രാജപുരം: ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിന്റെ നൂറാം വാര്‍ഷികാഘോഷം ചര്‍ച്ച ക്ലാസ് സംഘടിപ്പിക്കുന്നു. രാജപുരം സെന്റ് പയസ്സ് ടെന്‍്ത് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കണ്‍സിലിന്റെയും, വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല…
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ജപമാലറാലി നാളെ
രാജപുരം: ബൈബിള്‍ കണ്‍വെന്‍ഷന്‍ ജപമാലറാലി നാളെ പനത്തടി,രാജപുരം ഫൊറോനകളുടെ നേത്യത്വത്തില്‍ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന 13-ാം രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് മുന്നോടിയായി നാളെ കണ്‍വെന്‍ഷന്‍ നഗരിയിലേയ്ക്ക് ജപമാല റാലി നടത്തും. കളളാര്‍ സെന്റ്…
18-ാം മൈല്‍ നെടുങ്ങനാട്ടുചാലില്‍ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയി
കോളിച്ചാല്‍: 18-ാം മൈല്‍ നെടുങ്ങനാട്ടുചാലില്‍ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയി. സംസ്‌കാരം (06.12.2019) നാളെ രാവിലെ 10 മണിക്ക് പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍. പരേത ഭരണങ്ങാനം പള്ളിക്കുന്നേല്‍…
ക്രിസ്തുമസിന്റെ വരവിനായി രാജപുരം ഫൊറോന ദേവാലയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി.
രാജപുരം: ക്രിസ്തുമസിന്റെ വരവിനായി രാജപുരം ഫൊറോന ദേവാലയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. 25 ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ദിവ്യബലിക്കും ഫൊറോന വികാരി ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ തുടക്കം കുറിച്ചു. മാതാപിതാക്കളും കുട്ടികളും എന്നും പള്ളിയില്‍…
മാക്കല്ല് ലൂര്‍ദ്ദ് മാതാ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ തിരുന്നാളിന് തുടക്കക്കം കുറിച്ചുകൊണ്ട് വികാരി റവ.ഫാ.ബൈജു എടാട്ട് കൊടിയേറ്റി
രാജപുരം: മാക്കല്ല് ലൂര്‍ദ്ദ് മാതാ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ 2019 ഡിസംബര്‍ 1മുതല്‍ 8 വരെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുന്നാളിന് തുടക്കക്കം കുറിച്ചുകൊണ്ട് വികാരി റവ.ഫാ.ബൈജു എടാട്ട് കൊടിയേറ്റി.1മുതല്‍ 6വരെ വൈകിട്ട് 4.30ന്…
ശ്രീജക്കു നിര്‍മ്മിച്ചു കൊടുക്കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു
രാജപുരം: ശ്രീജ ചികിത്സാ സഹായ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ എസ്.ടി പയസ് 10.ത് കോളേജിലെ എക്കണോമിസ് വിഭാഗം അധ്യാപകന്‍ ഡോ. സതീഷ് കുമാര്‍ സാറിന്റെ 24 വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ശ്രീജക്കു നിര്‍മ്മിച്ചു കൊടുക്കുന്ന വീടിന്റെ…
ചെറുപനത്തടിയിലെ പരേതനായ പുണഞ്ചിറയിലെ മത്തായുടെ മകന്‍ ജോസ്(65) നിര്യാതനായി
രാജപുരം: ചെറുപനത്തടിയിലെ പരേതനായ പുണഞ്ചിറയിലെ മത്തായുടെ മകന്‍ ജോസ്(65) നിര്യാതനായി.മ്യസംസ്‌കാരം നാളെ(30,11,2019)ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാദേവാലയത്തില്‍. ഭാര്യ: എത്സമ്മ കൊച്ചിക്കുന്നേല്‍ കുടുംബാംഗം.മക്കള്‍:സജി,സലേഷ്,ജയേഷ്, മരുമക്കള്‍: ജിജി,സിമി,രമ്യ.
ബൈബിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന വോളണ്ടിയര്‍ സംഗമവും
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന വോളണ്ടിയര്‍ സംഗമവും (30/11/2019 ശനി) കള്ളാര്‍ തിരുഹ്യദയ ധ്യാനകേന്ത്രത്തില്‍ വച്ച് നടത്തുന്നു. രാവിലെ 9 മണി മുതല്‍ 3 മണി വരെയാണ് ഏകദിതന കണ്‍വെന്‍ഷന്‍ കോട്ടയം തുപാനീസ ധ്യാനകേന്ദ്രം…
ഇരിയ മുല്ലച്ചേരി ക്രഷറില്‍ യന്ത്ര ബല്‍റ്റില്‍ കുടുങ്ങി യുവാവ് മരിച്ചു
രാജപുരം: ഇരിയ മുല്ലച്ചേരി ക്രഷറില്‍ യന്ത്ര ബല്‍റ്റില്‍ കുടുങ്ങി യുവാവ് മരിച്ചു. മുട്ടിച്ചിറലിലെ മുഹമ്മദിന്റെ മകന്‍ സാബിറാണ് (32)മരണപ്പെട്ടത്. പോലീസ്, ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി സാബിറിനെ പുറത്തെടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും മരണം…
പാമ്പ് കടിയേറ്റ് മരിച്ച ഷഹലയുടെ ഓര്‍മ്മ മുന്നില്‍ മെഴുകുതിരി ദീപം തെളിച്ച് ബാലവേദി കുട്ടികള്‍
രാജപുരം: പാമ്പ് കടിയേറ്റ് മരിച്ച ഷഹലയുടെ ഓര്‍മ്മ മുന്നില്‍ മെഴുകുതിരി ദീപം തെളിച്ച് ബാലവേദി കുട്ടികള്‍. ബത്തേരി സര്‍വജന ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹല ഷെറിന്റെ ഓര്‍മ്മയ്ക്ക് വണ്ണാത്തിക്കാനം ഓര്‍മ്മ…
