Author: MB Admin

ഒടയംചാല്‍ റോട്ടറി ക്ലബ് അയറോട്ടെ കൃഷ്ണപ്രസാദിന് ധനസഹായം നല്‍കി.

രാജപുരം: അസുഖബാധിതനായ അയറോട്ടെ കൃഷ്ണപ്രസാദിന്റെ തുടര്‍ ചികിത്സയ്ക്കായി ഒടയംചാല്‍ റോട്ടറി ക്ലബ് ധനസഹായം നല്‍കി. കെ.മോഹനന്‍ നായര്‍, ടി.ടി.സജി, പ്രിന്‍സ് ജോസഫ്, അനില്‍ കുമാര്‍ ഫിലിപ്, തമ്പാന്‍ മാരാര്‍, സുബി തോമസ്, റോബിന്‍, കെ.ബാബു,…

ഗുരുനാഥന്‍മാര്‍ക്ക് ആദരമൊരുക്കി വിദ്യാര്‍ഥി കൂട്ടായ്മ

രാജപുരം: നീലേശ്വരം പ്രതിഭാ കോളേജ് 1992-95 മലയാളം ബാച്ച് കൂട്ടായ്മയായ ഒയലിച്ച-95 ന്റെ നേതൃത്വത്തില്‍ ഗുരുനാഥന്‍മാര്‍ക്ക് ആദരമൊരുക്കി. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് നേടിയ നാലപ്പാടം പത്മനാഭന്‍, കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും മലയാള…

കെസിവൈഎം – എസ് എം വൈ എം റീചാര്‍ജ് 2021 പനത്തടി ഫൊറോനാതല ഉദ്ഘാടനം പടിമരുത് പള്ളിയില്‍ നടന്നു.

രാജപുരം: കെ സി വൈ എം – എസ് എം വൈ എം പനത്തടി ഫൊറോന സമിതിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റ് ശാക്തീകരണം, യൂണിറ്റുകള്‍ക്ക് ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന റി ചാര്‍ജ് 2021…

കോണ്‍ഗ്രസ് ഒന്‍പതാം വാര്‍ഡ് കമ്മിറ്റി വണ്ണാത്തിക്കാനം -പുഞ്ചക്കര റോഡ് ശുചീകരിച്ചു.

രാജപുരം: കള്ളാര്‍ മണ്ഡലം ഒമ്പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ണാത്തിക്കാനം -പുഞ്ചക്കര റോഡിന്റെ ഇരുവശങ്ങളിലുമായി വാഹന ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും തടസ്സമായി ഉണ്ടായിരുന്ന കാടുകള്‍ വെട്ടിത്തെളിച്ച് ഗതാഗതയോഗ്യമാക്കി. പ്രസ്തുത പരിപാടി കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ .

രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് സമ്മേളനം കോളിച്ചാല്‍ മില്‍മ ഹാളില്‍ വെച്ച് നടന്നു സംസ്ഥാന കമ്മിറ്റി അംഗം എം.രഘുനാഥന്‍ ഉല്‍ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് ഒ.സി.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.…

രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ അഭിനന്ദനം ഏറ്റുവാങ്ങി ചുള്ളിക്കര കാഞ്ഞിരത്തടിയിലെ കുഞ്ഞു ചിത്രകാരന്‍ അശ്വിന്‍ രാജ്.

രാജപുരം: വീടിന്റെ ചുമരില്‍ വര്‍ണചിത്രങ്ങള്‍ വരച്ച് പ്രശസ്തി നേടിയ ചുള്ളിക്കര കാഞ്ഞിരത്തടിയിലെ അശ്വിന്‍ രാജിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ അഭിനന്ദനം. ചുള്ളിക്കരയില്‍ നബിദിനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയപ്പോള്‍ അശ്വിന്‍ രാജ് പെന്‍സില്‍…

പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കോഴി ഗ്രാമം പദ്ധതി – രണ്ടാം ഘട്ട കോഴിയും കൂടും വിതരണം പൂര്‍ത്തിയായി.

രാജപുരം: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് സി ഇ എഫ് ലോണിലൂടെ നടപ്പിലാക്കുന്ന കോഴി ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട മുട്ടക്കോഴി വിതരണം പൂര്‍ത്തിയായി.22ഗുണഭോക്താക്കള്‍ക്ക് സംരംഭ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും…

കാലിച്ചാനടുക്കം സ്‌കൂളില്‍ കുട്ടിക്കൊരു കുഞ്ഞുലൈബ്രറി ഉദ്ഘാടനം ചെയ്തു.

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ പരിപാടിയുടെ ഭാഗമായി കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി ഉദ്ഘാടനം നടന്നു. ലൈബ്രറി ഇല്ലാത്ത സ്ഥലങ്ങളില്‍ ലൈബ്രറി ഒരുക്കി വായന ശീലം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗൈഡ്…

എസ് വൈ എസ് പാണത്തൂര്‍ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ചുള്ളിക്കരയില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു.

രാജപുരം: എസ് വൈഎസിന്റെ നേതൃത്വത്തില്‍ ശുഹദ ഹുബ്ബു റസൂല്‍ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ചുള്ളിക്കരയില്‍ സാംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാഥിതിയായി..കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍…

കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണം നടത്തി.

രാജപുരം: നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഛത്രപതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കൊട്ടോടി , ബിജെപി കള്ളാര്‍ പാഞ്ചായത്തു 83 ബൂത്ത് കമ്മിറ്റി…