Author: MB Admin

രാജപുരം പ്രസ് ഫോറം അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

രാജപുരം: പ്രസ് ഫോറം അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എസ്എസ് എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആന്‍…

കര്‍ഷക തൊഴിലാളി അതിവര്‍ഷ ആനുകൂല്യം കുടിശ്ശീഖ കൊടുത്തു തീര്‍ക്കണം – ബി.കെഎം.യൂ.

കപ്പള്ളി : ക്ഷേമനിധിയില്‍ അംഗങ്ങളായി അംശാദായം അടച്ച് കാലാവധി പൂര്‍ത്തിയായ കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് അനുവദിക്കേണ്ട അതിവര്‍ഷ ആനുകൂല്യം കഴിഞ്ഞ ഏഴ് വര്‍ഷമായി കുടിശ്ശീഖ ആയിരിക്കുകയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രയാസപ്പെടുകയാണ് കര്‍ഷക…

പനത്തടി പാണ്ഡ്യാല കാവ് ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ കുറ്റിയടിക്കല്‍ ചടങ്ങ് നടത്തി.

പനത്തടി : പാണ്ഡ്യാല കാവ് ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ പുനരുദ്ധാരണ ബ്രഹ്‌മകലശ ത്തിന്റെ ഭാഗമായി ഉപദേവസ്ഥാന നിര്‍മ്മാണ പ്രവൃത്തികളുടെ കുറ്റിയടിക്കല്‍ ചടങ്ങ് നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കക്കാട്ടില്ലത്ത് നാരായണ പട്ടേരി ‘ ക്ഷേത്രം…

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന വീട്ടമ്മ സഹായം തേടുന്നു.ഫോണ്‍: 9061782484. ഫെഡറല്‍ ബാങ്ക് രാജപുരം. അക്കൗണ്ട് നമ്പര്‍: 10800100233908, IFSC FDRL0001080.

രാജപുരം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വീട്ടമ്മ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സുമനസുകളുടെ കാരുണ്യം തേടുന്നു. പരപ്പ ടൗണിനടുത്ത് വാടക വീട്ടില്‍ താമസിക്കുന്ന കള്ളാര്‍ മുണ്ടോട്ടെ പി. കെ. കമല (63)യാണ്…

ബോക്‌സിങ് താരത്തെ വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു.

പാണത്തൂര്‍ : സംസ്ഥാന ബോക്‌സിംങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ പ്രണവ് സി അനിലിനെ പനത്തടി പഞ്ചായത്ത് പത്താം വാര്‍ഡ് കമ്മറ്റി അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ കെ.ജെ ജെയിംസ് സ്‌നേഹോപകാരം നല്‍കി ജോര്‍ജ്ജ് വര്‍ഗ്ഗീസ്,…

കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം 12-വാര്‍ഡ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വാര്‍ഡ് പ്രസിഡന്റ് എ.ശശി എ അധ്യക്ഷത വഹിച്ചു. കള്ളാര്‍ മണ്ഡലം…

ജേസി വാരാഘോഷത്തിന്റെ ഭാഗമായി ചുള്ളിക്കര ജെസിഐ മെംബര്‍ഷിപ്പ് വിതരണം നടത്തി.

രാജപുരം: ജേസി വാരാഘോഷത്തിന്റെ ഭാഗമായി ചുള്ളിക്കര ജെസിഐപുതിയ അംഗത്തിന് മെംബര്‍ഷിപ്പ് വിതരണം നടത്തി. കള്ളാര്‍ സ്വദേശിയും കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂള്‍ അധ്യാപകനുമായ പി.എം.സൈനുദിന് മെംബര്‍ഷിപ്പ് നല്‍കി പ്രസിഡന്റ് ജെസി കെ.കെ.സന്തോഷ്‌കുമാര്‍ വാരാഘോഷത്തിന്റെ രണ്ടാം ദിന പരിപാടി…

ദേശീയ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഞ്ജന രാമചന്ദ്രനെ അനുമോദിച്ചു.

ബളാംതോട് : ഇന്ത്യാ ഗവണ്‍മെന്റ് ഐ.സി.എം.ആര്‍ എം.എസ്.സി പബ്ലിക് എന്റമോളജി ദേശീയ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബളാംതോട് ക്ഷീര സംഘം അംഗം രാമചന്ദ്ര കൈമളുടെ മകള്‍ അഞ്ജന രാമചന്ദ്രനെ ബളാംതോട് ക്ഷീരോത്പാദക…

ഗുരുതര നിലയിലായ കുട്ടിയെ അഞ്ചു മണിക്കൂര്‍ കൊണ്ട് കോഴിക്കോട് നിന്നും തിരുവനന്തപുരം ശ്രീ ചിത്രയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവറെ ആദരിച്ചു.

രാജപുരം: ഈ മാസം മൂന്നാം തീയതി അഞ്ചു മണിക്കൂര്‍ കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ഗുരുതര നിലയിലായ പന്ത്രണ്ട് വയസ്സുകാരനെ എത്തിച്ച കള്ളാര്‍ സ്വദേശിയായ മണപ്പുറം ഫൗണ്ടേഷന്‍ ആംബുലന്‍സ് ഡ്രൈവറെ…

തകര്‍ന്ന റോഡ് നന്നാക്കി കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസിന്റെ പ്രതിഷേധം.

രാജപുരം: കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാനപാതയോട് എം എല്‍ എ കാട്ടുന്ന നിരന്തരമായുള്ള അവഗണനയില്‍ പ്രതിഷേധിച്ച് താഴെ കള്ളാറില്‍ പൊട്ടിപൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കി ഇന്ത്യന്‍ നാഷണല്‍ കള്ളാര്‍ മണ്ഡലം കമ്മിറ്റി. മണ്ഡലം പ്രസിഡന്റ് ഷാജി ചാരത്ത്,…