പൂടംകല്ല്: കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡിൽ വാർഡ് ജാഗ്രതാ സമിതി യോഗം ചേർന്നു. വാർഡംഗം എം.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പൂടംകല്ല് താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബി ജോസഫ്, ആശാ വർക്കർ ലിസി…
അനാവശ്യമായി പുറത്തിറങ്ങരുത്. നിങ്ങളെ കാത്ത് വഴി നീളെ പോലിസ് ജാഗ്രതയിലാണ്.
പൂടംകല്ല്: മലയോരത്ത് കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ റോഡിൽ പരിശോധനയുമായി നിയന്ത്രണങ്ങൾ കർശനമാക്കി രാജപുരം പോലീസ്. ചുള്ളിക്കര, ബളാംതോട്, കോളിച്ചാൽ എന്നിവടങ്ങളിലാണ് ഇന്ന് രാവിലെ…
പോഷകാഹാര കിറ്റ് വിതരണം നടത്തി
രാജപുരം: അതിരൂക്ഷമായി കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയില്‍ പെട്ട് കഷ്ടതയും ദുരിതവും അനുഭവിക്കുന്ന കള്ളാര്‍ പഞ്ചായത്തിലെ കൊട്ടോടി മാവുങ്കാല്‍ പട്ടികവര്‍ഗ്ഗ കോളനിയില്‍ പോഷകാഹാര പദാര്‍ഥങ്ങള്‍ അടങ്ങിയ ഭക്ഷണ കിറ്റ് സൗജന്യമായി വിതരണം നടത്തികാഞ്ഞങ്ങാട് മികച്ച…
റമദാന്‍ ആസംസ്‌കൃത ഭക്ഷണപൊതികള്‍ വിതരണം ചെയ്തു
മലബാര്‍ ജ്വല്ലറി, മുള്‍ട്ടിപ്ലക്‌സ് ഇന്റര്‍നാഷണല്‍ Llc കമ്പനികളും പ്രിയദര്‍ശിനി ആര്‍ട്‌സ് & സോഷ്യല്‍ സെന്റര്‍ ഷാര്‍ജ യും സംയുക്തമായി ഷാര്‍ജ, അജ്മാന്‍, ഹമ്രിയ ഭാഗങ്ങളില്‍ കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ടു ദുരിതം അനുഭവിക്കുന്ന…
ചിത്താരിയിൽ നിരവധി സാന്ത്വന സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന SYS സൗത്ത് ചിത്താരി യൂണിറ്റ് സ്വാന്തനം കമ്മിറ്റിയുടെ കീഴിൽ പാവപെട്ട കുടുംബങ്ങളിലേക്ക് റമളാൻ കിറ്റ് നൽകി ശ്രദ്ധേയമായി
ചിത്താരിയിൽ നിരവധി സാന്ത്വന സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന SYS സൗത്ത് ചിത്താരി യൂണിറ്റ് സ്വാന്തനം കമ്മിറ്റിയുടെ കീഴിൽ പാവപെട്ട കുടുംബങ്ങളിലേക്ക് റമളാൻ കിറ്റ് നൽകി ശ്രദ്ധേയമായിഎസ് വൈ എസ് സോൺ പ്രസിഡണ്ട് സയ്യിദ് ജഅഫർ…
ബാലചന്ദ്രൻ കൊട്ടോടിയെ സഹപാഠികൾ വീട്ടിലെത്തി ആദരിച്ചു.
പൂടംകല്ല് : കലാ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകുന്ന ജെസി ഡാനിയേൽ എക്സലൻസി പുരസ്‌കാരത്തിന് അർഹനായ ബാലചന്ദ്രൻ കൊട്ടോടിയെ സഹപാഠികൾ വീട്ടിലെത്തി ആദരിച്ചു. സഹപാഠിയും കള്ളാർ പഞ്ചായത്തു പ്രസിഡന്റുമായ ടി.കെ.നാരായണൻ പൊന്നാട അണിയിച്ചു.…
കുര്യന്‍ (67) കാഞ്ഞിരക്കാട്ട്
കുര്യന്‍ (67) കാഞ്ഞിരക്കാട്ട് :കരിവേടകം നിര്യാതനായി സംസ്‌കാരം 26/04/2021 ന് 3 ന് സെന്റ് ജോസഫ് ചര്‍ച്ച് കരിവേടകം ഭാര്യ മോളി കുര്യന്‍ പൂക്കയം വെട്ടിക്കാട്ടില്‍ കുടുംബാഗം മക്കള്‍ നോബിള്‍;നിഷ;നിത: മരുമക്കള്‍: പുഷ്പ്പ വാണിയം…
വാക്സിൻ ചാലഞ്ചിനൊപ്പം
വാക്സിൻ ചാലഞ്ചിനൊപ്പം…മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുയലിനെ വിറ്റ കാശ് വർഷ ഉദയപുരം 8 ക്ലാസ് കാരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ മനോജിന് കൈമാറി പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോധരൻ’ ആരോഗ്യ വിദ്യാഭ്യാസ ചേർപേഴ്സൻ: ജയശ്രീ…
കള്ളാര്‍: ഈഴറാത്ത് സുനില്‍ (52) നിര്യാതനായി
കള്ളാര്‍: ഈഴറാത്ത് സുനില്‍ (52) നിര്യാതനായി. സംസ്‌കാരം(25-04-2021) വൈകിട്ട് 4 ന് കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍.ഭാര്യ: വിജി. (ഹെഡ് നഴ്സ്, താലൂക്ക് ആശുപത്രി പൂടംകല്ല്). മക്കള്‍: ഹേമ, സിറില്‍. പിതാവ് : പരേതനായ…
കോവിഡ് രണ്ടാം ഘട്ടം അതിവിപുലമായ സാഹചര്യത്തില്‍ സിപിഐഎം
ചുള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍. Citu ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ നേതൃത്വത്തില്‍. ചുള്ളിക്കര ടൗണില്‍. പ്രധാന കേന്ദ്രങ്ങളില്‍. മാസ്‌ക് ധരിക്കുക. സാമൂഹ്യ അകലം പാലിക്കുക. എന്നീ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയും അതുപോലെതന്നെ…
