പൂടംകല്ല്: കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ ചെറുപനത്തടി മുസ്ലിം പള്ളിക്ക് സമീപം പടുകൂറ്റന്‍ മരവും, ഇലക്ട്രിക് പോസ്റ്റും കടപുഴകി വീണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് പതയോരത്തെ…
പ്രാന്തര്‍കാവില്‍ നിന്നും എക്‌സൈസ് സംഘം 52 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം പിടികൂടി.
പൂടംകല്ല്: പ്രാന്തര്‍കാവില്‍ വില്‍ക്കാനായി വച്ചിരുന്ന 288 പാക്കറ്റുകളിലായി 51.84 ലിറ്റര്‍ കര്‍ണ്ണാടക വിദേശമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചതിന് പി.ശരത്തിനെതിരെ എക്‌സൈസ് കേസെടുത്തു. ഹൊസ്ദുര്‍ഗ്ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ ദാമോദരന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്പക്ടര്‍…
കനത്ത മഴയിൽ മലയോരത്ത് വ്യാപക നഷ്ടം. അയറോട്ട് കരിയിൽ സന്തോഷ് തോമസിന്റെ വീടിന്റെ മതിലിടിഞ്ഞ് റോഡിലേക്ക് വീണു
കനത്ത മഴയിൽ മലയോരത്ത് വ്യാപക നഷ്ടം.അയറോട്ട് കരിയിൽ സന്തോഷ് തോമസിന്റെ വീടിന്റെ മതിലിടിഞ്ഞ് റോഡിലേക്ക് വീണു പൂടംകല്ല് : കനത്ത മഴയിൽ മലയോരത്ത് വ്യാപക നഷ്ടം. പുഴയും തോടും കര കവിയാൻ തുടങ്ങി. കാറ്റിൽ…
മലക്കല്ല് പരേതനായ പ്ലാച്ചേരിയില്‍ കുര്യന്‍ ഭാര്യ ഏലിയാമ്മ കുര്യന്‍(88) നിര്യാതയായി
മലക്കല്ല്: പരേതനായ പ്ലാച്ചേരിയില്‍ കുര്യന്‍ ഭാര്യ ഏലിയാമ്മ കുര്യന്‍(88) നിര്യാതയായി . മൃതസംസ്‌കാരം 15.5.2021-ന് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദൈവാലയത്തില്‍. മക്കള്‍ :ബേബി ജോണ്‍ ,അമ്മിണി മാത്യു ,ഡോക്ടര്‍ സണ്ണി മാത്യു ,പി കെ…
കനത്ത കാറ്റിൽ കൊട്ടോടി ബാലംപള്ളയിലെ കെ.കൃഷ്ണന്റെ അൻപതോളം കുലച്ച നേന്ത്രവാഴകൾ നിലംപൊത്തി. കള്ളാർ അഞ്ചാലയിൽ വൈദ്യുതി ലൈനിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
കനത്ത കാറ്റിൽ കൊട്ടോടി ബാലംപള്ളയിലെ കെ.കൃഷ്ണന്റെ അൻപതോളം കുലച്ച നേന്ത്രവാഴകൾ നിലംപൊത്തി.കള്ളാർ അഞ്ചാലയിൽ വൈദ്യുതി ലൈനിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു പൂടംകല്ല് : ഇന്നലെ രാത്രിയിലുണ്ടായ കനത്ത കാറ്റിൽ കൊട്ടോടി ബാലംപള്ളയിൽ കെ.കൃഷ്ണന്റെ…
കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന കള്ളാർ പഞ്ചായത്തിന് കെസിസി രാജപുരം ഫൊറോന കമ്മിറ്റിയുടെ കൈത്താങ്ങ്
കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന കള്ളാർ പഞ്ചായത്തിന് കെസിസി രാജപുരം ഫൊറോന കമ്മിറ്റിയുടെ കൈത്താങ്ങ് പൂടംകല്ല്: കോവിഡ് മഹാമാരി എതിരെ പൊരുതുന്ന കള്ളാർ പഞ്ചായത്തിന് കെ സി സി രാജപുരം ഫൊറോന കമ്മിറ്റിയുടെ കൈത്താങ്ങ് ഹോട്ട്സ്പോട്ടുകൾ…
കോവിഡ് 19, ഡെങ്കിപനി എന്നിവ പടരുന്ന സാഹചര്യത്തില്‍ കോടോം ബെളൂര്‍ ആറാം വാര്‍ഡിലെ ചുള്ളിക്കര ടൗണില്‍ ഹരിത കര്‍മ സേനയുടെയും വാര്‍ഡ് ജാഗ്രത സമിതിയുടെയും നേതൃത്വംത്തില്‍ വൃത്തിയാക്കി
ചുള്ളിക്കര :കോവിഡ് 19, ഡെങ്കിപനി എന്നിവ പടരുന്ന സാഹചര്യത്തിൽ കോടോം ബെളൂർ ആറാം വാർഡിലെ ചുള്ളിക്കര ടൗണിൽ ഹരിത കർമ സേനയുടെയും വാർഡ് ജാഗ്രത സമിതിയുടെയും നേതൃത്വംത്തിൽ വൃത്തിയാക്കി.വാർഡ് മെമ്പർ ആൻസി ജോസഫ്, വാർഡ്…
കൊട്ടോടി നാണംകുടല്‍ കമ്മ്യൂണിറ്റി ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
പൂടംകല്ല്: കൊട്ടോടി നാണംകുടല്‍ കമ്മ്യൂണിറ്റി ഹാളില്‍ എസ്ടി കോളനി കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തംഗം എം.കൃഷ്ണകുമാര്‍, എസ് ടി പ്രേമോട്ടര്‍മാരായ രാജേഷ്, തങ്കമണി എന്നിവര്‍ നേതൃത്വം നല്‍കി
രാജപുരം പാരിഷ് ഹാളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു.ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കള്ളാര്‍ പഞ്ചായത്ത് അധികൃതര്‍.
പൂടംകല്ല്: പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ ഇന്നു മുതല്‍ രാജപുരം പാരിഷ് ഹാളില്‍ പ്രവര്‍ത്തനം തുടങ്ങി. പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാന്‍ കള്ളാര്‍ പഞ്ചായത്ത് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സെന്റര്‍…
കോവിഡ് വാക്‌സിനേഷന്‍ വെള്ളിയാഴ്ച മുതല്‍ രാജപുരം പാരിഷ് ഹാളില്‍. വാഹനങ്ങള്‍ നേരിട്ട് പാരിഷ് ഹാളിലേക്ക് പോകാതെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
പൂടംകല്ല്: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ നടന്നിരുന്ന കോവിഡ് വാക്‌സിനേഷന്‍ വെള്ളിയാഴ്ച (14.5.21) മുതല്‍ രാജപുരം പാരിഷ് ഹാളില്‍ നടക്കും. വാക്‌സിനേഷന് വരുന്നവരെയും കൊണ്ട് വരുന്ന എല്ലാ വാഹനങ്ങളും നേരിട്ട് പാരിഷ് ഹാളിലേക്ക് പോകാതെ ഗ്രൗണ്ടില്‍…
