കാഞ്ഞങ്ങാട്: ക്‌നാനായ കത്തോലിക്ക തിരുഹ്യദയ ദൈവാലയത്തില്‍ ഈശോയുടെതിരുഹ്യദയ തിരുനാളിന് വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ കൊടിയേറ്റി. ഇന്ന് 5മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന ഫാ.ലിജോ കൊച്ചിപറമ്പില്‍, തിരുനാള്‍ സന്ദേശം ഫാ.ഷാജി മുകളേല്‍, ലദീഞ്ഞ് ഫാ.…
ഒടയംചാല്‍ സെന്റ ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഫാ.ജോസ് മാമ്പുഴയ്ക്കല്‍ കൊടിയേറ്റി
രാജപുരം: ഒടയംചാല്‍ സെന്റ ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഫാ.ജോസ് മാമ്പുഴയ്ക്കല്‍ കൊടിയേറ്റി. 29 നു സമാപിക്കുന്ന തിരുന്നാളിന് ഇന്നലെ ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ കോട്ടയം അതിരൂപത സഹായമെത്രാന്‍…
കോടോത്ത് കട്ടൂര്‍ മുറിവളപ്പില്‍ കുട്ടി നിര്യാതനായി
രാജപുരം: കോടോത്ത് കട്ടൂര്‍ മുറിവളപ്പില്‍ കുട്ടി (95) നിര്യാതനായി. ഭാര്യമാര്‍: ഇമ്പിച്ചി, കുഞ്ഞമ്മ . മക്കള്‍: കാര്‍ത്ത്യായനി ,ശാന്ത , നാരായണന്‍ (സിപിഐ എം കട്ടുര്‍ ബ്രാഞ്ച് അംഗം) കുഞ്ഞികൃഷ്ണന്‍, നിര്‍മ്മല. മരുമക്കള്‍: കുട്ട്യന്‍,…
പാണത്തൂര്‍ പി.ടി ബേബി പുത്തുപ്പള്ളിയില്‍ നിര്യാതനായി
പാണത്തൂര്‍: പി.ടി ബേബി(73) പുത്തുപ്പള്ളിയില്‍ നിര്യാതനായി. ഭാര്യ: മേരി ചുളളിക്കര പൂവക്കുളത്തില്‍ കുടുംബാംഗം. മക്കള്‍: സുഭാഷ്, സുനിത, സിന്ധു. മരുമക്കള്‍: ബിനു, റോബി,ജെഫി. മൃതസംസ്‌കാരം 20,4,2018 വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടില്‍ ആരംഭിച്ച്…
പാണത്തുര്‍ സെന്റ് മേരീസ് പളളിയിലെ വിശ്വാസികള്‍ വായ് മുടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി
പാണത്തുര്‍: ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട എട്ടു വയസ്സുകാരിക്ക് നീതി ലഭ്യമാകണമെന്നാവശ്യപ്പെട്ടും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയും പാണത്തുര്‍ സെന്റ് മേരീസ് പളളിയിലെ വിശ്വാസികള്‍ വായ് മുടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി. വികാരി ഫാ. ജോര്‍ജ്…
കാശ്മീരിലെ ആസിഫയുടെ കൊലപാതകത്തിനെതിരെ രാജപുരം ഫൊറോന കെ.സി.വൈ.എല്‍ലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനായോഗവും പ്രതിഷേധറാലിയും നടന്നു
രാജപുരം: കാശ്മീരിലെ കൊലപാതകത്തിനെതിരെയും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുടെ മൗനത്തിനെതിരെയും രാജപുരം ഫൊറോന കെ.സി.വൈ.എല്‍ലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനായോഗവും പ്രതിഷേധറാലിയും നടന്നു. മെഴുകുതിരി കത്തിച്ച് രാജപുരം ടൗണില്‍ നടന്ന പ്രതിഷേധത്തില്‍ നൂറോളം യുവതിയുവാക്കള്‍ പങ്കെടുത്തു.…
കൊട്ടോടി ചീച്ചക്കയത്ത് ലോറിനിയന്ത്രണം വിട്ട് വലിയ കുഴിയിലേയ്ക്ക് മറിഞ്ഞു
രാജപുരം: കാസര്‍ഗോഡ് ഭാഗത്തുനിന്നും വളവുമായി വന്ന ലോറി കൊട്ടോടി ചീച്ചക്കയത്ത് നിയന്ത്രണം വിട്ട് വലിയ കുഴിയിലേയ്ക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട ലോറി നൂറുമീറ്ററോളം റോഡ് സൈഡിലെ ഭിത്തിയില്‍ ഉരസിനിര്‍ത്താന്‍ ശ്രമിച്ചങ്കിലും കഴിയാതെയിരുന്നപ്പോഴാണ് കുഴിയിലേയ്ക്ക് മറിഞ്ഞത്.…
ചുളളിക്കരമാളിയേക്കല്‍ വീട്ടില്‍ കോടോത്ത് ചിണ്ടന്‍ കുട്ടി നായര്‍ നിര്യാതനായി
ചുളളിക്കര:മാളിയേക്കല്‍ വീട്ടില്‍ കോടോത്ത് ചിണ്ടന്‍ കുട്ടി നായര്‍ (67) നിര്യാതനായി.സംസ്‌കാരം (10.04.2018) ഉച്ചകഴിഞ്ഞ് ചുളളിക്കരയിലെ വീട്ടുവളപ്പില്‍. ഭാര്യ: രാജലക്ഷ്മി.മക്കള്‍: ദിലീപ്,മഹേഷ്, ചിത്ര. മരുമക്കള്‍:ഷീന,ശീലക്ഷ്മി, അരവിന്ദന്‍
പൂക്കയം കണ്ടോത്ത് തോമസ് നിര്യാതനായി
മാലക്കല്ല്: പൂക്കയം കണ്ടോത്ത് തോമസ് (62) നിര്യാതനായി. മൃതസംസ്‌കാരം ബുധനാഴ്ച ( 11.04.2018) ഉച്ചക്ക് 2 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍. ഭാര്യ : ലിസി തോമസ്(പ്രസിഡന്റ്, കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് )മക്കള്‍…
ഹര്‍ത്താലിനിടെ ചുള്ളിക്കര ടൗണില്‍ സംഘര്‍ഷം
ചുളളിക്കര: ഹര്‍ത്താലിനിടെ ചുള്ളിക്കര ടൗണില്‍ സംഘര്‍ഷം. ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ രാമനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഹര്‍ത്താലനുകൂലികള്‍ നാട്ടുകാരുടെ വണ്ടി തടഞ്ഞു വെക്കുന്നു വയ്ക്കുന്നതിനിടയില്‍ പെരിയയില്‍ പോയി അതുവഴിയെത്തിയ ദളിത് മഹാസഭ സംസ്ഥാന…
