രാജപുരം : പാണത്തൂര്‍ പരിയാരത്ത് കര്‍ണ്ണാടകയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 5 മരണം നിരവധി പേര്‍ക്ക് പരിക്ക്. പരിക്ക് പറ്റിയ നിരവതിപേര്‍ പൂടംകല്ല് താലൂക്കാശുപത്രിയില്‍. കുടുതല്‍ പരിക്കു പറ്റിയവരെ കാഞ്ഞങ്ങാട് മംഗലാപുരം…
വഴിയില്‍ കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് ഒടയഞ്ചാല്‍ പടിമരുതിലെ റെസ്റ്റ് പോയന്റ് ജീവനക്കാര്‍ മാതൃകയായി
ഒടയഞ്ചാല്‍: കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് പോകവെ ഒടയഞ്ചാലിനും പടിമരുതിനും ഇടയില്‍ വച്ചാണ് റെസ്റ്റ് പോയന്റ് റസ്റ്റോറന്റിലെ ജീവനക്കാര്‍ക്ക് പന്ത്രണ്ടായിരത്തോളം രൂപ റോഡരികില്‍ നിന്ന് കളഞ്ഞ് കിട്ടിയത്. ഉടനെ ജീവനക്കാര്‍ കളഞ്ഞുകിട്ടിയ പണം രാജപുരം…
കുഴഞ്ഞു വീണ് മരിച്ചു.
രാജപുരം;വൃദ്ധന്‍ കുഴഞ്ഞു വീണ് മരിച്ചു. വണ്ണാത്തിക്കാനം നൂഞ്ഞിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ശിവരാമന്‍ (75) ണ് മരിച്ചത്. പകല്‍ 3 മണിയോടെ രാജപുരം ബാങ്കില്‍ പോയി തിരിച്ച് വരുന്നതിന് ഇടയിലാണ് ടൗണില്‍ കുഴഞ്ഞ്…
ജെ സി ഐ ചുള്ളിക്കര ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചുള്ളിക്കര ഗോള്‍ഡന്‍ പാലസ് ഓഡിറ്റോറിയത്തില്‍ കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെംബര്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.
രാജപുരം: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെസി ഐ) ചുള്ളിക്കര ചാപ്റ്ററിന്റെ 2021 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ചുള്ളിക്കര ഗോള്‍ഡന്‍ പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി.കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെംബര്‍ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.ജെ സി…
ആഞ്ജല മരിയ അനീഷിന്റെ വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി
രാജപുരം: ആഞ്ജല മരിയ അനീഷിന്റെ വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി. പൂടംകല്ല് പൈനിക്കരയിലെ പേമുണ്ടയിൽ അനീഷിന്റെ മകൾ ആഞ്ജല മരിയ അനീഷ് (3) കളിക്കുന്നതിനിടെ അബദ്ധത്തിൽ വീടിന് സമീപത്തെ തോട്ടിൽ വീണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്…
ക്രിസ്തുമസിനു മുന്നോടിയായി മാലക്കല്ല് ഇടവക വികാരി രോഗി സന്ദർശനം നടത്തി
മാലക്കല്ല്: ക്രിസ്തുമസിനു മുന്നോടിയായി മാലക്കല്ല് കെ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിലെ പ്രായമായവരെയും രോഗികളായിരിക്കുന്നവരെയും അവരവരുടെ വീടുകളിൽ ചെന്ന് വികാരി ഫാദർ ബെന്നി കന്നുവെട്ടിയേൽ പ്രാർത്ഥിച്ചും കേക്ക് നൽകിയും അവരോടൊപ്പം സമയം ചിലവഴിച്ചു
കള്ളാര്‍ പഞ്ചായത്തില്‍ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു
രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. മുതിര്‍ന്ന അംഗം ജോസിന് റിട്ടേണിങ്ങ് ഓഫീസര്‍ കെ.നിഷ ഭായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് 12 അംഗങ്ങള്‍ക്ക് ജോസ് പുതുശേരിക്കാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുഡിഎഫിലെ…
കർഷക പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും
കർഷക പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും, സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ഫെയർ ഡ്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ മാലക്കല്ലിൽ പ്രതിക്ഷേധം നടത്തി …. യുണിറ്റ് പ്രസിഡന്റ് ശ്രീ .ജോണി റ്റി ജേ യുടെ…
ആഗോള സഭയില്‍ പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തിന്റെ ഇടവകതല ഉദ്ഘാടനം മാലക്കല്ല് പള്ളിയില്‍ അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവ് നിര്‍വഹിക്കുന്നു
ആഗോള സഭയില്‍ പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തിന്റെ ഇടവകതല ഉദ്ഘാടനം മാലക്കല്ല് പള്ളിയില്‍ അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവ് നിര്‍വഹിക്കുന്നു
നന്മയുള്ള മനസ്സ് പുതിയ ലോകം സൃഷ്ടിക്കുന്നു’ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പരിധി കല്‍പ്പിച്ചുകൊണ്ട് മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ ഈ കൊറോണ കാലം നമ്മെ പഠിപ്പിച്ചു വന്ന കോട്ടയം രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശരി. മാര്‍പാപ്പ പ്രഖ്യാപിച്ച യൗസേപ്പ് വര്‍ഷം രാജപുരം തിരുക്കുടുംബ ഫൊറോന…
