത് മരണാസന്ന നിലയിലായ പൂടംകല്ല് പൈനിക്കരയിലെ പേമുണ്ടയില്‍ തോമസിന്റെ 3 വയസ് പ്രായമുള്ള പശുവിനെയാണ് കഴിഞ്ഞ ദിവസം…
ബളാംതോട് കാപ്പിത്തോട്ടത്തിലെ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം ഏലിയാമ്മ (73) അന്തരിച്ചു.
രാജപുരം: ബളാംതോട് കാപ്പിത്തോട്ടത്തിലെ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം ഏലിയാമ്മ (73) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച 2.30ന് പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. ഭര്‍ത്താവ്: കുടിയേറ്റ കര്‍ഷകന്‍ എടക്കല്ലില്‍ ജോണ്‍.മക്കള്‍: വത്സമ്മ ( പറമ്പ), രാജു…
രാജപുരം: കള്ളാറിലെ മത്തായി മാന്നാകുളത്തില്‍ (83) നിര്യാതനായി.
രാജപുരം: കള്ളാറിലെ മത്തായി മാന്നാകുളത്തില്‍ (83) നിര്യാതനായി. ഭാര്യ: മേരി കിഴക്കേടത്ത് . മക്കള്‍: എം.എം.ബെന്നി, ആനിയമ്മ കളപ്പുരയ്ക്കല്‍, ജെസി മുട്ടാട്ടുമലയില്‍, സിജി തച്ചുംമാലില്‍ (അധ്യാപിക), ബിബി മാങ്കുടിയില്‍. മരുമക്കള്‍: ജോയി കളപ്പുരയില്‍, സിറിയക്…
കത്തോലിക്ക കോണ്‍ഗ്രസ്സ് രാജപുരം യൂണിറ്റ് വഞ്ചനാദിനം ആചരിച്ചു.
രാജപുരം : 80:20 എന്ന ന്യൂനപക്ഷ അനുപാതം നീതിരഹിതം എന്ന ഹൈക്കോടതി വിധിക്കെതിരെ, കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതില്‍ പ്രതിഷേധിച്ച് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് രാജപുരം യൂണിറ്റ് വഞ്ചനാദിനം ആചരിച്ചു. ഫാറോന…
