Author: MB Admin

പുതിയ ഭൂമിയും ആകാശവും തേടി കുടിയേറ്റമാതാവ് യാത്രയായി

രാജപുരം:കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനവേദിയില്‍ കുടിയേറ്റത്തിന്റെ കഷ്ടതകളും ദുരിതങ്ങളും പുതിയ തലമുറക്ക് പറഞ്ഞുകൊടുക്കാന്‍ ഇനി കുടിയേറ്റ മാതാവില്ല. മധ്യ തിരുവതാം കൂറില്‍ നിന്നും മലബാറിന്റെ മണ്ണിലേക്ക് നടത്തിയ സംഘടിത ക്‌നാനായ കുടിയേറ്റ ചരിത്രത്തിലെ അവസാന…

കുറ്റിക്കൽ അച്ഛൻ വിട വാങ്ങി.

പ്രിയ കുറ്റിക്കൽ അച്ഛന്റെ (ഫാദർ ജോർജ് കുറ്റിക്കൽ എം.സി.ബി.എസ്) ദീപ്ത സ്മരണകളിൽ സ്നേഹാലയം.” തെരുവിൽ ഹോമിക്കപ്പെടുന്ന അനാഥ ജന്മങ്ങൾക്ക് തല ചായ്ക്കാൻ ഒരിടം, ഒരു നേരത്തെ ആഹാരം. ഈ ചിന്തയിൽ നിന്നും 1997 ഡിസംബർ…

രാജപുരം കുടിയേറ്റത്തിലെ അവസാന കണ്ണിയും യാത്രയായി

രാജപുരം: ചുളളിക്കര പരേതനായ ഉള്ളാട്ടില്‍ പോത്തന്റെ ഭാര്യ ഏലി(98) നിര്യാതയായി. മൃതസംസ്‌കാരം (21,12.2017)വ്യാഴം മൂന്ന് മണിക്ക്ചുള്ളിക്കര സെന്റ് മേരിസ് ദേവാലയത്തില്‍ മക്കള്‍: പി.യു ജോസഫ് (റിട്ട:ഹെഡ്മാസ്റ്റര്‍ ജി എല്‍ പി ചുളളിക്കര), പി.യു തോമസ്…

മാലക്കല്ല് സപ്തതിയുടെ നിറവിലുളള മാലക്കല്ല് സെന്‍് മേരീസ് യുപി സ്‌കൂളില്‍ ആദ്യം പ്രവേശനം നേടിയ ലക്ഷ്മിഭായിയെ സ്‌കൂള്‍ അധ്യക്യതര്‍ ആദരിക്കും

  രാജപുരം: മാലക്കല്ല് സപ്തതിയുടെ നിറവിലുളള മാലക്കല്ല് സെന്‍് മേരീസ് യുപി സ്‌കൂളില്‍ ആദ്യം പ്രവേശനം നേടിയ ലക്ഷ്മിഭായിയെ സ്‌കൂള്‍ അധ്യക്യതര്‍ ആദരിക്കും. വിവരം അറിയിക്കാനായി വീട്ടിലെത്തിയ സ്‌കൂള്‍ അധിക്യതരെ പഴയകാര്യങ്ങള്‍ ഓരോന്നായി ഓര്‍മയില്‍…

11-ാം മത്് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ രാജപുരത്തും പനത്തടിയിലും

  രാജപുരം : ജനുവരി 17 മുതല്‍ 21 വരെ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന 11-ാം മത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ മുന്നോടികയി ഇന്ന് രാജപുരം ഹോളിഫാമിലി ഫൊറോന ദേവാലയത്തിലും നാളെ പനത്തടി…

രാജപുരം പുല്ലാഴിയില്‍ ചാക്കോ നിര്യാതനായി

രാജപുരം: പുല്ലാഴിയില്‍ ചാക്കോ (95) നിര്യാതനായി. രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂളിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയായിരുന്നു പരേതന്‍. മൃതസംസ്്കാരം (22,12, 2017) വെള്ളിയാഴ്ച മൂന്ന് മണിക്ക് രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയത്തില്‍.ഭാര്യ: മറിയാമ്മ ചാക്കോ(…

മാലക്കല്ല് സെന്‍ മേരിസ് എ.യു.പി സ്‌കൂള്‍ സപ്തതിയുടെ നിറവില്‍

മാലക്കല്ല്: സെന്‍ മേരിസ് എ.യു.പി സ്‌കൂള്‍ മാലക്കല്ല് സപ്തതിയുടെ നിറവില്‍. സപ്തതി വര്‍ഷത്തിന്റെ ഭാഗമായി 1947 മുതല്‍ സ്‌കൂളില്‍ പഠിച്ചവരും പഠിപ്പിച്ച വരും ഉള്‍പ്പെടുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക സംഗമം 2017 ഡിസംബര്‍ 29 ന്…

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

രാജപുരം: കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളും രാജപുരം കൊട്ടോടി പുഴയ്ക്കക്കരയില്‍ താമസക്കാരനുമായ ബാബു മാസ്റ്ററി(56)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ്്…

പട്ടികവര്‍ഗ വകുപ്പ് മില്‍മ മലബാര്‍ മേഖലാ യൂണിയനുമായി ചേര്‍ന്ന് പട്ടികവര്‍ഗ ക്ഷീര കര്‍ഷകര്‍ക്ക് കറവ പശുവിനെ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ബളാംതോട് ഗോകുലം വനിതാ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷികവും വ്യാഴാഴ്ച നടക്കും

രാജപുരം: പട്ടികവര്‍ഗ വകുപ്പ് മില്‍മ മലബാര്‍ മേഖലാ യൂണിയനുമായി ചേര്‍ന്ന് പട്ടികവര്‍ഗ ക്ഷീര കര്‍ഷകര്‍ക്ക് കറവ പശുവിനെ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ബളാംതോട് ഗോകുലം വനിതാ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷികവും വ്യാഴാഴ്ച നടക്കും. മില്‍മാ…

ആനക്കല്ല്- പൂക്കയം- മാലക്കല്ല് റോഡ് തകര്‍ന്നു തരിപ്പണം

രാജപുരം: ആനക്കല്ല്-പൂക്കയം-മാലക്കല്ല് റോഡ് അറ്റകുറ്റപ്പണികള്‍ നടത്താതെ വര്‍ഷളായി. ടാറിങ് തകര്‍ന്ന് കുണ്ടുംകുഴിയുമായ റോഡില്‍ക്കൂടി വാഹനങ്ങളുടെ ദുരിതയാത്ര. ഓടയില്ലാത്തതിനാല്‍ മഴവെള്ളം റോഡിലൂടെ ഒഴുകി ടാറിങ്ങിന്റെ ഇരുഭാഗത്തും വലിയ ചാലുകളായി. വാഹനങ്ങള്‍ പരസ്പരം വഴിമാറുമ്പോള്‍ കുഴിയില്‍വീണ് അടി…