Author: MB Admin

പ്രദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

രാജപുരം: പ്രദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.പ്രമോദ് കുമാര്‍, രവീന്ദ്രന്‍ കൊട്ടോടി,…

ഗുരുതര രോഗം ബാധിച്ച അയറോട്ടെ എം.കെ.ആദര്‍ശ് (20) ചികിത്സാ സഹായം തേടുന്നു.

രാജപുരം : ഗുരുതര രോഗം ബാധിച്ച അയറോട്ടെ എം.കെ.ആദര്‍ശ് (20) ചികിത്സാ സഹായം തേടുന്നു. അയറോട്ടെ അങ്കണവാടി അധ്യാപിക പ്രീതയുടെ മകനാണ് ആദര്‍ശ് . 9 വര്‍ഷം മുന്‍പാണ് ആദര്‍ശിന് അസുഖം ബാധിച്ചത്. തുടര്‍ന്നിങ്ങോട്ട്…

ലോക സാക്ഷരത ദിനാഘോഷത്തിന്റെ ഭാഗമായി പാണത്തൂർ റോയൽ ക്ലബ്ബ് അനുമോദന ചടങ്ങ് നടത്തി.

പാണത്തൂർ : ലോക സാക്ഷരത ദിനാഘോഷത്തിന്റെ ഭാഗമായി പാണത്തൂർ റോയൽ ക്ലബ്ബ് അനുമോദന ചടങ്ങ് നടത്തി. പഞ്ചായത്തംഗവും ചെറു പനത്തടി മാതൃക വികസന വിദ്യാ കേന്ദ്രം നോഡൽ പ്രേരകുമായ എൻ.വിൻസെന്റ്, കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ…

മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ദിനത്തിൽ മമ്മുട്ടി ഫാന്‍സ് ആൻഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രാജപുരം യൂണിറ്റ് ഭക്ഷ്യക്കിറ്റുകൾ നൽകി.

മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ദിനത്തിൽ മമ്മുട്ടി ഫാന്‍സ് ആൻഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രാജപുരം യൂണിറ്റ് ഭക്ഷ്യക്കിറ്റുകൾ നൽകി. രാജപുരം : മമ്മുട്ടി ഫാന്‍സ്ആൻഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ മലയാളത്തിന്റെ…

കലാകാരന്മാർക്ക് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണം : മേക്കപ്പ് ആർട്ടിസ്റ്റ് അസോസിയേഷൻ.

കലാകാരന്മാർക്ക് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണം :മേക്കപ്പ് ആർട്ടിസ്റ്റ് അസോസിയേഷൻ. നീലേശ്വരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷക്കാലമായി ജോലിയില്ലാതായി ജീവിതം വഴിമുട്ടി നിൽക്കുന്ന കലാകാരന്മാർക്ക് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കണ്ണൂർ –…

പൂടംകല്ലിലെ പാലത്തുരുത്തില്‍ പി.ജി.ജോണിന്റെ കൃഷികള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചു.

രാജപുരം: പൂടംകല്ലിലെ പാലത്തുരുത്തില്‍ പി.ജി.ജോണിന്റെ കൃഷികള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചു. ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത കപ്പ, ചേമ്പ്, ചേന എന്നിവ ഇന്നലെ രാത്രി നശിപ്പിച്ചത്. കൃഷിസ്ഥലം സംരക്ഷിച്ച് വേലി നിര്‍മ്മിച്ചിരുന്നെങ്കിലും ഇവ തകര്‍ത്താണ് പന്നിക്കൂട്ടം…

എരിഞ്ഞിലംകോട് പുനര്‍ജനി ആയൂര്‍വേദ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.

കോളിച്ചാല്‍: പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ എരിഞ്ഞിലംകോട് വച്ച് പുനര്‍ജനി ആയൂര്‍വേദ മെഡിക്കല്‍ ക്യാംപും കോവിഡ് 19 ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പനത്തടി ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍…

ക്ഷീര മേഖലയെ ആദായ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയില്‍ പ്രതിഷേധം.

ബളാംതോട്: ക്ഷീര മേഖലയെ ആദായ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയില്‍ പ്രതിഷേധിച്ച് ബളാംതോട് ക്ഷീര സംഘത്തില്‍ നടത്തിയ പ്രതിഷേധ ജ്വാല പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍…

ഓട്ടമല ഗോട്ടൺകാർ തറവാട്ടിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

ഓട്ടമല ഗോട്ടൺകാർ തറവാട്ടിലെഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ബളാംതോട് : ഓട്ടമല ഗോട്ടൺ കാർ തറവാട്ടിലെ എസ് എസ് എൽ സി, പ്ലസ് ടു, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെതാറവാട് പുത്തരി അനുബന്ധിച്ച്അനുമോദിച്ചു.…

അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിച്ച് ജനശ്രീ പനത്തടി മണ്ഡലം സഭ.

അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിച്ച് ജനശ്രീ പനത്തടി മണ്ഡലം സഭ. പനത്തടി : അദ്ധ്യാപകദിനത്തിൽ അദ്ധ്യാപകരെ ആദരിച്ച് ജനശ്രീ പനത്തടി മണ്ഡലം സഭ. പനത്തടി സ്കൂളിൽ സേവനംഅനുഷ്ഠിച്ച് വിരമിച്ച അദ്ധ്യാപക ദമ്പതികൾ ആയ ബളാംതോടുള്ള…