പൂടംകല്ല്: രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി എട്ടാം ക്ലാസില്‍ പഠിക്കുന്ന കുറുമാണം പറകോളറിയിലെ നികേഷ് മാധവന്‍ എന്ന വിദ്യാര്‍ഥിയുടെ അകാല നിര്യാണത്തില്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ ഫാജോര്‍ജ് പുതുപ്പറമ്പില്‍…
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാം തരം വിദ്യാര്‍ത്ഥി കുറുമാണം പാറകോളനിയില്‍ 13 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു.
പൂടംകല്ല്: കുറുമാണം പാറ കോളനിയില്‍ 13 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു.മാധവന്‍ – യശോദ ദമ്പതികളുടെ മകന്‍ നികേഷാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് സംഭവം. ആട് പ്രസവിച്ചത് നോക്കാനിറങ്ങിയ അമ്മയുടെ കൂടെ…
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടിക്ക് മൊബൈല്‍ ഫോണ്‍ നല്‍കി സഹപാഠിയുടെ കാരുണ്യം
രാജപുരം : കോടോത്ത് ഡോ:അംബേദ്ക്കര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി ഹരിനന്ദന തന്റെ സഹപാഠിക്ക് ഡിജിറ്റല്‍പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണ്‍ നല്‍കി സ്‌ക്കൂളിന് മാതൃകയായി. തന്റെ ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ഓണ്‍…
ഇന്ത്യന്‍ റെഡ്‌ക്രോസ് കാസര്‍കോട് ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ രാജപുരം പ്രസ് ഫോറം അംഗങ്ങള്‍ക്ക് മാസ്‌ക് വിതരണം ചെയ്തു.
പൂടംകല്ല്: ഇന്ത്യന്‍ റെഡ്‌ക്രോസ് കാസര്‍കോട് ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ രാജപുരം പ്രസ് ഫോറം അംഗങ്ങള്‍ക്ക് മാസ്‌ക്, സോപ്പ് എന്നിവ വിതരണം ചെയ്തു. രാജപുരം പ്രസ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡന്റ് എ.കെ.രാജേന്ദ്രന്‍…
ഇന്ധനവിലയില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പിനു മുന്നില്‍ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാജി ചാരാത്തിന്റെ നേതൃത്വത്തില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധം.
മാലക്കല്ല്: ഇന്ധന വിലചരിത്രത്തിലെ ഏറ്റവും കൂടിയ വിലയായ 100 രൂപ32 പൈസ എത്തിയതില്‍ പ്രധിഷേധിച് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാജി ചാരാത്തിന്റെ നേതൃത്വത്തില്‍ മാലക്കല്ല് പെട്രോള്‍പമ്പിന് മുമ്പില്‍ തലമുണ്ഡനം ചെയ്ത് പ്രധിഷേധസമരം നടത്തി.കേന്ദ്ര…
മലയോരത്തെ വനാതിർത്തികളിലെ കാട്ടാന ശല്ല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാണത്തൂർ റോയൽ ക്ലബ്ബ്
മലയോരത്തെ വനാതിർത്തികളിലെ കാട്ടാന ശല്ല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാണത്തൂർ റോയൽ ക്ലബ്ബ് പാണത്തൂർ: പനത്തടി പഞ്ചായത്തിലെ വനാതിർത്തി കളിലെയും പരിയാരം, വട്ടക്കയം, പാറക്കടവ് തുടങ്ങിയ ജനവാസ മേഖലകളിലെയും കാട്ടാന ശല്ല്യം പരിഹരിക്കുന്നതിന്…
ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ കോളിച്ചാൽ ലയൺസ് ക്ലബ് പൂടംകല്ലിലെ ഡോ.ബീനയെ ആദരിച്ചു
ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ കോളിച്ചാൽ ലയൺസ് ക്ലബ് പൂടംകല്ലിലെ ഡോ.ബീനയെ ആദരിച്ചു കോളിച്ചാൽ :ദേശീയ ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന മലയോര മേഖലയിലെ നൂറുകണക്കിന്…
മലയോരത്ത് വീണ്ടും കാട്ടാന ശല്യം: പാണത്തൂർ, വട്ടക്കയം, പാറക്കടവ് പ്രദേശങ്ങളിൽ കൃഷികൾ നശിപ്പിച്ചു
മലയോരത്ത് വീണ്ടും കാട്ടാന ശല്യം: പാണത്തൂർ, വട്ടക്കയം, പാറക്കടവ് പ്രദേശങ്ങളിൽ കൃഷികൾ നശിപ്പിച്ചു പാണത്തൂർ :മലയോരത്ത് വീണ്ടും കാട്ടാനകൾ കൃഷികൾ നശിപ്പിച്ചു. പാണത്തൂർ, വട്ടക്കയം, പാറക്കടവ് പ്രദേശങ്ങളിലാണ് കൃഷി നശിപ്പിച്ചത്. കൃഷിനാശമുണ്ടായ സ്ഥലങ്ങൾ പനത്തടി…
ഇന്ധന വില വര്‍ധവിനെതിരെ പാണത്തൂര്‍ വില്ലേജ് ഓട്ടോ സ്റ്റാന്‍ഡ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) പ്രതിഷേധ സമരം സംഘടിപ്പിച്ചു
പാണത്തൂര്‍ : ഇന്ധന വില വര്‍ധവിനെതിരെ പാണത്തൂര്‍ വില്ലേജ് ഓട്ടോ സ്റ്റാന്‍ഡ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരത്തില്‍ വില്ലേജ് ഓട്ടോ സ്റ്റാന്റ് യൂണിയന്‍…
ചുള്ളിക്കര ജി.എല്‍. പി.സ്‌കൂളിന് ചുള്ളിക്കര ശ്രീ ധര്‍മ്മശാസ്ത ഭജനമന്ദിരത്തിന്റെ കൈത്താങ്ങ്
പൂടംകല്ല്: ചുള്ളിക്കര ജി.എല്‍. പി.സ്‌കൂളിന് ചുള്ളിക്കര ശ്രീ ധര്‍മ്മശാസ്ത ഭജനമന്ദിരത്തിന്റെ കൈത്താങ്ങ് ഓണ്‍ലൈന്‍ പഠനത്തിന്ബുദ്ധിമുട്ടനുഭവപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കു മൊബൈല്‍ ചലഞ്ചിലൂടെയും ,കമ്മിററി വകയായും സമാഹരിച്ച 14000 രൂപ ഭജനമന്ദിരം പ്രസിഡന്റ് ബാലന്‍ മൂകാംബിക ഹെഡ്മിസ്ട്രസ് ആനിയമ്മ…
