രാജപുരം : കാലം തെറ്റി വന്ന പേമാരിയില്‍ വിളഞ്ഞ നെല്ല് കൊയ്‌തെടുക്കാനാവാതെ നെല്‍കര്‍ഷകര്‍ ദുരിതത്തിലായി. ഇതിനിടെ കൊയ്യാനായ പാടത്ത് പന്നിക്കൂട്ടങ്ങളുയുടെയും മയിലുകളുടെയും വിളയാട്ടത്തില്‍ കൃഷിനാശം വര്‍ദ്ധിക്കുകയാണ്. ഏറെ പ്രതീക്ഷകളോടെയാണ് ഇത്തവണ ചെറു പനത്തടി പാടശേഖരത്ത്…
കളിമണ്‍ ശില്‍പത്തില്‍ കഴിവ് തെളിയിച്ച കൊട്ടോടിയിലെ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ അനുമോദിച്ചു.
രാജപുരം: കളിമണ്‍ ശില്‍പത്തില്‍ കഴിവ് തെളിയിച്ച കലാകാരന്‍ കൊട്ടോടിയിലെ രാജേന്ദ്രന് ഡിവൈഎഫ്‌ഐ കൊട്ടോടി യുണിറ്റ് വീട്ടിലെത്തി അനുമോദിച്ചു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു ഉപഹാരം നല്‍കി. ഡി വൈ എഫ്…
പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കോഴി ഗ്രാമം പദ്ധതി : രണ്ടാം ഘട്ട കോഴിയും കൂടും വിതരണം പൂര്‍ത്തിയായി.
രാജപുരം: പനത്തടി കുടുംബശ്രീ സി ഡി എസ് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് സി ഇ എഫ് ലോണിലൂടെ നടപ്പിലാക്കുന്ന കോഴി ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട മുട്ടക്കോഴി വിതരണം പൂര്‍ത്തിയായി.22 ഗുണഭോക്താക്കള്‍ക്ക് സംരംഭ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും…
സിപിഎം കളളാര്‍ ലോക്കല്‍ സമ്മേളനത്തിന് മാലക്കല്ലില്‍ തുടക്കമായി.
രാജപുരം : സിപിഎം കളളാര്‍ ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി. കള്ളാര്‍ എം.ടി.തോമസ് നഗറില്‍ ( മാലക്കല്ല് മലനാട് ഹാള്‍) ജില്ലാ കമ്മിറ്റി അംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.കൃഷ്ണന്‍ ഒക്‌ളാവ്,…
കാലിച്ചാനടുക്കം സ്‌കൂളില്‍ കൃഷി വകുപ്പിന്റെ പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു
രാജപുരം: കൃഷി വകുപ്പിന്റെ കീഴില്‍ നടത്തുന്ന പച്ചക്കറി പദ്ധതിയുടെ ഭാഗമായി കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പച്ചക്കറിതൈ നടീല്‍ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്‌ലാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അഡ്വ:…
മാലക്കല്ലിലെ പാറയ്ക്കല്‍ മത്തായി 95 നിര്യാതനായി.
മാലക്കല്ല്: പാറയ്ക്കല്‍ മത്തായി (95) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദൈവാലയത്തില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി മോള്‍ പയ്യാവൂര്‍ മുളയാനക്കല്‍ കുടുംബാംഗം.മക്കള്‍: തോമസ്, ജോസഫ്, ജോണി, അന്നമ്മ,…
ഏഴാംമൈല്‍ പോര്‍ക്കളത്തെ ത്രേസ്യാമ്മ മത്തായി (87) നിര്യാതയായി.
രാജപുരം: ഏഴാംമൈല്‍ പോര്‍ക്കളത്തെ കുടിയേറ്റ കര്‍ഷകന്‍ പരേതനായ കാക്കൂട്ടില്‍ കെ.ഒ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ മത്തായി (നെയ്‌തോമാ – 87) നിര്യാതയായി. സംസ്‌കാരം നാളെ (22.10.21) 2 ന് ഒടയംചാല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍.…
ഒക്ടോബര്‍ 26ന് കള്ളാറില്‍ നടക്കുന്ന ലക്‌നൗചലോ ഐക്യദാര്‍ഢ്യ റാലി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു
രാജപുരം: വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 26ന് കള്ളാറില്‍ നടക്കുന്ന ലക്‌നൗചലോ ഐക്യദാര്‍ഢ്യ റാലി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…
രക്തദാനത്തിന് മാതൃകയായ സജീവന് ആദരവുമായി ചാമുണ്ഡിക്കുന്ന് അശ്വമേധം സാന്ത്വന കൂട്ടായ്മ.
രാജപുരം: രക്ത ദാനത്തിന് മാതൃകയായ സജീവന് ആദരവുമായി ചാമുണ്ഡിക്കുന്ന് അശ്വമേധം സാന്ത്വന .കൂട്ടായ്മ. 36 തവണയാണ് സജീവന്‍ രക്തം ദാനം ചെയ്തത്. വൃക്കരോഗികള്‍, ക്യാന്‍സര്‍ ബാധിതര്‍ ഇങ്ങനെ നിരവധി പേര്‍ക്ക് സജീവന്‍ രക്തം നല്‍കി.…
കൊട്ടോടി സ്‌കൂളില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു.
രാജപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൊട്ടോടി ഗവണ്‍മെന്റ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജാഗ്രത സമിതി, പിടിഎ, എസ്എംസി, സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ സംയുക്ത യോഗം ചേര്‍ന്നു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.…
