പാണത്തൂര്‍: ഒന്നര മാസം മുന്‍പ് ബന്തടുക്കയിലേക്ക് ജോലിക്ക് വന്ന പയ്യന്നൂര്‍ മാതമംഗലം പറവൂര്‍ സ്വദേശി പാണത്തൂരില്‍ പുഴയില്‍ മുങ്ങിമരിച്ചു. പറവൂരിലെ എം.എസ്.രാജന്‍ (50) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് സുഹൃത്തുക്കളുടെ കൂടെ പാണത്തൂരില്‍ ജോലിക്ക്…
സ്‌കൂളിലേക്കുള്ള റോഡ് ചെങ്കല്ല് പാകി നവീകരിച്ചു.
കൊട്ടോടി: കാലവര്‍ഷത്തില്‍ തകര്‍ന്ന കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള റോഡ് കൊട്ടോടി റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചെങ്കല്ല് പാകി ഗതാഗത യോഗ്യമാക്കി അസോസിയേഷന്‍ അംഗങ്ങളായ കൃഷ്ണന്‍ കൊട്ടോടി, ബാലഗോപാലന്‍, ഗംഗാധരന്‍ നായര്‍ , ബിനീഷ്,…
അധ്യാപക ദിനത്തില്‍ കള്ളാര്‍ പഞ്ചായത്തിലെ വിരമിച്ച മുഴുവന്‍ അധ്യാപകരെയും ആദരിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി.
രാജപുരം: സെപ്റ്റംബര്‍ 5 അധ്യാപക ദിനത്തില്‍കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്തിലെ വിരമിച്ച മുഴുവന്‍ അധ്യാപകരെയും ആചരിക്കുന്നതിന് ഭാഗമായി കൊട്ടോടി പതിമൂന്നാം വാര്‍ഡിലെ അധ്യാപകരെ ഭവനത്തില്‍ ചെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്…
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥിക്ക് സി.പിഎം.വട്ടക്കയം ബ്രാഞ്ച് മൊബൈല്‍ ഫോണ്‍ നല്‍കി.
പാണത്തൂര്‍ : ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥിക്ക് സി.പിഎം.വട്ടക്കയം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ വിതരണം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദിന്റെ സാന്നിധ്യത്തില്‍ സി.പിഎം പനത്തടി ഏരിയാ കമ്മറ്റിയംഗം പി.തമ്പാന്‍ മൊബൈല്‍…
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അബുദാബി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.
രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അബുദാബി കൂട്ടായ്മ കൂട്ടായ്മ ഓണച്ചെപ്പ് എന്ന പേരില്‍ ഓണാഘോഷം നടത്തി.കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും സൂം ഡിജിറ്റല്‍ ഫ്‌ലാറ്റ്…
പൂടംകല്ലിലെ അതുല്യ ജോസിന് എം എസ് സി സൈക്കോളജിയില്‍ മൂന്നാം റാങ്ക്.
രാജപുരം: പൂടംകല്ലിലെ അധ്യാപക ദമ്പതികളായ പാലത്തുരുത്തേല്‍ ജോസ് ജോര്‍ജിന്റെയും കൊച്ചു റാണിയുടേയും മകള്‍ അതുല്യ ജോസിനു എം എസ് സി അപ്ലൈഡ് സൈക്കോളജിയില്‍ മൂന്നാം റാങ്ക് ലഭിച്ചു. മധ്യപ്രദേശ് ഇന്ദിരാഗാന്ധി ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും…
കോടോത്ത് ഡോ.അംബേദ്കര്‍ ജി എച്ച് എസ് സ്‌കൂളിലെ അധ്യാപകര്‍ കുട്ടികളുടെ വീടുകളിലെത്തി..
രാജപുരം: കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകര്‍ കുട്ടികളുടെ പഠന സാഹചര്യം നേരില്‍ കണ്ട് വിലയിരുത്തുന്നതിനും മാനസിക സമ്മര്‍ദ്ധം കുറയ്ക്കുന്നതിനുമായി ഗൃഹസന്ദര്‍ശനം നടത്തിപ്രീ പ്രൈമറി മുതല്‍ പത്താം തരം വരെയുള്ള 1200 ല്‍…
കള്ളാര്‍ നൂറ്റാറിലെ മംഗലത്തോട്ട് സി.ജെ.ജോസ് (72) നിര്യാതനായി
കള്ളാര്‍: നൂറ്റാറിലെ മംഗലത്തോട്ട് സി ജെ ജോസ് (72) അന്തരിച്ചു. മ്യതസംസ്‌കാരം(05.09.2021) ഞായറാഴ്ച രാവിലെ 10 മണിക്ക്് കളളാര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ആനി ( ഒരപ്പാങ്കല്‍ കുടുംബാംഗം) മക്കള്‍: അജിത്ത്,…
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അക്ഷര സേന അംഗങ്ങള്‍ക്ക് ഐ ഡി കാര്‍ഡ് വിതരണം ചെയ്തു.
രാജപുരം: ഇനി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അക്ഷരസേന അംഗങ്ങളും സജീവമായിരിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ തീരുമാനപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ലൈബ്രറികളിലും അക്ഷരസേന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഓരോ വായനശാലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവതി,…
കോവിഡ് പോസിറ്റീവായ വീടുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തി.
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് 11, 12 വാര്‍ഡുകളില്‍ പോസിറ്റീവ് ആയ വീടുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തി. മുന്‍ യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് വിനോദ് ചേറ്റുകല്ല്. വാര്‍ഡ് മെമ്പര്‍ ബി.അജിത്…
