Author: MB Admin

പെരുമ്പള്ളി അയ്യപ്പന്‍കോവില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനം ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി കെ നാരായണന്റെ അദ്ധ്യക്ഷതയില്‍ രാജപുരം ഹോളി ഫാമിലി പള്ളി വികാരി ഫാ.ജോര്‍ജ് പുതുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: പെരുമ്പള്ളി അയ്യപ്പന്‍കോവില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനം ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി കെ നാരായണന്റെ അദ്ധ്യക്ഷതയില്‍ രാജപുരം ഹോളി ഫാമിലി പള്ളി വികാരി ഫാ.ജോര്‍ജ് പുതുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.…

ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പാണത്തൂര്‍ പാറക്കടവിലെ പി.ടി.ജോസഫ് (പാപ്പച്ചന്‍ -78) നിര്യാതനായി

രാജപുരം: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പാണത്തൂര്‍ പാറക്കടവിലെ പി.ടി.ജോസഫ് (പാപ്പച്ചന്‍ -78) നിര്യാതനായി. മൃതസംസ്‌കാരം നാളെ (26.12.2019 വ്യാഴം) രാവിലെ 9 മണിക്ക് പാറക്കടവിലെ വസതിയില്‍ ആരംഭിക്കും തുടര്‍ന്ന് പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയ…

രാജപുരം പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷവും കേക്ക് മുറിക്കല്‍ സംഘടിപ്പിച്ചു

രാജപുരം പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷവും കേക്ക് മുറിക്കല്‍ സംഘടിപ്പിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് എ കെ രാജേന്ദ്രന്‍ അധ്യക്ഷനായി, ജി…

പെരുമ്പള്ളി ശ്രീ അയ്യപ്പന്‍ വിളക്ക് മഹോത്സവം 24 മുതല്‍ 26 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ആഘോഷകമ്മിറ്റി.

രാജപുരം: പെരുമ്പള്ളി ശ്രീ അയ്യപ്പന്‍ വിളക്ക് മഹോത്സവം 24 മുതല്‍ 26 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 24ന് രാവിലെ 9ന് കുടുംബൂര്‍ ബിലാല്‍ മസ്ജിദ് പരിസരത്ത്…

അമ്മ കൂട്ടായ്മ ഒടയംചാലില്‍

അമ്മ കൂട്ടായ്മ ഒടയംചാലില്‍ ഒടയംചാല്‍: രാജപുരം ഫൊറൊന കനാനായ കതലിക് വിമന്‍സ്സ് അസോസേഷ്യന്റ (KCw A) നേത്യത്ത്വല്‍ ഒടയംചലില്‍ ക്രിസ്മസ്സിന്റെ ഭാഗമായി അമ്മ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ഭാഗമായ് മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ വി.കുര്‍ബാന…

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2019ലെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി.

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2019ലെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായിരുന്നു പനത്തടി പഞ്ചായത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് സംരക്ഷണയിലുള്ള 25 രോഗികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് ആണ് കുട്ടികള്‍…

മാലക്കല്ല് പറക്കയത്തെ പളളിപ്പറമ്പില്‍ ലൂക്കാ (78) നിര്യാതനായി

രാജപുരം: മാലക്കല്ല് പറക്കയത്തെ പളളിപ്പറമ്പില്‍ ലൂക്കാ (78) നിര്യാതനായി. മ്യതസംസ്‌കാരം നാളെ (22-12-2019)ന് 4 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദാമാതാ ദേവാലയത്തില്‍. ഭാര്യ: അന്നമ്മ. മക്കള്‍:ജെസ്സി,ജോഷി,ജോജോ,ജെയ്‌സി,ജിപ്‌സി,ജോസി,മരുമക്കള്‍:ചാക്കോ,ഡെയ്‌സി,ജോണ്‍,മാത്യൂസ്,ഷാജി.

ജെസിഐചുള്ളിക്കരയുടെ നേതൃത്വത്തില്‍ ചുള്ളിക്കര സെന്റ് ജോസഫ്‌സ്‌കൂളില്‍ ക്രിസ്തുമസ്സ് ആഘോഷം നടത്തി

രാജപുരം:ജെസിഐചുള്ളിക്കരയുടെ നേതൃത്വത്തില്‍ ചുള്ളിക്കര സെന്റ് ജോസഫ്‌സ്‌കൂളില്‍ ക്രിസ്തുമസ്സ് ആഘോഷം നടത്തി.ചടങ്ങില്‍ ജെ സി ഐ പ്രസിഡന്റ് സന്തോഷ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മജിഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്തു, ചുള്ളിക്കരസെന്റ് മേരീസ്പള്ളി വികാരി ഫ.ബേബി…

കൊട്ടോടി നജാത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികവും മതപ്രഭാഷണവും.

രാജപുരം: കൊട്ടോടി നജാത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികവും മതപ്രഭാഷണവും, കൂട്ടുപ്രാര്‍ത്ഥനയും 2019 ഡിസംബര്‍ 19, 20, 21 വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കൊട്ടോടി ജുമാ മസ്ജിദ് അങ്കണത്തില്‍. ഇന്ന്…

ചുള്ളിക്കര ശ്രീധര്‍മ്മശാസ്താ ഭജനമന്ദിരം മണ്ഡലപൂജ മഹോത്സവം ഡിസംബര്‍26,27 തീയ്യതികളില്‍

രാജപുരം: ചുള്ളിക്കര ശ്രീധര്‍മ്മശാസ്താ ഭജനമന്ദിരം മണ്ഡലപൂജ മഹോത്സവം ഡിസംബര്‍26,27 തീയ്യതികളില്‍ നടക്കും.26 ന് രാവിലെ വിവിധ ദേവസ്ഥാനങ്ങളില്‍ നിന്നും കലവറനിറയ്ക്കല്‍ ഘോഷയാത്ര ഭജനമന്ദിരത്തില്‍ എത്തിച്ചേരും.വൈകുന്നേരം 6.30 യ്ക്ക് സര്‍വൈശ്വര്യ വിളക്ക്പൂജയും നടത്തും.27 ന് പ്രവീണ്‍കുമാര്‍…