Author: MB Admin

പാരലൽ കോച്ചിംഗ് ആൻഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോച്ചിംഗ് ആൻഡ് ട്യൂഷൻ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിൽപ് സമരം നടത്തി

രാജപുരം: പാരലൽ കോച്ചിംഗ് ആൻഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോച്ചിംഗ് ആൻഡ് ട്യൂഷൻ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നും, വർദ്ധിച്ച വാടക കുടിശികയിലും കറൻറ് ബില്ലിലും ഇളവുകൾ നൽകാൻ ആവശ്യമായ…

പനത്തടി സേവാഭാരതിയുടെ നേതൃത്വത്തിൽ പുടംകല്ലടുക്കം പ്രദേശത്ത് അണു നശീകരണം നടത്തി

പനത്തടി: സേവാഭാരതി പനത്തടിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ പുടംകല്ലടുക്കം പ്രദേശത്ത് കൊറോണാ നെഗറ്റീവായ പത്തോളം വീടുകളും രണ്ടു വെയിറ്റിംഗ് ഷെഡ്ഡുകളും സേവാഭാരതി പ്രവർത്തകർ അണു നശീകരണം നടത്തി. പ്രസിഡൻ്റ് ആർ.പ്രേംകുമാർ, പതിനഞ്ചാം വാർഡ്…

കള്ളാർ പഞ്ചായത്തിലേ വാർഡുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പിനിക്ക് കൈമാറി

പൂടംകല്ല് : മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കള്ളാർ ഗ്രാമ പഞ്ചായത്തിലേ വിവിധ വാർഡുകളിലേ വീടുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ശേഖരിച്ച മുഴുവൻ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ക്ലീൻ കേരള കമ്പിനിക്ക് കൈമാറി. വാർഡ്…

അര്‍ബുദ രോഗം ബാധിച്ച രാമന്‍ പുളിയിലകൊച്ചിക്ക് കോണ്‍ഗ്രസ് ഒടയംചാല്‍ മേഖല കമ്മിറ്റിയും, ഏഴാം വാര്‍ഡ് കമ്മിറ്റിയും നല്‍കുന്ന സഹായം വാര്‍ഡംഗം ജിനി ബിനോയ് കൈമാറി.

അട്ടേങ്ങാനം : അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രാമന്‍ പുളിയിലകൊച്ചിക്ക് ഒടയംചാല്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റിയും ഏഴാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയും, പ്രവാസി കോണ്‍ഗ്രസ്സ് കമ്മിറ്റിയും ചേര്‍ന്ന് സ്വരൂപിച്ച തുക വാര്‍ഡ് മെമ്പര്‍…

പാലയ്ക്കാത്തടത്തില്‍ എം.ടി. ചാക്കോ സര്‍ (79) നിര്യാതനായി

രാജപുരം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ആദ്യകാല മലയാളം അധ്യാപകനായിരുന്ന പാലയ്ക്കാത്തടത്തില്‍ എം.ടി. ചാക്കോ സര്‍ (79) നിര്യാതനായിഭാര്യ: പരേതയായ ഏലിയാമ്മ എം.പി, ചുങ്കം മുളയിങ്കല്‍പുടുംബാഗം, മക്കള്‍: ബിനു തിരുവനന്തപുരം,ബിനി യു എസ് എ, ബിഞ്ചു…

കള്ളാർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ സുഭിക്ഷ കേരളം പദ്ധതിയിൽ നടപ്പിലാക്കിയ മത്സ്യ കൃഷി വിളവെടുപ്പ് നടത്തി

കള്ളാർ : സുഭിക്ഷ കേരളം പദ്ധതിയിൽ കളളാർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ നടപ്പിലാക്കിയ അസംവാള മത്സ്യ കൃഷിയുടെ വിളവെടുപ്പ് കനീലടുക്കത്തെ സിബിച്ചൻ തോമസിന്റെ കൃഷിയിടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.C

കെപിഎസ് ടി എ കാസർകോട് ജില്ലാ കമ്മിറ്റിപൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോവിസ് പ്രതിരോധ സാധന സാമഗ്രികൾ നൽകി

പൂടംകല്ല്: കെപിഎസ് ടിഎ കാസർകോട് ജില്ലാ കമ്മിറ്റി പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ സാധന സാമഗ്രികൾ നൽകി.പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ ഉദ്ഘാടനം ചെയ്തു. കെ പി എസ് ടിഎ ജില്ല വൈസ്…

കാറ്റില്‍ മരം വീണ് വീടിന്റെ ഒരു ഭാഗത്തെ അസ്ബസ്റ്റോസ് ഷീറ്റുകള്‍ തകര്‍ന്നു.

പൂടംകല്ല്: ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് വീടിന്റെ ഒരു ഭാഗത്തെ അസ് ബസ്റ്റോസ് ഷീറ്റുകള്‍ തകര്‍ന്നു. മുണ്ടോട്ടെ പേഴുംകാട്ടില്‍ സോഫി അബ്രഹാമിന്റെ വീടിന്റെ ഒരു ഭാഗത്തെ ഷീറ്റുകളാണ് തകര്‍ന്നത്. കള്ളാര്‍ പഞ്ചായത്ത്…

ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണോദ്ഘാടനം നടത്തി

രാജപുരം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ അങ്കണത്തിൽ വെച്ച് ” ഓണത്തിനൊരുമുറം പച്ചക്കറി” വിത്ത് വിതരണത്തിൻ്റെയും ഗ്രാമപഞ്ചായത്ത് ജനകീയയാസൂത്രണ പദ്ധതി പച്ചക്കറി വിത്ത് കിറ്റ് വിതരണത്തിൻ്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം.എൽ.എ ഇ.ചന്ദ്രശേഖരൻ കൊവിഡ്-…

രാജപുരം സെന്റ് പയസ് കോളേജിലെ എന്‍സിസി വിദ്യാര്‍ഥികൾ വണ്ണാത്തിക്കാനം ഓർമ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി

രാജപുരം: പടിയിറക്കത്തിന് മുമ്പ് നാട്ടുകാര്‍ക്ക് അക്ഷരവെളിച്ചമേകാന്‍ പുതിയ പദ്ധതിയുമായി സെന്റ് പയസ് കോളേജിലെ എന്‍സിസി വിദ്യാര്‍ഥികള്‍. കോളേജ് ജീവിതം ഓര്‍മ്മപ്പെടുത്താന്‍ പഠിച്ച നാട്ടില്‍ ഉള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യണം ഇതായിരുന്നു രാജപുരം സെന്റ് പയസ്സ് ടെന്‍ത്…