Author: MB Admin

അഞ്ചാലയിലെ ആനിമൂട്ടില്‍ ജോണ്‍ നിര്യാതനായി

രാജപുരം: കള്ളാര്‍ അഞ്ചാലയിലെ ആനിമൂട്ടില്‍ ജോണ്‍ നിര്യാതനായി.( 70) മൃതസംസ്‌കാരം നാളെ (25. 6. 2020 ) 10:30 ന് ഭവനത്തില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതാണ് .…

എ കെ പി എ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠനത്തിന് സാഹചര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടി വിയും ഡിഷും നല്‍കി

രാജപുരം: എ കെ പി എ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സാഹചര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രണ്ട് ടി വിയും ഡിഷും അതിനു…

വികലാംഗ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നാടിന് മാതൃകയായ ജെന്‍സണ്‍ കുര്യനെ കാണാന്‍ ഡി .വൈ. എസ്.പി ബാബു പെരിങ്ങോത്ത് വീട്ടിലെത്തി

രാജപുരം: വികലാംഗ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നാടിന് മാതൃകയായ ജെന്‍സണ്‍ കുര്യനെ കാണാന്‍ ഡി .വൈ. എസ്.പി ബാബു പെരിങ്ങോത്ത് വീട്ടിലെത്തി. രണ്ടര വര്‍ഷം മുന്‍പ് വീട്ടിലേക്കുള്ള കാല്‍നടയാത്രയില്‍ ഉണ്ടായ…

ആദ്യകാല കുടിയേറ്റകര്‍ഷകനായ ചുളളിക്കര അയറോട്ടെ പി യു വര്‍ഗ്ഗീസ് (80) നിര്യാതനായി

രാജപുരം: ആദ്യകാല കുടിയേറ്റകര്‍ഷകനായ ചുളളിക്കര അയറോട്ടെ പി യു വര്‍ഗ്ഗീസ് (80) നിര്യാതനായി. മ്യതസംസ്‌കാരം ഇന്ന്(15.06.2020) വൈകിട്ട് നാലുമണിക്ക് കൊട്ടോടി സെന്റ് സേവ്യര്‍ ദൈവാലയത്തില്‍. ഭാര്യ:ത്രേസ്യാമ്മ ചെറുകര കുടുംബാഗം. മക്കള്‍:ലിസി കാവനാടിയില്‍ (ചെമ്പേരി),ജെയിന്‍ പി.…

സുഭിക്ഷ കേരളത്തിന്റെ ഭാഗമായ് കളളാര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ പൂടംകല്ലില്‍ മാവ്,പ്ലാവ്‌തൈകളും, ഇഞ്ചി, മഞ്ഞള്‍, ചേന വിത്തുകളുടെ വിതരണം പെഞ്ചായത്ത് മെമ്പര്‍ രേഖ നിര്‍വഹിച്ചു

രാജപുരം: സുഭിക്ഷ കേരളത്തിന്റെ ഭാഗമായ് കളളാര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ പൂടംകല്ലില്‍ മാവ്,പ്ലാവ്‌തൈകളും, ഇഞ്ചി, മഞ്ഞള്‍, ചേന വിത്തുകളുടെ വിതരണം പെഞ്ചായത്ത് മെമ്പര്‍ രേഖ നിര്‍വഹിച്ചു. ഇനിയും ലഭിക്കാത്തവര്‍ക്ക് (15.06.2020)ന് തിങ്കളാഴ്ച ഉച്ചക്ക് ശേഷവും…

ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി കെ.കെ .സ്റ്റീഫന്‍ കുന്നേല്‍ (എത്തച്ചേട്ടന്‍) (82) നിര്യാതനായി

രാജപുരം: ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി കെ.കെ .സ്റ്റീഫന്‍ കുന്നേല്‍ (എത്തച്ചേട്ടന്‍) (82) നിര്യാതനായി. മൃതസംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ ദേവാലയത്തില്‍. ഭാര്യ: ത്രേസ്യാമ്മ അറയ്ക്കല്‍ കുടുംബാഗം. മക്കള്‍: ബേബി,…

മലയോരത്ത് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് ആള്‍ട്ടോ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു

ഒടയംചാല്‍ : മലയോരത്ത് ഇന്നലെ രാത്രി പത്തുമണിയോടുകൂടി ഉണ്ടായ കനത്ത മഴയില്‍ ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദൈവാലയത്തിന് സമീപത്തെ പി. അബ്ദുറഹിമാന്റെ മതില്‍ ഇടിഞ്ഞ് ആള്‍ട്ടോ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി…

കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ജാഗ്രതാ സമിതി യുടെ നേതൃത്വത്തില്‍ വാര്‍ഡിലെ ഓരോ വീട്ടില്‍ 3 മാസ്‌ക് വീതം നല്‍കി

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ജാഗ്രതാ സമിതി യുടെ നേതൃത്വത്തില്‍ വാര്‍ഡിലെ ഓരോ വീട്ടില്‍ 3 മാസ്‌ക് വീതം നല്‍കി. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പെണ്ണമ്മ…

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ രാജപുരം യൂണിറ്റ് അംഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ പച്ചക്കറികള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു

രാജപുരം: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ രാജപുരം യൂണിറ്റ് അംഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ പച്ചക്കറികള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ്…

വ്യാപാരികളുടെ നേതൃത്വത്തില്‍ രാജപുരം, പൂടംകല്ല് ടൗണുകള്‍ ശുചികരിച്ചു.

രാജപുരം: വ്യാപാരികളുടെ നേതൃത്വത്തില്‍ രാജപുരം, പൂടംകല്ല് ടൗണുകള്‍ ശുചികരിച്ചു. ശുചികരണ പ്രേവര്‍്ത്തനങ്ങള്‍ക്ക് കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷന്‍ എം.എം സൈമണ്‍, വ്യാപാരി യൂണിറ്റ് പ്രസിഡന്റ് തോമസ് പി.ടി, വൈസ്പ്രസിഡന്റ് ജോബി തോമസ്, ആരോഗ്യവകുപ്പ്…