Author: MB Admin

സൗദിയില്‍ വാഹനാപകടത്തില്‍ നിര്യാതനായ മാജേഷ് തോമസിന്റെ (32) മ്യതസംസ്‌കാരം നാളെ( 27/09/20)

രാജപുരം: സൗദിയില്‍ വാഹനാപകടത്തില്‍ നിര്യാതനായ കരിവേടകത്തെ പുതുകുളങ്ങര പരേതനായ തോമസ്സിന്റെ (മൈക്കിള്‍) മകന്‍ മാജേഷ് തോമസിന്റെ (32) മൃതദേഹം നാളെ (ഞായറാഴ്ച_ 27/09/20) രാവിലെ കരിവേടകം വീട്ടില്‍ എത്തുകയും വൈകിട്ട് മൂന്നുമണിക്ക് കരിവേടകം സെന്റ്…

കള്ളാര്‍ പഞ്ചായത്തില്‍ 12-വാര്‍ഡില്‍ പ്ലസ്റ്റുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് വാങ്ങിയ അഭിനന്ദിച്ചു.

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ 12-വാര്‍ഡില്‍ പ്ലസ്റ്റുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് വാങ്ങിയ കുട്ടികളെ അവരുടെ വീടുകളില്‍ പോയി പഞ്ചായത്തു പ്രസിഡന്റ് തേസ്വാമ്മ ജോസഫ്്്, വൈസ് പ്രസിഡന്റ്‌റ് ടി.കെ നാരായണന്‍. ക്ഷേമകാര്യ സ്ഥിരം സമിതി…

ചുള്ളിക്കരയിലെ ഷിന്ററു ജോസിനെയും ഭര്‍ത്താവ് ഷിന്റോ സ്റ്റീഫന്‍ ഉള്ളാട്ടിലിനെയും കള്ളാര്‍ പഞ്ചായത് പ്രസിഡന്റ് തേസ്വാമ്മ ജോസഫ്് പൊന്നാടയും,മെമന്റോയും നല്‍കി

രാജപുരം: വിമാന യാത്രയ്ക്കിടെ ഹൃദയാഘാദമുണ്ടായ പഞ്ചാബു സ്വദേശിനിയെ ജീവിതത്തിലേക്കതിരികെ കൊണ്ടുവന്ന നേഴ്‌സ് ചുള്ളിക്കരയിലെ ഷിന്ററു ജോസിനെയും ഭര്‍ത്താവ് ഷിന്റോ സ്റ്റീഫന്‍ ഉള്ളാട്ടിലിനെയും കള്ളാര്‍ പഞ്ചായത് പ്രസിഡന്റ് തേസ്വാമ്മ ജോസഫ്് വൈസ് പ്രസിഡന്റ്റ് ടി.കെ നാരായണനും…

എഫാത്ത ആംഗ്യഭാഷാ യൂടൂബ് ചാനല്‍ ഫാ. മാത്യു പരവരാകത്ത് ഉദ്ഘാടനം ചെയ്യുന്നു

ലോക ആംഗ്യഭാഷാ ദിനത്തോടനുബന്ധിച്ച് തലശ്ശേരി അതിരൂപത ആദം ആംഗ്യഭാഷ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ അ ഭാഷാ ദിനാചരണവും എഫാത്താ യൂടൂബ് ചാനലിന്റെ ഉദ്ഘാടനവും നടത്തി. കാലിച്ചാനടുക്കം സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ച് നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട്…

മാതൃവിദ്യാലയത്തിന് കവാടം നിര്‍മ്മിച്ചു നല്‍കി കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കൊട്ടോടി: മാതൃവിദ്യാലയത്തിന് കവാടം നിര്‍മ്മിച്ചു നല്‍കി കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1994-95 എസ് എസ് എല്‍ സി ബാച്ച് സൗഹൃദ’95. ഇന്ന് നടന്ന കവാട സമര്‍പണം കൈറ്റ് അധ്യാപകന്‍ കൃഷ്ണന്‍ എടമിന ഉദ്ഘാടനം…

കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ തിരിച്ചു നല്‍കി ബേക്കറി ജീവനക്കാരന്‍ മാതൃകയായി.

ചുള്ളിക്കര: രാജപുരത്ത് റോഡരികില്‍ കളഞ്ഞു കിട്ടിയ 40000/- രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ ഉടമസ്ഥന് തിരിച്ചുനല്‍കി ബേക്കറി ജീവനക്കാരന്‍ മാത്യകയായി. ചുള്ളിക്കര കിംഗ്‌സ് ബേക്കറി ജീവനക്കാരന്‍ രാജപുരം സ്വദേശി പി.പി പ്രതാപനാണ് ഇന്ന് രാവിലെ…

ജന്മദിനത്തില്‍ വായനശാലയ്ക്ക് പുസ്തകം നല്‍കി എസ്എഫ് ഐ നേതാവ്

രാജപുരം:ജന്മദിനത്തില്‍ വായനശാലയ്ക്ക് പുസ്തകം നല്‍കി എസ്എഫ് ഐ നേതാവ്. സ്‌കൂള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ പുസ്തകങ്ങള്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയ്ക്ക് നല്‍കിയാണ് സഹപ്രവര്‍ത്തകരോടൊപ്പം എസ്എഫ് ഐ പനത്തടി ഏരിയ പ്രസിഡന്റ് വി…

കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്ത് മുഖാന്തിരം

കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്ത് മുഖാന്തിരം ബഹു: MLA യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കട്ടൂര്‍ ഇ കെ. നായനാര്‍ വായനശാലയ്ക്ക് അനുവദിച്ച ടി.വി സെറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസി. സി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം…

ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ മാലക്കല്ല് ടൗണില്‍ മലയോരത്തെ അഞ്ച് ചിത്രകാരന്മാര്‍ തല്‍സമയം വരച്ച ചിത്രങ്ങള്‍ ലേലം ചെയ്ത് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ മാലക്കല്ല് ടൗണില്‍ മലയോരത്തെ അഞ്ച് ചിത്രകാരന്മാര്‍ തല്‍സമയം വരച്ച ചിത്രങ്ങള്‍ ലേലം ചെയ്ത് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന ജെസി…

നഗരസഭാ ജീവനക്കാരനെ പുറത്താക്കണം-ജനശ്രീ

രാജപുരം: സമൂഹമാധ്യമത്തിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാരനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് ജനശ്രീ പനത്തടി മണ്ഡലം സഭ ആവശ്യപ്പെട്ടു.ജനശ്രീ മണ്ഡലം ചെയര്‍മാന്‍ രാജീവ് തോമസ് അധ്യക്ഷത വഹിച്ചു. വിനോദ് കുമാര്‍,…