രാജപുരം : പനത്തടി നെല്ലിതോട്ടെ ബിജു കുരുവിള അഞ്ചുകണ്ടത്തിൽ (53) അന്തരിച്ചു അവിവാഹിതനാണ്. പിതാവ്: കുരുവിള ജോസഫ്, മാതാവ്’: പരേതയായ വേറൊനിക്ക. സഹോദരങ്ങൾ: ഷാജി, മനോജ്, വിനോദ്.
കള്ളാർ പഞ്ചായത്തിൽ ചെണ്ടുമല്ലി പൂവ് വിളവെടുത്തു.
രാജപുരം: കള്ളാർ പഞ്ചായത്ത് കുടുബശ്രീ മോഡൽ സിഡിഎസ്സിന്റെ കീഴിൽ ഒന്നാം വാർഡ് കീർത്തന ജെ എൽജി നടത്തിയ ചെണ്ട് മല്ലിപ്പു കൃഷി പഞ്ചായത്ത്തല ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ ടി.കെ.നാരായണൻ നിർവ്വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ കെ.കമലാക്ഷി…
കാഞ്ഞിരംനിൽക്കുന്നേൽ ജോൺ(86) നിര്യാതനായി.
രാജപുരം:കാഞ്ഞങ്ങാട് സേക്രട്ട് ഹാർട്ട് കനാനായ കത്തോലിക്കാ പള്ളി ഇടവകാംഗമായ കാഞ്ഞിരംനിൽക്കുന്നേൽ ജോൺ(86) നിര്യാതനായി. മൃതസംസ്കാരശുശ്രൂഷകൾ 10/09/ 2024(ചൊവ്വാഴ്ച) രാവിലെ 7 : 30ന് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുകയും ഉച്ചകഴിഞ്ഞ് 3.30ന് വീട്ടിലെ തിരുകർമ്മങ്ങൾ ആരംഭിക്കുകയും…
റാണിപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് പാതയോരത്തെ കോൺക്രീറ്റ് ക്രാഷ് ഗാർഡിൽ ഇടിച്ച് യുവാവിനു പരിക്ക് ‘
രാജപുരം : റാണിപുരത്ത് സ്കൂട്ടി നിയന്ത്രണം വിട്ട് പാതയോരത്തെ കോൺക്രീറ്റ് ക്രാഷ് ഗാർഡിൽ ഇടിച്ച് യുവാവിനു പരിക്ക്. കാലിന് ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരം അപകടം നടക്കുന്ന ഒലിവ് റിസോർട്ടിനെ…
അയറോട്ട് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: അയറോട്ട് ഗുവേര വായനശാല വയോജനവേദിയുടേയും കോടോം ബേളൂർ പഞ്ചായത്ത് ഗവ.ഹോമിയോ ഡിസ്പെൻസറി എരുമക്കുളം, ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ഗുവേര വായനശാലയിൽ ഹോമിയോ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹോമിയോ…
പനത്തടി താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്‌ഥാനത്ത് തെയ്യം കെട്ട് മഹോത്സവം2025 മാർച്ച് 21, 22, 23 തീയതികളിൽ.
രാജപുരം : പനത്തടി താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്‌ഥാനത്ത് 2025 മാർച്ച് 21, 22, 23 തീയതികളിൽ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്‌മി ഉദ്ഘാടനം…
പാണത്തൂരിൽ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
രാജപുരം : പനത്തടി വനിതാ സർവീസ് സഹകരണ സംഘത്തിൻ്റെ കൺസ്യൂമർഫെഡ് ഓണച്ചന്ത പാണത്തൂർ ചാപ്പക്കൽ ബിൽഡിങ്ങിൽ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ചന്ദ്രമതിയമ്മ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ…
സംസ്ഥാന പാതയിൽ കള്ളാറിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു.
രാജപുരം: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കള്ളാര്‍ ടൗണില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു. രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ എം.കെ .കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റ്, മാക്‌സ്…
കൊട്ടോടിയിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും കള്ളാർ പഞ്ചായത്ത് ജി.എച്ച്.ഡി രാജപുരത്തിന്റെയും ആഭിമുഖ്യത്തിൽവൃദ്ധ ജനങ്ങൾക്കായി വയോജന മെഡിക്കൽ ക്യാമ്പ്, രക്ത പരിശോധന, യോഗ അവബോധ ക്ലാസ്, മരുന്നു വിതരണം എന്നിവ സംഘടിപ്പിച്ചു.കള്ളാർ ഗ്രാമപഞ്ചായത്ത്…
ബളാം തോട് ക്ഷിര സംഘത്തിൽ മികച്ച ക്ഷീര കർഷകരെ ആദരിച്ചു.
രാജപുരം : ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മികച്ച ക്ഷീര കർഷകയായ ദീപ നായരെ പരപ്പ ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ ആദരിച്ചു. ബളാംതോട് ക്ഷീര സംഘം ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ സംഘം…
