രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ശുചിമുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ പഞ്ചായത്ത്…
പി.മാധവൻ പേരിയ (63) നിര്യാതനായി.
രാജപുരം : പി.മാധവൻ പേരിയ (63) നിര്യാതനായി. ഭാര്യ: രാധ.മക്കൾ: ദിവ്യമാധവൻ (ജില്ലാ പഞ്ചായത്ത് കാസർകോട്), വിദ്യ മാധവൻ (വിദ്യാർഥി)പിതാവ് : എം.കുഞ്ഞമ്പു . മാതാവ്: മാണിയമ്മ. സഹോദരങ്ങൾ നാരായണൻ പേരിയ (റിട്ട അധ്യാപകൻ…
ആശാവർക്കർമാരും അംഗൻവാടി ജീവനക്കാരും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം.
രാജപുരം: ആശാവർക്കർമാരും അംഗൻവാടി ജീവനക്കാരും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും അവരുടെ വേദന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കള്ളാർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സമരം…
എണ്ണപ്പാറയിലെ വർഗീസ് കിഴുപുര (79) അന്തരിച്ചു.
രാജപുരം: എണ്ണപ്പാറയിലെ വർഗീസ് കിഴുപുര (79) അന്തരിച്ചു. സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 9 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ഓമന, സുധ, ഷാജി, മിനി, സന്തോഷ്,…
രാജപുരത്തെ ആണ്ടുമാലിൽ എ.കെ.ജോസ് (78) നിര്യാതനായി
രാജപുരത്തെ ആണ്ടുമാലിൽ എ.കെ.ജോസ് (78) നിര്യാതനായി. രാജപുരം: ആണ്ടുമാലിൽ എ.കെ.ജോസ്(78) നിര്യാതനായി.സംസ്കാരം 28.03.25 വെള്ളി രാവിലെ 9:30 ന് രാജപുരം തിരുക്കുടുംബ ഫോറോന ദേവാലയ സെമിത്തേരിയിൽ.ഭാര്യ: ചാച്ചിക്കുട്ടി ചെമ്പന്നിൽ കുടുംബാംഗം. മക്കൾ: സോണി (സോണി ജ്വല്ലറി…
എൻആർഇ ജി വർക്കേർസ് യൂണിയൻ പനത്തടി ഏരിയാ ക്കമ്മറ്റി രാജപുരം പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
രാജപുരം : തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബർ ബഡ്ജറ്റും തൊഴിൽ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ പനത്തടി…
പെൻഷൻ തുക 3000 രൂപയാക്കി ഉയർത്തണം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ.
രാജപുരം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ നാൽ പത്തഞ്ചാംസ്ഥാപക ദിനാചരണം നടത്തി. രാജപുരം യൂണിറ്റ് ഓഫിസിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് മെൽബിൻ മാണി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രാജു…
അയറോഡ് ഉണ്ണിമിശിഹാ ദേവാലയത്തിൽ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു.
രാജപുരം: അയറോഡ് ഉണ്ണിമിശിഹാ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ കോട്ടയം രൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
റാണിപുരത്ത്ഭ്ര ഷ് വുഡ് ചെക്കു ഡാമുകൾ നിർമ്മിച്ചു.
രാജപുരം : ജലവനദിനത്തിൻ്റെ ഭാഗമായി വനംവകുപ്പ്, റാണിപുരം വന സംരക്ഷണ സമിധിയുടെ സഹകരണത്തോടെ കാസർകോട് സർപ്പാ റസ്ക്യുവേഴ്സ് റാണിപുരത്ത് 2025 മാർച്ച് 22 ,23 ദിവസങ്ങളിൽ മൃഗങ്ങൾക്ക് കുടിനീര് ലഭിക്കുന്നതിനായി ഭ്രഷ് വുഡ് ചെക്കു…
പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ വനിതകൾക്കായി ക്യാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം പരപ്പ ബ്ലോക്ക് പഞ്ചായത്തും പൂടങ്കല്ല് താലൂക്ക് ആശുപത്രിയും ചേർന്ന് മലബാർ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെമാർച്ച് 23, 24 തിയതികളിലായിവനിതകൾക്കായി താലൂക് ആശുപത്രിയിൽ സംഘടിപ്പിക്കുന്ന ക്യാൻസർ രോഗ നിർണയ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
