Author: MB Admin

എഴുതി തീർന്ന പേനകൾ സൂക്ഷിച്ച് വച്ച് പത്താം ക്ലാസുകാരിയുടെ ഹോബി. കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എം.കാർത്തികയാണ് ഇതുവരെയുള്ള പേനകൾ സൂക്ഷിച്ച് വച്ചിട്ടുള്ളത്.

. പൂടംകല്ല്: എഴുതി തീർന്ന പേനകൾ സൂക്ഷിച്ച് വച്ച് പത്താം ക്ലാസുകാരിയുടെ ഹോബി. കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി എം.കാർത്തികയാണ് താൻ പത്താം ക്ലാസ് പഠനത്തിനായി എഴുതി തീർത്ത പേനകൾ സൂക്ഷിച്ച്…

ലോക തൊഴിലാളി ദിനത്തിൽ സേവാഭാരതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നാടിന് മാതൃകയായി.

പൂടംകല്ല്: ലോക തൊഴിലാളി ദിനത്തിൽ സേവാഭാരതി കള്ളാർ യുണിറ്റിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും നാടിന് മാതൃകയായി. ഇന്നു രാവിലെ മുതൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ സേവന പ്രവർത്തനങ്ങളിലാണ്. ഒരള, കൊട്ടോടി ടൗണിലെ…

ക്വാറന്റീനിൽ കഴിയുന്ന 15 കുടുംബങ്ങൾക്ക് 35 കിലോ തണ്ണിമത്തൻ സംഭാവന ചെയ്ത് കൊട്ടോടിയിലെ ഓട്ടോ തൊഴിലാളി ബാബു

പൂടംകല്ല്: കള്ളാർ പഞ്ചായത്തിലെ കൊട്ടോടി മാവുങ്കാൽ കോളനിയിൽ കോവിഡ് പോസറ്റീവായി കഴിയുന്ന 15 കുടുംബംഗങ്ങൾക്ക് 35 കിലോ തണ്ണിമത്തൻ നൽകി ഓട്ടോ തൊഴിലാളി മാതൃകയായി. കൊട്ടോടിയില ഓട്ടോ തൊഴിലാളി ബാബുവാണ് ലോക തൊഴിലാളി ദിനത്തിൽ…

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാഹന പരിശോധ ശക്തമാക്കി രാജപുരം പോലീസ്.

പൂടംകല്ല്: കള്ളാർ പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പരിശോധന ശക്തമാക്കി രാജപുരം പോലീസ്. ഇന്നും നാളെയും സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരിശോധന. രാവിലെ മുതൽ ചുള്ളിക്കര ടൗണിലാണ് പരിശോധന ആരംഭിച്ചത്. വ്യക്തമായ…

പൂടങ്കല്ല് ബഡ്‌സ് സ്കൂൾ താൽക്കാലിക കോവിഡ് ആശുപത്രിയാക്കുക. എസ്. വൈ.എസ്. സർക്കിൾ സെക്രട്ടറി നൗഷാദ് ചുള്ളിക്കര

ചുള്ളിക്കര :കള്ളാർ ഗ്രാമ പഞ്ചായത്ത് നിയന്ത്രണത്തിലുള്ളതും, പൂടങ്കല്ല് താലൂക്ക് ആശുപത്രിയുടെ തൊട്ടടുത്തായി നിർമ്മാണം പൂർത്തിയായതുമായ ബഡ്‌സ് സ്കൂൾ പ്രത്യേക സാഹചര്യം പരിഗണിച്ച് താൽക്കാലിക കോവിഡ് ആശുപത്രിയായി പ്രഖ്യപിക്കണമെന്ന് എസ് വൈ എസ് പാണത്തൂർ സർക്കിൾ…

അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മസ്ജിദ് കമ്മിറ്റി റമളാൻ കിറ്റുകൾ വിതരണം ചെയ്തു

ചുള്ളിക്കര :കാരുണ്യത്തിന്റെ മാസത്തിൽ മലയോര മേഖലയിലെ മഹല്ലുകളിലെ അർഹതപ്പെട്ട കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു. പൂടങ്കല്ല് -അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മസ്ജിദിനു കീഴിലുള്ള ദർസ് കമ്മിറ്റിയാണ് കിറ്റുകൾ എത്തിച്ചു നൽകുന്നത്. കിട്ടുവിതരണത്തിന്റ ഉത്ഘാടനം മസ്ജിദ്…

കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ വാക്സിൻ നയത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത വീട്ടുമുറ്റ സത്യാഗ്രഹത്തിൽ ജനതാദൾ എസ് നേതാക്കൾ പങ്കാളികളായി.

പൂടംകല്ല് : കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ വാക്സിൻ നയത്തിൽ പ്രതിഷേധിച്ചും മനുഷ്യ ജീവന് വില കല്പിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും എല്ലാവർക്കും സൗജന്യ വാക്സിൻ നല്കാനുള്ള സംസ്ഥാന സർക്കാറിനെ അഭിനന്ദിച്ചും എൽ ഡി…

പൂടംകല്ലിലെ ഉമ്മംകുന്നേല്‍ മിനി മാത്യുവിന്റെ പശുവിന് പിറന്നത് വാലില്ലാത്ത ഒറ്റക്കണ്ണന്‍ പശുക്കുട്ടി.

പൂടംകല്ല്: കഴിഞ്ഞ 25 വര്‍ഷമായി പശുവളര്‍ത്തുന്ന പൂടംകല്ലിലെ മിനി മാത്യുവിന് ഇത് വിശ്വസിക്കാനാകുന്നില്ല. ജനിതക വൈകല്യമാണെങ്കിലും തന്റെ പശുവിന് പിറന്ന വാലില്ലാത്ത ഒറ്റക്കണ്ണന്‍ പശുക്കുട്ടിയെ ജീവനു തുല്യം സ്‌നേഹിച്ച് താലോലിക്കുകയാണ് മിനി. വര്‍ഷങ്ങളായുള്ള തന്റെ…

കൊട്ടോടിയിലെ വടക്കേ മുണ്ടാനിയിൽ ജോസഫ് (65) നിര്യാതനായി.

പൂടംകല്ല് : കൊട്ടോടി പേരടുക്കത്തെ വടക്കേമുണ്ടാനിയില്‍ ജോസഫ് (65) നിര്യതനായി. മ്യതസംസ്‌കാരം പിന്നീട് . ഭാര്യ: എല്‍സമ്മ. മക്കള്‍: സന്തോഷ്, ഷീബ. ( ഇരുവരും കുറവൈത്ത്). മരുമക്കള്‍ : ജ്യോല്‍സ്‌ന, ജിന്റോ ( ഇരുവരും…

ഒടയംചാലിൽ കാറിടിച്ച് തകർന്ന വൈദ്യുതി തൂൺ ശരിയാക്കുന്നതിനിടെ റോഡിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് പിന്നിൽ ബസിടിച്ച് വീണ്ടും അപകടം.

പൂടംകല്ല്: ഒടയംചാലിൽ കാർ വൈദ്യുതി തൂണിലിടിച്ച് നടന്ന അപകടത്തെ തുടർന്ന് തൂൺ ശരിയാക്കുന്നതിനിടെ റോഡിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് പിന്നിൽ ബസിടിച്ച് വീണ്ടും അപകടം. വൈദ്യുതി തൂണിടിച്ച് തകർന്ന കാറും ബസും ഉൾപെടെ 4 വാഹനങ്ങൾക്ക്…