Author: MB Admin

ബളാല്‍ അത്തിക്കടവില്‍ കാട്ടുപന്നി ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെ.യു.ജോണിന് വനം വകുപ്പിന്റെ പ്രാഥമിക സഹായം കൈമാറി.

രാജപുരം: ബളാല്‍ അത്തിക്കടവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുപന്നി ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.യു.ജോണിന്സര്‍ക്കാരിന്റെ പ്രാഥമിക ധനസഹായമായി 25000 രൂപയുടെ ചെക്ക് മകന്‍ ജോബി ജോസഫിന് ആശുപത്രിയിലെത്തി…

സാക്ഷരത മിഷന്റെ മുഖപത്രമായ അക്ഷരകൈരളി മാസിക പ്രചരണത്തിന് പരപ്പ ബ്ലോക്കില്‍ തുടക്കമായി.

രാജപുരം: സാക്ഷരത മിഷന്റെ മുഖപത്രമായ അക്ഷരകൈരളി മാസികയുടെ പ്രചരണത്തിന് പരപ്പ ബ്ലോക്കില്‍ തുടക്കമായി. ആദ്യ പ്രതി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ.അബ്ദുള്ളക്ക് നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി…

സ്ഥാപക ദിനത്തില്‍ പായസ വിതരണം നടത്തി ഡിവൈഎഫ്‌ഐ

രാജപുരം: നവംബര്‍ 3 ഡിവൈഎഫ്‌ഐ സ്ഥാപക ദിനത്തിന്റെ ഭാഗമായി മോണിംഗ് ഫാം യുവത കൃഷിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി കോളിയാറില്‍ ചെയ്ത കരനെല്‍ കൃഷിയില്‍ നിന്നും ലഭിച്ച അരി ഉപയോഗിച്ച് പായസം വച്ച് അട്ടക്കണ്ടം ഗവണ്‍മെന്റ്…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം വ്യാപാര ഭവനില്‍ നടന്നു

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം രാജപുരം വ്യാപാര ഭവനില്‍ നടന്നു. ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി.ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ…

സ്‌കൗട്ട് ആന്റ് ഗൈഡ്സ്ഥാപകദിനാഘോഷ ക്വിസ് മത്സരത്തില്‍കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് മിന്നുന്ന വിജയം.

രാജപുരം: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ക്വിസ്സ് മത്സരത്തില്‍ റിജിനല്‍ തലത്തില്‍കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൗട്ട് ആന്റ് ഗൈഡ് അംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെച്ച്…

മലബാര്‍ മള്‍ട്ടിസ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാലക്കല്ല് ശാഖ കര്‍ഷകരെ ആദരിച്ചു.

രാജപുരം: മലബാര്‍ മള്‍ട്ടിസ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിമാലക്കല്ല് ശാഖയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനത്തില്‍ കര്‍ഷകരെ പൊന്നാടായും ഫലകവും നല്‍കി ആദരിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ദിവ്യ മനോജ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക്…

ജനശ്രി സുസ്ഥിര മിഷന്‍ നരിയന്റെ പുന്നയൂണിറ്റുകള്‍ വാഹനാപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട ബാലന്ചിക്ത്‌സ ധനസഹായം നല്കി.

രാജപുരം: കുടുംമ്പൂരില്‍ കഴിഞ്ഞ മാസമുണ്ടായ വാഹനാപകടത്തില്‍ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ ചികത്സയ്യില്‍ കഴിയുന്ന നരിയന്റെ പുന്ന വെള്ളടക്കം ബാലന് നരിയന്റെ പുന്ന ജനശ്രി സുസ്ഥിര മിഷന്‍ നവനീതം, നവമിത്രം യൂണിറ്റുകളിലെ…

മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പാണത്തൂര്‍ ശാഖയുടെ നേതൃത്വത്തില്‍ 65 മത് കേരള പിറവി ദിനം ആഘോഷിച്ചു

പാണത്തൂര്‍ : മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പാണത്തൂര്‍ ശാഖയുടെ നേതൃത്വത്തില്‍ 65 മത് കേരള പിറവി ദിനം ആഘോഷിച്ചു. ബാങ്ക് ഇന്ചാര്ജ് സുമിയ ജോസഫ് സ്വാഗതം ചെയുകയും,പ്രഭ…

പാലത്തിനാടിയില്‍ എല്‍സമ്മ ജോസഫ് (63) അന്തരിച്ചു.

രാജപുരം: പരേതരായ പാലത്തിനാടിയില്‍ ജോസഫ് ഏലി ദമ്പതികളുടെ മകള്‍ എല്‍സമ്മ ജോസഫ് (63) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 ന് രാജപുരം ഹോളി ഫാമിലി ഫെറോന ദേവാലയത്തില്‍. സഹോദരങ്ങള്‍: പി.ജെ.മേരി (റിട്ട.അധ്യാപിക കണ്ണങ്കര),…

കോടോം ബേളൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി പി എമ്മിലേക്ക്

രാജപുരം:കോടോം ബേളൂര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്. നേതൃത്വത്തിന്റെ നിരന്തരമായ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ യുഡിഎഫ് കണ്‍വീനര്‍ സാജു അയറോഡ്, കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് വൈസ്…