Author: MB Admin

ലഹരി വിമുക്തമലയോരത്തിനായി സമര പ്രഖ്യാപനം നടത്തി.

രാജപുരം: കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയും, വന്യമൃഗശല്യവും ,കാലവസ്ഥ വ്യതിയാനവും കാരണം പൊറുതിമുട്ടിയിരിക്കുന്ന കര്‍ഷകരെ വീണ്ടും ദുരിതത്തിലാക്കുന്ന രീതിയില്‍ മലയോര മേഖലയില്‍ മദ്യഷാപ്പുകള്‍ തുടങ്ങുവാനുള്ള ഭരണകൂടനീക്കത്തിനെതിരെ ബഹുജന പങ്കാളിത്തത്തോടെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി കേരള മദ്യനിരോധന സമിതി കാസര്‍ഗോഡ്…

പെട്രോള്‍, ഡീസല്‍ വില വര്‍ധന രാജപുരത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധിച്ചു.

രാജപുരം: നിയന്ത്രണമില്ലാതെ തുടരുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ധന പിടിച്ചുനിര്‍ത്തുക, ഓട്ടോ ചാര്‍ജ് എത്രയും പെട്ടെന്ന് വര്‍ദ്ധിപ്പിച്ചു ആത്മഹത്യയുടെ വക്കിലെത്തിയ ഓട്ടോ തൊഴിലാളികളെ രക്ഷിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാജപുരത്തെ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികള്‍…

കോടോത്തി കട്ടൂര്‍ ഇകെ നായനാര്‍ വായനശാലയുടെ നേതൃത്വത്തില്‍ സ്‌ക്കൂള്‍ ശുചികരിച്ചു.

രാജപുരം: നവംബര്‍ 1 ന് സ്‌ക്കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി കോടോത്ത് കട്ടൂര്‍ ഇകെ നായനാര്‍ വായന ശാലയുടെ ആഭിമുഖ്യത്തില്‍ കോടോത്ത് ഡോ: അംബേദ്കര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശുചികരണം നടത്തി. നാട്ടുകാര്‍ അക്ഷര സേന…

കോളിച്ചാല്‍_ കുളപ്പുറം_ മാട്ടക്കുന്ന് റോഡ് വീതികൂട്ടി ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്ന് ജനശ്രീ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു

രാജപുരം: കോളിച്ചാല്‍_ കുളപ്പുറം_ മാട്ടക്കുന്ന് റോഡ് വീതികൂട്ടി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ജനശ്രീ കുളപ്പുറം ഒന്നാം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വാര്‍ഷികസമ്മേളനവും അനുമോദനവും പനത്തടി മണ്ഡലം സഭാ ചെയര്‍മാന്‍…

കാലവര്‍ഷക്കെടുതി ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ ,ദുരന്ത നിവാരണ സേനയുടെ സേവനം ലഭ്യമാക്കണം …

രാജപുരം: കാലവര്‍ഷക്കെടുതി ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ ദുരന്തനിവാരണ സേനയുടെ സേവനം ലഭ്യമാക്കണമെന്ന് ജില്ലാ ഭരണകുടത്തോട് കേരള കോണ്‍ഗ്രസ് എം കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് (എം) കോടോം-ബേളൂര്‍ മണ്ഡലം കമ്മിറ്റി…

പരപ്പ ബ്ലോക്ക് പട്ടിക ജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അരിപ്രോഡ് കോളനിയില്‍ റാലിയും സെമിനാറും സംഘടിപ്പിച്ചു.

പാണത്തൂര്‍ : സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പട്ടിക ജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെ പത്താംവാര്‍ഡ് അരിപ്രോഡ് പട്ടികജാതി കോളനി കേന്ദ്രീകരിച്ച് റാലിയും സെമിനാറും സംഘടിപ്പിച്ചു. വാര്‍ഡംഗം കെ.ജെ.ജയിംസ്…

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊട്ടോടിയില്‍ രക്ത ദാന ക്യാംപ് സംഘടിപ്പിച്ചു.

രാജപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് കൊട്ടോടി യൂണിറ്റിന്റെ നേതൃത്വത്തില്‍, ബ്ലഡ് ഡോണേഴ്‌സ് കേരള യുടെയും, കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും സഹകരണത്തോടെ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍…

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വിഷന്‍ പരിപാടിയുടെ ഭാഗമായുള്ള കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി ഹോസ്ദുര്‍ഗ് ഉപജില്ല അസോസിയേന്‍ ഉദഘാടനം നടന്നു

രാജപുരം : കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വിഷന്‍ പരിപാടിയുടെ ഭാഗമായുള്ള കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി ഹോസ്ദുര്‍ഗ് ഉപജില്ല അസോസിയേന്‍ ഉദഘാടനം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍പുല്ലൂര്‍ ഇരിയ ഗൈഡ് അംഗം കീര്‍ത്തന കൃഷ്ണന്റെ…

അട്ടേങ്ങാനത്തെ പരേതനായ ജോസഫ് ഉപ്പുമാക്കലിന്റെ ഭാര്യ എ.എം.മേരി (89) അന്തരിച്ചു.

രാജപുരം : എ.എം.മേരി (89) അന്തരിച്ചു. സംസ്‌കാരം നാളെ (16.10.2021) രാവിലെ 11 ന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ് ഉപ്പുമാക്കല്‍. മക്കള്‍: സിസിലി തോമസ്, ഗ്രേസി ജോണ്‍, സാലി…

അട്ടേങ്ങാനം തട്ടുമ്മലില്‍ കൊപ്ര ഡ്രയര്‍ തീപിടിച്ച് നശിച്ചു. 2500 കിലോ കൊപ്ര കത്തിനശിച്ചു.

രാജപുരം: അട്ടേങ്ങാനം തട്ടുമ്മലില്‍ കൊപ്ര ഡ്രയറിന് തീപിടിച്ച് വന്‍ നാശനഷ്ടം. 2500 കിലോ കൊപ്ര കത്തിനശിച്ചു. ഇന്നു രാവിലെ ഏഴരയോടെ തട്ടുമ്മലിലെ വിറ്റല്‍ ആഗ്രോ ഇന്റസ്ടിയല്‍ സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. കാഞ്ഞങ്ങാടു നിന്നും അസിസ്റ്റന്റ്…