Author: MB Admin

മണ്ണൂര്‍ ജോസഫ് (ഏപ്പൂട്ടി)അന്നക്കുട്ടി മകന്‍ ബിനോയി ഹ്യദയാഘാതം മൂലം നിര്യാതനായി.

രാജപുരം: മണ്ണൂര്‍ ജോസഫ് (ഏപ്പൂട്ടി)അന്നക്കുട്ടി മകന്‍ ബിനോയി (42) ഹ്യദയാഘാതം മൂലം നിര്യാതനായി. മ്യതസംസ്‌കാരം നാളെ(3.1.18)ന് രാവിലെ 9.30ന് കളളാര്‍ ഉണ്ണിമിശിഹ ദേവാലയസെമിത്തേരിയില്‍. ഭാര്യ: ശ്രീജ പരിയാടന്‍ കുടുംബാഗം. മക്കല്‍: അബിന്‍, അലീന,അമല്‍. സഹോദരങ്ങള്‍:…

അയറോട്ട് ഉണ്ണി മിശിഹാ പള്ളി തിരുനാളിന് തുടക്കമായി

രാജപുരം:അയറോട്ട് ഉണ്ണി മിശിഹാ പള്ളി തിരുനാളിന് തുടക്കമായി. എട്ടു ദിവസം നീളുന്ന തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ബെന്നി ചേരിയില്‍ കൊടിയേറ്റി. തുടര്‍ന്ന ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന എന്നിവ നടന്നു. തിങ്കളാഴ്ച…

വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പുതുവത്സരഘോഷവും, ബാലവേദി, വനിതാവേദി, യുവക്ലബ് എന്നിവയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു

രാജപുരം: വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പുതുവത്സരഘോഷവും, ബാലവേദി, വനിതാവേദി, യുവക്ലബ് എന്നിവയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. മജിഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍…

അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്തു നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

രാജപുരം: അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്തു നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഒടയംചാല്‍ പാലക്കാലില്‍ വാടക കെട്ടിടത്തില്‍ നിന്നും രാജപുരം എസ്.ഐ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് ക്വിന്റല്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.…

വനാതിര്‍ത്തിയിലെ കുടുംബങ്ങള്‍ക്കുള്ള ഗ്യാസ് കണക്ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

രാജപുരം: ഹരിത ഭാരത ദൗത്യത്തിന്റെ ഭാഗമായി റാണീപുരം വനാതിര്‍ത്തി പ്രദേശത്തെ കുടുംബങ്ങള്‍ക്കുള്ള ഗ്യാസ് കണക്ഷന്‍ ഉദ്ഘാടനം ജില്ലാ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.രാജീവന്‍ നിര്‍വഹിച്ചു. റാണീപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് വേണുരാജ് നമ്പ്യാര്‍ അധ്യക്ഷത…

വെള്ളീച്ച ശല്യം രൂക്ഷം; കോടോം ബേളൂരില്‍ നൂറുകണക്കിന് തെങ്ങുകള്‍ നശിച്ചു

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ വെള്ളീച്ച ശല്യം രൂക്ഷം. കഴിഞ്ഞ നാലുമാസത്തിനിടെ ഏഴാംമൈല്‍ പോര്‍ക്കളം ഭാഗത്ത് മാത്രം നശിച്ചത് നൂറുകണക്കിന് തെങ്ങുകള്‍. പ്രതിവിധിയെന്തെന്നറിയാതെ നാളികേര കര്‍ഷകര്‍. കൃഷി ഭവന്‍ അധികൃതരാകട്ടെ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും…

ക്രിസ്മസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാനൊരുങ്ങി മലയോരം.

രാജപുരം: ക്രിസ്മസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാനൊരുങ്ങി മലയോരം. നാടെങ്ങും നക്ഷത്ര ദീപങ്ങള്‍ മിഴി തുറന്നു. വീടുകളില്‍ നക്ഷത്രങ്ങള്‍ തെളിയിക്കുന്നതിനൊപ്പം ക്രിസ്മസ് അടുത്തതോടെ പുല്‍കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കിതുടങ്ങി കുടുംബാംഗങ്ങള്‍. 22-ന് സ്‌കൂള്‍ അവധി തുടങ്ങുന്നതോടെ കുട്ടികളും…

ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് മലക്കല്ലില്‍ ക്രിസ്തുമസ് പുതുവത്സര വിപണിയുടെ ഉത്ഘാടനം റവ : ഫാദര്‍ ബൈജു എടാട്ട് നടത്തി

മലക്കല്ല്: ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് മലക്കല്ലില്‍ ക്രിസ്തുമസ് പുതുവത്സര വിപണി യുടെ ഉത്ഘാടനം കള്ളാര്‍ ഗ്രാമപ്പഞ്ചായത് മെമ്പര്‍ ജെനീഷ് ന്റെ അദ്യക്ഷതയില്‍ റവ : ഫാദര്‍ ബൈജു എടാട്ട് ആദ്യ വില്പന നടത്തി ഉത്ഘാടനം…

ജെ.സി.ഐ. ചുള്ളിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ് സ്പെഷല്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം

രാജപുരം: ജെ.സി.ഐ. ചുള്ളിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ് സ്പെഷല്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഫാ.ഫിലിപ്പ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. : ജെ.സി.ഐ. ചുള്ളിക്കര യൂണിറ്റ് പ്രസിഡന്റ് സുരേഷ് കൂക്കള്‍ അധ്യക്ഷത വഹിച്ചു.…

കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനൊരുങ്ങി ജനശ്രീ

രാജപുരം: കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള തീരുമാനവുമായി ജനശ്രീ കള്ളാര്‍ മണ്ഡലം ശില്‍പശാല. നാളികേരവും ചക്കയുമടക്കമുളള കാര്‍ഷികോത്പന്നങ്ങള്‍ ഇതിനായി സംഭരിക്കും. ഇവ ഗുണനിലവാരം അടിസ്ഥാനമാക്കി വില്‍പന നടത്തും. സംഭരണത്തിനും വിപണനത്തിനുമായി പഞ്ചായത്തില്‍…