Author: MB Admin

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തപസ്യ കലാ കായിക വേദിയുടെ നേതൃത്വത്തില്‍ കൊട്ടോടി പേരടുക്കം കൂക്കള്‍ തറവാട് പരിസരത്ത് വൃക്ഷത്തെ നട്ടു.

കൊട്ടോടി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തപസ്യ കലാ കായിക വേദി,’ വനപര്‍വം ‘ആയി ആചരിച്ചു. കൊട്ടോടി പേരെടുക്കം കൂക്കള്‍ തറവാട് പരിസരത്ത് കള്ളാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍, തപസ്യ കള്ളാര്‍ പഞ്ചായത്ത്…

ചക്ക തലയില്‍ വീണ് പരിക്കേറ്റ ആദിദേവിന്റെ ചികിത്സയ്ക്കായി പൂക്കയം കെ സി ഡബ്ല്യു എ യുണിറ്റ് സഹായം നല്‍കി

പൂടംകല്ല്: ചക്ക തലയില്‍ വീണ് പരിക്കേറ്റ കരിവേടകം മേരിപുരം എല്‍ പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ആദിദേവിന്റെ ചികിത്സയ്ക്കായി പൂക്കയം സെന്റ് സ്റ്റീഫന്‍ ചര്‍ച്ച് ഇടവകയിലെ കെ സി ഡബ്ല്യു എ യുണിറ്റിന്റെ സഹായം ഇടവക…

ചുള്ളിക്കര ഗവ.എൽ.പി.സ്കൂളിൽ പഠിക്കുന്ന ഇരുപതോളം കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു

ചുള്ളിക്കര: ചുള്ളിക്കര ഗവ.എൽ.പി.സ്കൂളിൽ പഠിക്കുന്ന ഇരുപതോളം കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. പി.ടി.എ യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ഫോണുകൾ സംഘടിപ്പിച്ചത്.പി.ടി.എ പ്രസിഡൻറ് കെ.ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ…

കോടോം ബേളൂർ പഞ്ചായത്തിൽ ഹോമിയോപതി ക് ഇമ്മ്യൂൺ ബൂസ്റ്റർ വിതരണോദ്ഘാടനം നടന്നു

കോടോം ബേളൂർ പഞ്ചായത്തിൽ ഹോമിയോപതി ക് ഇമ്മ്യൂൺ ബൂസ്റ്റർ വിതരണോദ്ഘാടനം നടന്നു ഒടയംചാൽ : ജില്ലാ പഞ്ചായത്ത്‌ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അനുവദിച്ച ഇരുപത് ലക്ഷം രൂപയുടെ ഫണ്ടിൽ…

പൂടംകല്ല് കരിന്ത്രംകല്ലിലെ ആച്ചിക്കല്‍ ജോസഫ് (77) അന്തരിച്ചു.മ്യതസംസ്‌കാരം ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍ നടത്തി.

രാജപുരം: പൂടംകല്ല് കരിന്ത്രംകല്ലിലെ ആച്ചിക്കല്‍ ജോസഫ് (77) അന്തരിച്ചു. മ്യതസംസ്‌കാരം. ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍ നടത്തി. ഭാര്യ: മറിയക്കുട്ടി മണ്ണൂര്‍. മക്കള്‍: വിനോ ജോസഫ്, ടോമി ജോസഫ്, സജി ജോസഫ്, ഷാജി ജോസഫ്,…

പാത്തുമ്മയുടെ ആട് : മാലക്കല്ല് സെന്റ് മേരീസ് സ്കൂളിലെ കുട്ടികളുടെ ദൃശ്യാവിഷ്കാരം ഇന്ന്

പാത്തുമ്മയുടെ ആട് : മാലക്കല്ല് സെന്റ് മേരീസ് സ്കൂളിലെ കുട്ടികളുടെ ദൃശ്യാവിഷ്കാരം ഇന്ന് മാലക്കല്ല് : വ്യഖ്യാത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കഥയെ ആസ്പദമാക്കി മാലക്കല്ല് സെന്റ് മേരീസ്…

ആടകം ചാമുണ്ഡിക്കാവ് ഭരണസമിതി കോവിഡ് ബാധിതരായ കുടുംബ.ങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

കള്ളാര്‍: ആടകം ചാമുണ്ഡിക്കാവ് ഭരണസമിതിയുടെ നേതൃത്വത്തില്‍ കോവിഡ് ബാധിതരായ കുടുബംങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് എം.കെ. മാധവന്‍ നായര്‍, സെക്രട്ടറി ഭരതന്‍ ചെടിക്കുണ്ട്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

പനത്തടി സര്‍വീസ് സഹകരണ ബാങ്കിന് മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന അവാര്‍ഡ്.

പൂടംകല്ല്: സഹകരണ വകുപ്പ് അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയ അവാര്‍ഡുകളില്‍ പനത്തടി സര്‍വീസ് സഹകരണ ബാങ്കിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ബാങ്കിങ് പ്രവര്‍ത്തനവും ബാങ്കിങ് ഇതര…

പനത്തടി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങൾ ഇ.ചന്ദ്രശേഖരൻ എംഎൽഎ സന്ദർശിച്ചു. പ്രശ്നങ്ങൾ വനം മന്ത്രിയെ നേരിട്ടറിയിക്കും. 8 ന് രാവിലെ 11.30 ന് പഞ്ചായത്ത് ഹാളിൽ എം എൽഎ, കലക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം.

പനത്തടി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങൾ ഇ.ചന്ദ്രശേഖരൻ എംഎൽഎ സന്ദർശിച്ചു.പ്രശ്നങ്ങൾ വനം മന്ത്രിയെ നേരിട്ടറിയിക്കും.8 ന് രാവിലെ 11.30 ന് പഞ്ചായത്ത് ഹാളിൽ എം എൽഎ, കലക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം. പാണത്തൂർ:…