നിര്യാതനായി:-കള്ളാർ:- മേലേടത്ത് ചാക്കോ ചാണ്ടി (88) നിര്യാതനായി. സംസ്കാരം നാളെ (6-2-21) ന് ശനി വൈകിട്ട് 3 മണിക്ക് കള്ളാർ സെൻറ് തോമസ് ക്നാനായ പള്ളിയിൽ. പരേതയായ അന്നമ്മ ചാക്കോ വലിയനിലത്ത് (കരിങ്കുന്നം) ഭാര്യയാണ്.മക്കൾ:-…
ഒരുകോടി രൂപയൂടെ വരുമാനമാര്‍ഗ്ഗ പദ്ധതികള്‍ക്ക് തുടക്കമിട്ട് മാസ്സ്
കണ്ണൂര്‍ : കോട്ടയം അതിരുപതയുടെ സാമുഹികസേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വിസ് സൊസൈറ്റി കേരളസംസ്ഥാന പിന്നോക്കവിഭാഗകോര്‍പ്പറേഷനുമായി സഹകരിച്ച് ഒരുകോടി രൂപയുടെ വിവിധതരത്തിലുള്ളവരുമാനമാര്‍ഗ്ഗപദ്ധതികളാണ് നടപ്പിലാക്കുന്നത്. തുഛമായപലിശക്ക് പിന്നോക്ക വിഭാഗകോര്‍പ്പറേഷനില്‍നിന്ന് കാസര്‍ഗേഡ് ജില്ലയില്‍ 167- വനിതകള്‍ക്കു, കണ്ണൂര്‍ ജില്ലയില്‍…
ശ്രീപുരം സെന്റ് മേരിസ് ക്‌നാനായ ദൈവാലയ കൂദാശകര്‍മ്മവും മലബാര്‍ റീജിയന്‍ കാര്യാലയത്തിന്റെ വെഞ്ചരിപ്പും നാളെ ഫെബ്രുവരി രണ്ടാം തിയതി
കണ്ണൂര്‍ : മലബാര്‍ കുടിയേറ്റ പ്‌ളാറ്റിനം ജൂബിലി സ്മാരകമായി കണ്ണൂര്‍ ശ്രീപുരത്ത് പണിപൂര്‍ത്തീകരിച്ച. സെന്റ് മേരിസ് ക്‌നാനായ ദൈവാലയ കൂദാശകര്‍മ്മവും മലബാര്‍ റീജിയന്‍ കാര്യാലയത്തിന്റെ വെഞ്ചരിപ്പും നാളെ ഫെബ്രുവരി 2 രാവിലെ 10.30 ന്…
എസ്.വൈ.എസ് പാണത്തൂര്‍ സര്‍ക്കിളിന് നവഭാരവാഹികള്‍
പാണത്തൂര്‍: പാണത്തൂര്‍ ശുഹദ സ്‌കൂളില്‍ വച്ച് നടന്ന എസ്.വൈ.എസ് കൗണ്‍സിലില്‍ പാണത്തൂര്‍ സര്‍ക്കിളിന് നവഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ ഉമര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് സെക്രെട്ടറി സലാം ആനപ്പാറ ഉദ്ഘാടനം ചെയ്തു. ശിഹാബ്…
രാജപുരം കോളേജില്‍ പുതിയ പഠനവിഭാഗം ആരംഭിച്ചു
രാജപുരം : ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലികമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി രാജപുരം കോളേജില്‍ സര്‍ക്കാര്‍ പുതുതായി അനുവദിച്ച നൂതന കോഴ്‌സിനു തുടക്കമായി. ലൈഫ് സയന്‍സ് (സുവോളജി )ആന്‍ഡ് കംപ്യൂട്ടേഷണല്‍ ബയോളജി വിത്ത് കമ്പ്യൂട്ടര്‍…
കർഷകരുടെ നേതൃത്വത്തിൽ ഡൽഹി വെച്ച് നടക്കുന്ന സമരത്തിൽ അനുഭാവം പ്രകടിപ്പിച്ചു
രാജപുരം: കർഷകരുടെ നേതൃത്വത്തിൽ ഡൽഹി വെച്ച് നടക്കുന്ന സമരത്തിൽ അനുഭാവം പ്രകടിപ്പിച്ച് കേരള കർഷക സംഘം കള്ളാർ, രാജപുരം വില്ലേജ് കമ്മിറ്റിയുടെ സംയുക്തഭിമുഖ്യത്തിൽ കള്ളാറിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം…
കര്‍ഷക രക്ഷാ സമിതി രൂപീകരിച്ചു
കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക ദ്രോഹ നിയമ നിര്‍മ്മാണത്തിനെതിരെ ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മാലക്കല്ലില്‍ കര്‍ഷക രക്ഷാ സമിതി രൂപീകരിച്ചു കര്‍ഷകന് സ്വന്തം ഭൂമിയില്‍ സ്വന്തനിലയില്‍ കൃഷി ചെയ്യുന്നതിനും വിപണനം…
രാജപുരം പാലംങ്കല്ലിലെ പരേതനായ പേഴുംകാട്ടില്‍ ഫിലിപ്പിന്റെ മകന്‍ വിനോദ് (40) നിര്യാതനായി.
രാജപുരം: പാലംങ്കല്ലിലെ പരേതനായ പേഴുംകാട്ടില്‍ ഫിലിപ്പിന്റെ മകന്‍ വിനോദ് (40) നിര്യാതനായി. മ്യതസംസ്‌കാരം നാളെ (12-01-2021) വൈകുന്നേരം 5 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ഗ്രേസി കുടുന്തനാംകുഴി കുടുബാഗം.…
പനത്തടി ഫൊറോന ദേവാലയം വി.യൗസേപ്പിതാവിന്റെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.
കോളിച്ചാല്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2021 വര്‍ഷത്തെ വി.യൗസേപ്പിതാവിന് സമര്‍പ്പിത വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍, വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള, ഉറങ്ങുന്ന യൗസേപ്പിതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിതമായ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തെ 2021 വര്‍ഷത്തെ തീര്‍ത്ഥാടന…
കോട്ടക്കുന്നിലെ മണ്ണൂര്‍ ചെറിയാന്റെ ഭാര്യ ചിന്നമ്മ നിര്യാതയിയി
രാജപുരം: കോട്ടക്കുന്നിലെ മണ്ണൂര്‍ ചെറിയാന്റെ ഭാര്യ ചിന്നമ്മ (74) നിര്യാതയിയി. സംസ്‌കാരം നളെ 3 മണിക്ക് രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയത്തില്‍. മക്കള്‍: ആലീസ്, മേരി, ജോമോള്‍,ജോസ് (ബിജി), ദീപ, പരേതനായ സന്ദീപ്…
