രാജപുരം സാമൂഹ്യ ക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ അമ്മ നാടകം സംഘടിപ്പിക്കുന്നു. ചുള്ളിക്കര യൂണിറ്റ് നിലവില്‍ വന്നതിന്റെ പത്താം വാര്‍ഷികം പ്രമാണിച്ചാണ് നാടകം സംഘടിപ്പിക്കുന്നത് കഴിഞ്ഞ പത്ത്…
ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ തിരുനാളിന് കൊടിയേറി
ഒടയംചാല്‍: ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ തിരുനാളിന് കൊടിയേറി. 2020 ജനുവരി 9ന് കുടിയേറ്റ അനുസ്മരണദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുനാളിന് തുടക്കം കുറിച്ച് മോണ്‍ ജോസഫ് ഒറ്റപ്ലാക്കലിന്റെ നേതൃത്വത്തില്‍ വൈകിട്ട് നാല്മണിക്ക് ജപമാല റാലിയും,…
കള്ളാര്‍ഇടവകയില്‍ മൈക്രോ ഫാമിംഗ് പതതിയുടെ രൂപീകരണം നടന്നു
രാജപുരം : കെ.സി.സി കള്ളാര്‍ യുണിറ്റിന്റെ 2020-23 വര്‍ക്ഷങ്ങളിലെ പ്രവര്‍ത്തനോല്‍ഘാടനത്തോടനുബന്ധിച്ച് ഇടവകയിലെ എല്ലാ കുടുംബങ്ങളാലും മൈക്രോ ഫാമിംഗ് പതതിയുടെ രൂപീകരണം നടന്നു ഈ വകയിലെ കുടുംബങ്ങളിലും സൗജന്യ പച്ചക്കറി തൈ വിതരണം നടത്തി പക്ഷെ…
കളഞ്ഞ് കിട്ടിയ പഴ്‌സ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് വിദ്യാര്‍ഥിനി മാതൃകയായി
രാജപുരം: കളഞ്ഞ് കിട്ടിയ പഴ്‌സ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് വിദ്യാര്‍ഥിനി മാതൃകയായി. കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ദേവനന്ദ ബാബുവാണ് മറ്റു വിദ്യാര്‍ഥികള്‍ക്ക് മാതൃകയായത്. കൊട്ടോടി ഒരള കോളനിയിലെ ബാബുവിന്റെ മകളാണ്.…
കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമാഹരിച്ച അശ്വന്ത് ചികിൽസാ സഹായധനം വേണു ചികിൽസാ സഹായകമ്മിറ്റി ചെയർമാൻ രാജീവ് തോമസിന് കൈമാറി.
രാജപുരം:കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമാഹരിച്ച അശ്വന്ത് ചികിൽസാ സഹായധനം വേണു ചികിൽസാ സഹായകമ്മിറ്റി ചെയർമാൻ രാജീവ് തോമസിന് കൈമാറുന്നു. ലയൺസ് ഭാരവാഹികളായ ജെയിൻ പി വർഗീസ് , സെബാൻ കാരക്കുന്നേൽ , ഷാജി പൂവ്വക്കുളം, അനിത, ചികിൽസാ…
തായന്നുര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി സംഗമം ‘ഓര്‍മക്കൂട്ട്’ സംഘടിപ്പിച്ചു.
രാജപുരം: തായന്നുര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി സംഗമം ‘ഓര്‍മക്കൂട്ട്’ സംഘടിപ്പിച്ചു. ആദ്യകാലത്തു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന തായന്നൂര്‍ ക്ഷേത്രത്തിനു സമീപത്തുള്ള കെട്ടിടത്തില്‍ നിന്നു തെളിയിച്ച് 100 ചെരാതുകളുമായാണ് പൂര്‍വ…
രാജപുരം സെന്റ് പയസ് കോളേജ്കോളേജ് സ്ഥാപകനായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണ പരുപാടി ഉദ്ഘാടനം ചെയ്യ്തു തോമസ് ചാഴികാടന്‍ എം.പി
രാജപുരം: ക്രാന്തദര്‍ശിയായ മാര്‍. കുര്യാക്കോസ് കുന്നശ്ശേരിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് രാജപുരം കോളേജെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ, കോളേജ് സ്ഥാപകനായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണ…
ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി സമാപനവും, തിരുനാള്‍ ആഘോഷവും ജനുവരി 9 മുതല്‍ 19 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
രാജപുരം: ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി സമാപനവും, തിരുനാള്‍ ആഘോഷവും ജനുവരി 9 മുതല്‍ 19 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 9ന്…
ക്‌നാനായ സമൂദായത്തിന്റെ സ്പന്ദനമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെ.സി.സി കള്ളാര്‍ യൂണിറ്റിനെ 2020- 23 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം
രാജപുരം:ക്‌നാനായ സമൂദായത്തിന്റെ സ്പന്ദനമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെ സി സി കള്ളാര്‍ യൂണിറ്റിനെ 2020- 23 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും നമ്മുടെ സമൂദായത്തിന്റെ അഭിമാനവുമായ-തോമസ് ചാഴിക്കാടന് എംപിക്ക് സ്വീകരണവും നല്‍കുന്നു. നവമാധ്യമങ്ങളും കുടുംബവും എന്ന വിഷയത്തെ…
21- വാർഷിക സമ്മേളനം നേതൃത്വ സമിതി കൺവീനർ എ കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
രാജപുരം: ബളാംതോട് മാച്ചിപ്പള്ളി റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്ന് മാച്ചിപ്പള്ളി എം വി എസ് ബാലവേദി 21-വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വാർഷിക ആഘോഷം ‘ലൈബ്രറി കൗൺസിൽ കള്ളാർ പനത്തടി നേതൃത്വ സമിതി കൺവീനർ എ കെ…
