Author: MB Admin

കേരള നെയ്‌മർ ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ കാസർകോട് ജില്ലാ വിങ്ങിന്റെ നേതൃത്വത്തിൽ ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാധന, സാമഗ്രികൾ നൽകി

കേരള നെയ്‌മർ ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ കാസർകോട് ജില്ലാ വിങ്ങിന്റെ നേതൃത്വത്തിൽ ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാധന, സാമഗ്രികൾ നൽകി രാജപുരം: കേരത്തിലുടനീളം ചാരിറ്റി പ്രവർത്തങ്ങളുമായി…

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ വായനാവാരാചരണം ശ്രദ്ധേയമായി

മാലക്കല്ല് : കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണെങ്കിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികളെ സജീവമാക്കുവാനുള്ള മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. വായനാചരണത്തില്‍ കുട്ടികളുടെ വായനാഭിരുചി വളര്‍ത്തുന്നതിനുള്ള ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക്…

സിപിഐ എം കോളിച്ചാല്‍ ലോക്കല്‍ സെക്രട്ടറിയും പ്രാന്തര്‍കാവ് താമസക്കാരനുമായ കെ പി സുരേഷിന്റെ ഭാര്യ ബിന്ദു കോവിഡ് ബാധിച്ച് മരിച്ചു

രാജപുരം:സിപിഐ എം കോളിച്ചാല്‍ ലോക്കല്‍ സെക്രട്ടറിയും പ്രാന്തര്‍കാവ് താമസക്കാരനുമായ കെ പി സുരേഷിന്റെ ഭാര്യ ബിന്ദു (43) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി കോവിഡ് ബാധിച്ച് തെക്കില്‍ കോവിഡ് ആശുപ്രതിയില്‍ ചികിത്സയിലിരിക്കെ ന്യൂമോണിയ…

കൂക്കള്‍ കുഞ്ഞമ്പു നായര്‍ എന്ന നാടിന്റെ വികസന ശില്‍പ്പിയെ കൊട്ടോടി ഗവ.ഹയര്‍ സക്കന്‍ഡറി സ്‌കൂള 1987 ഉണര്‍വ് എസ്എസ് എല്‍സി ബാച്ച് ആദരിച്ചു.

കൊട്ടോടി: കൂക്കള്‍ കുഞ്ഞാമ്പുനായര്‍ എന്ന നാടിന്റെ വികസന ശില്‍പ്പിയെ കൊട്ടോടി ഗവ.ഹയര്‍ സക്കന്‍ഡറി സ്‌കൂള 1987 ഉണര്‍വ് എസ്എസ് എല്‍സി ബാച്ച് ആദരിച്ചു ബാച്ച് അംഗങ്ങളായ പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായില്‍ , പ്രിന്‍സ് എ…

അയറോട്ടെ പരേതനായ മുപ്പാത്തിയിൽ എം.കെ.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (91) അന്തരിച്ചു.

രാജപുരം: അയറോട്ടെ പരേതനായ മുപ്പാത്തിയിൽ എം.കെ.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (91) അന്തരിച്ചു. സംസ്കാരം ഇന്ന് ( 23.06.21) രാവിലെ 11 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ : എം.ജെ.കുര്യൻ, എം.ജെ.…

പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും, കോണ്‍ഗ്രസ് കള്ളാർ മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ സിജോ ചാമക്കാല കോൺഗ്രസിൽ നിന്നും രാജിവച്ചു. സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ചാമക്കാല പറഞ്ഞു.

രാജപുരം: പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ സിജോ ചാമക്കാലയില്‍ ഉള്‍പ്പടെ നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് സിപിഐ എമ്മില്‍ ചേര്‍ന്നു. മണ്ഡലം കമ്മിറ്റി മെമ്പര്‍ കെ.ടി.മാത്യു,…

ബിൽഡപ്പ് കാസറകോടിന്റെ നെൽകൃഷി ഇരിയ ഇരവിൽ വയലിൽ ജില്ലാ കലക്ടർ ഡോ.സജിത്ത് ബാബു ഞാറ് നട്ട് ഉൽഘാടനം ചെയ്തു

ഇരിയ : കൊറോണക്കാലം മനുഷ്യനെ പഠിപ്പിച്ച പാഠങ്ങളിലൊന്നാണ് അവനവന് വേണ്ടുന്ന ഭക്ഷണം അവനവൻ ഉൽപ്പാദിപ്പിക്കുകയെന്നത്രാസവളവും കീടനാശിനിയും ഉപയോഗിച്ച് തകർത്ത കൃഷിയിടങ്ങൾപച്ചില വളവും പഞ്ചഗവ്യവും ഉപയോഗിച്ച്സമ്പൂർണ്ണ ജൈവകൃഷി രീതിയിൽനെൽകൃഷി ആരംഭിക്കുകയാണ് ഇരവിൽ വയലിൽ പത്തേക്കറോളം നെൽവയൽബിൽഡപ്പ്…

സംയുക്ത ട്രേഡ് യൂണിയന്‍ സമിതി കാഞ്ഞങ്ങാട് അലാമിപ്പളളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ചക്ര സ്തംഭന സമരം ജെ ടി യു സി ജില്ലാ പ്രസിഡണ്ട് സുരേഷ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി കാഞ്ഞങ്ങാട് അലാമിപ്പളളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ചക്ര സ്തംഭന സമരം ജെ ടി യു സി ജില്ലാ…

ഗുരുതര രോഗം ബാധിച്ച ബളാംതോട് ചാമുണ്ഡിക്കുന്നിലെ ഒന്നര വയസ്സുകാരന്‍ ധ്യാന്‍ ദേവിന്റെ ചികിത്സയ്ക്കായി ജെസിഐ ചുള്ളിക്കര 20,000 രൂപ നല്‍കി.

പൂടംകല്ല്: ഗുരുതര രോഗം ബാധിച്ച ബളാംതോട് ചാമുണ്ഡിക്കുന്നിലെ ഒന്നര വയസ്സുകാരന്‍ ധ്യാന്‍ ദേവിന്റെ ചികിത്സയ്ക്കായി ജെസിഐ ചുള്ളിക്കര 20,000 രൂപ നല്‍കി. ജെസി ഐ മുന്‍ പ്രസിഡന്റ് സന്തോഷ് ജോസഫ് , ധ്യാന്‍ ദേവ്…

വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകാൻ മത്സ്യ വിൽപ്പന നടത്തി തുക കണ്ടെത്തി എസ് എഫ് ഐ ചാമുണ്ടിക്കുന്ന് ലോക്കൽ കമ്മിറ്റി

ബളാംതോട്: ചാമുണ്ഡിക്കുന്ന് ലോക്കൽ പരിധിയിൽ സ്മാർട്ട് ഫോണുകൾ ഇല്ലാത്തതിനാൽ ഔപചാരിക വിദ്യാഭ്യാസത്തിന് പ്രതിസന്ധി നേരിടുന്ന കുട്ടികൾക്ക് കരുതലാവാൻ എസ് എഫ് ഐ ചാമുണ്ടിക്കുന്ന് ലോക്കൽ കമ്മിറ്റി.ഇത്തരം വിദ്യാർഥികളെ സഹായിക്കുന്നതിനായി നാടൻ മത്സ്യങ്ങളുടെ വില്പന നടത്തി…