Author: MB Admin

പണാംകോട് നിന്നും പിണ്ടിക്കടവിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ഇലക്ട്രിക് പോസ്റ്റിന് അപകട ഭീഷണിയായി ഉണങ്ങിയ തെങ്ങ്

പൂടംകല്ല്: ഉദയപുരം പണാംകോട് നിന്നും പിണ്ടിക്കടവിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ഇലക്ട്രിക് പോസ്റ്റിന് അപകട ഭീഷണിയായി ഉണങ്ങിയ തെങ്ങ് . തെങ്ങ് ഏതു നിമിഷവും കടപുഴകി വീഴുന്ന സ്ഥിതിയാണ്. തെങ്ങിന് സമീപത്തായി തന്നെ ഇലക്ടിക്കൽ കമ്പിയിലേക്ക്…

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മലയോര മേഖലയിൽ കർശന വാഹന പരിശോധയുമായി പോലിസിന്റെ ഇന്റർസെപ്റ്റർ

പൂടംകല്ല് : ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മലയോര മേഖലയിൽ വാഹന പരിശോധയുമായി പോലിസിന്റെ ഇന്റർസെപ്റ്റർ . നിരവധി വാഹനങ്ങളാണ് ഇന്ന് നിരത്തിലിറങ്ങിയത്. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയ നിരവധി വാഹനങ്ങൾ, ഹെൽമറ്റ് ധരിക്കാത്ത ഇരു…

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ നിൽപ് സമരം നടത്തി

പൂടംകല്ല്: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, സിമന്റ്, സ്റ്റീൽ , ക്വാറി, ക്രഷർ, ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുക, ടാറിന്റെ വില വർധനവിന് ആനുപാതികമായി വില വ്യത്യാസം അനുവദിക്കുക, പുതുക്കിയ ഡി എസ് ആർ അനുസരിച്ച്…

ചാമുണ്ഡിക്കുന്നിലെ ഒന്നര വയസുകാരന്റെ ജീവൻ രക്ഷിക്കാൻ ചികിത്സാസഹായം അഭ്യർത്ഥിച്ച് നാട്ടുകാർ

പൂടംകല്ല്: ഗുരുതര രോഗം ബാധിച്ച ഒന്നര വയസുകാരന്റെ ജീവൻ രക്ഷിക്കാൻ ചികിത്സാസഹായം തേടുന്നു. പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് കോയത്തടുക്കത്തെ അനീഷ് കുമാർ-പ്രീത ദമ്പതികളുടെ മകൻ ഒന്നരവയസ്സുള്ള ധ്യാൻ ദേവിന് വേണ്ടിയാണ് നാട്ടുകാർ സഹായം അഭ്യർത്ഥിക്കുന്നത്.…

പാണത്തൂരില എം.ബി.മൊയ്തീന്‍കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ സര്‍വ്വ കക്ഷിയോഗം അനുശോചിച്ചു.

പാണത്തൂര്‍: കഴിഞ്ഞ 35 വര്‍ഷക്കാലം മലയോരത്തെ സാമൂഹിക സാമുദായിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന എം.ബി.മൊയ്തീന്‍കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. പാണത്തൂരിന്റെ സര്‍വതോന്‍മുഖമായ വികസനത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയാണ് എം.ബി. മൊയ്തീന്‍ കുഞ്ഞി…

പൂടംകല്ലിലെ ലക്ഷ്മി (78) അന്തരിച്ചു

രാജപുരം: പൂടംകല്ലിലെ ലക്ഷ്മി (78) അന്തരിച്ചു.. ഭര്‍ത്താവ്: പെരുമാള്‍. മക്കള്‍: സ്വാമിനാഥന്‍, ദാമോദരന്‍, സുലോചന, പ്രഭ, പരേതനായ മനോഹരന്‍. മരുമക്കള്‍: ചിദംബരം, രാജന്‍,ലത, ഷീബ

ഏജന്‍സികള്‍ മുഖേന കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന വളത്തില്‍ മായമെന്ന് പരാതി.പകുതിയോളം മണല്‍ കലര്‍ത്തിയ വളമാണ് എത്തുന്നത്.

പൂടംകല്ല്: മലയോരത്ത് ഏജന്‍സികള്‍ വഴി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന വളത്തില്‍ മായം ചേര്‍ത്ത് കബളിപ്പിക്കുന്നതായി പരാതി. വളത്തില്‍ പകുതിയില്‍ അധികവും മണലാണെന്ന് വഞ്ചിക്കപെട്ട കര്‍ഷകര്‍ പറയുന്നു. കൊട്ടോടിയിലെ ഒരു കര്‍ഷകന്‍ റബറിനായി വാങ്ങിയ വളത്തിലാണ്…

പിണറായി സർക്കാരിന്റെ മരം കൊള്ളയ്ക്കെതിരെ ബിജെപി കള്ളാർ പഞ്ചായത്ത്‌ കമ്മിറ്റി കള്ളാർ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി

രാജപുരം: പിണറായി സർക്കാരിന്റെ സംസ്ഥാന വ്യാപകമായുള്ള മരം കൊള്ളയ്ക്കെതിരെ ബിജെപി കള്ളാർ പഞ്ചായത്ത്‌ കമ്മിറ്റി കള്ളാർ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് സി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.…

പൂക്കയത്തെ നെടുവേലില്‍ ബേബിയുടെ ഭാര്യ മേരിക്കുട്ടി (63 )നിര്യാതയായി.

മാലക്കല്ല്:പൂക്കയത്തെ നെടുവേലില്‍ ബേബിയുടെ ഭാര്യ മേരിക്കുട്ടി (63 )നിര്യാതയായി.പരേത പുത്തുപ്പളളിമ്യാലില്‍ കുടുംബാഗം.മ്യതസംസ്‌കാരം നാളെ (16.06.2021) രാവിലെ 9 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍.മക്കള്‍: പ്ലേമി,പ്ലേനീഷ്, ബ്ലെസി.മരുമക്കള്‍:ജിലു,ജിന്‍സി, അജീ്ഷ്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡണ്ട് എം.ബി.മൊയ്തു ഹാജി അന്തരിച്ചു.
മണവാട്ടി ടക്സ്റ്റയില്‍സ് ഉടമയാണ്.

പാണത്തൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡണ്ടും, ജില്ലാ എക്‌സിക്യുട്ടിവ് അംഗവും മണവാട്ടി ടെക്സ്റ്റയില്‍സ് ഉടമയുമായ എം.ബി.മൊയ്തുഹാജി അന്തരിച്ചു