Author: MB Admin

മാലക്കല്ല് കാട്ടാമലയിലെ കെ ടി തോമസ് നിര്യാതനായി.

രാജപുരം: മാലക്കല്ല് കാട്ടാമലയിലെ കെ ടി തോമസ് (73) നിര്യാതനായി. സംസ്‌കാരം 6 ന് രാവിലെ 10.30 ന് മാലക്കല്ല് ലൂര്‍ദ്ദ് മാതാ സെമിത്തേരിയില്‍. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കള്‍: ജോഷി തോമസ് (അസിസ്റ്റന്റ്…

രാജപുരം ഫൊറോനയില്‍ ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വിശ്വസ വിരുന്നിന് ആരംഭം കുറിച്ചു

രാജപുരം: ഫൊറോനയില്‍ ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വിശ്വസ വിരുന്നിന് ആരംഭം കുറിച്ചു. കുട്ടികളുടെ മനസ്സില്‍ ആത്മിയ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ അവരെ സമൂഹത്തിന് നന്മയുളളവരായി മാറ്റിയെടുക്കുക എന്നതാണ് വിശ്വാസ പരിശിലനത്തിന്റെ ലക്ഷ്യമെന്ന് കോട്ടയം അതിരൂപതാ…

മരുതൂര്‍ തോമസിന്റെ ഭാര്യ അന്നമ്മ നിര്യാതയായി

രാജപുരം: കളളാര്‍ പരേതനായ മരുതൂര്‍ തോമസിന്റെ ഭാര്യ അന്നമ്മ(88) നിര്യാതയായി ഈഴാറാത്ത് കുടുംബാഗം. മ്യതസംസ്‌കാരം ചൊവ്വാഴ്ച(03.04.2018) വൈകിട്ട് നാല്മണിക്ക് കളളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍. മക്കള്‍: സിറിയക്ക്, ലൈസാമ്മ,ഡയ്‌സി,സിസ്റ്റര്‍ പുഷ്പ,സിസ്റ്റര്‍ മേഴ്‌സി(സേവമിഷ്യനറി ചെന്നൈ. മരുമക്കള്‍:…

റാണിപുരത്തെ വാഴപ്പിള്ളില്‍ വി.ടി. ചാക്കോ നിരിയാതനായി

രാജപുരം: റാണിപുരത്തെ ആദ്യകാല കുടിയേറ്റകരില്‍ ഒരാളായ വി.ടി. ചാക്കോ വാഴപ്പിള്ളില്‍ നിരിയാതനായി. മ്യതസംസ്‌കാരം 29-3-2018 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്3.30 ന് മാലക്കല്ല് ലൂര്‍ദ്ദ്് മാതാ പള്ളിയില്‍. മക്കള്‍ ടോമി ജേക്കബ്, ലിജി, ലിന്‍സി, ജോമോന്‍. മരുമക്കള്‍…

ഹോളി ഫാമിലി എല്‍.പി. സ്‌കൂളും ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയൂക്തമായി രാജപുരം ടൗണില്‍ മികവുത്സവം നടത്തി

രാജപുരം: ഹോളി ഫാമിലി എല്‍.പി. സ്‌കൂളും ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയൂക്തമായി രാജപുരം ടൗണില്‍ മികവുത്സവം നടത്തി. 2017-2018 അദ്ധ്യയന വര്‍ഷത്തെ മികവുകളും പഠനത്തെളിവുക്കളും പ്രദര്‍ശിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ്, സ്‌കൂള്‍…

ഒടയംചാല്‍ പതിയില്‍ അന്നക്കുട്ടി നിര്യാതയായി.

രാജപുരം: ഒടയംചാല്‍ പതിയില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നക്കുട്ടി(83) നിര്യാതയായി. പരേത കിടങ്ങൂര്‍ തടത്തില്‍ കുടുംബാഗമാണ്. മ്യതസംസ്‌കാരം നാളെ (28/03/2018 ) വൈകുന്നേരം 4-മണിയ്ക്ക ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. മക്കള്‍.ആലീസ്, സിസ്റ്റര്‍ ജോളി…

കോടോത്ത് എരുമക്കുളത്തെ കല്ലിങ്കക്കുടിയില്‍ കെ.വി.ബേബിഅന്തരിച്ചു

രാജപുരം: കോടോത്ത് എരുമക്കുളത്തെ പരേതനായ കല്ലിങ്കക്കുടിയില്‍ ജോര്‍ജിന്റെ മകന്‍ കെ.വി.ബേബി(55)അന്തരിച്ചു. മാതാവ്: മേരി. ഭാര്യ: ആന്‍സി ബേബി. മക്കള്‍: അല്‍ഫോന്‍സ, പ്രിന്‍സി. സഹോദരങ്ങള്‍: ബെന്നി, ബീന, ജേക്കബ്, മാനുവല്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന്…

അടിയായിപള്ളില്‍ ഉലഹന്നാന്‍ (കൊച്ചേട്ടന്‍) നിര്യാതനായി

രാജപുരം: മാലക്കല്ല് അടിയായിപള്ളില്‍ ഉലഹന്നാന്‍ (കൊച്ചേട്ടന്‍) നിര്യാതനായി. മൃതസംസ്‌കാരം നാളെ (27.03.2018ചൊവ്വാഴ്ച) രാവിലെ 10ന് മാലക്കല്ല് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: അച്ചുകുട്ടി , തൈത്രപ്പേല്‍ കുടുംബാംഗം . മക്കള്‍: തോമ്മാച്ചന്‍, ജോസ്, സജി(എയ്ഞ്ചല്‍ സൗണ്ട്…

റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉത്ഘാടനം ചെയ്തു

പാണത്തൂര്‍: റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.ബി ശാരദ, പി.ആര്‍. ഉഷാകുമാരി,…

ആകാശപ്പറവകളുടെ നേത്യത്വത്തില്‍ 40-ാം വെളളി കാല്‍വരി യാത്ര -കുരിശിന്റെ വഴിയില്‍ നൂറുകണക്കിന് വിശ്വാസികള്‍

രാജപുരം; പെരുമ്പളളി ബെത്‌ലെഹം ചുളളി എന്നിവിടങ്ങളിലെ ആകാശപ്പറവകളുടെ നേത്യത്വത്തില്15 വര്‍ഷമായി നടത്തി വരുന്ന 40-ാം വെളളി കാല്‍വരി യാത്ര -കുരിശിന്റെ വഴിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തിന്‍ നിന്നും ആരംഭിച്ച…