രാജപുരം : കൊട്ടോടി മഞ്ഞങ്ങാനത്തെചേവിരി കമലാക്ഷി അമ്മ (74) അന്തരിച്ചു. ഭർത്താവ് : പരേതനായ കൂക്കൾ നാരായണൻ നായർ.മക്കൾ: രാധ , സുധാതമ്പാൻ ഗീതകുമാരി, അനിൽകുമാർ, അനിത. മരുമക്കൾ: ദിവാകരൻ (കോളിക്കടവ്) , തമ്പാൻ…
അവധി ദിവസമായ ഇന്ന് സഞ്ചാരികളാൽ വീർപ്പുമുട്ടി റാണിപുരം ‘
രാജപുരം : സഞ്ചാരികളാൽ വീർപ്പുമുട്ടി റാണിപുരം വിനോദ സഞ്ചാര കേന്ദ്രം. അവധി ദിവസമായ ഇന്നു രാവിലെ മുതൽ റാണിപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. വാഹനങ്ങൾ ടിക്കറ്റ് കൗണ്ടറിനടുത്ത് പാർക്കിങ്ങിന് സ്ഥലം ലഭിക്കാതെ പാതയോരത്ത് കിലോ മീറ്ററോളം…
മടിക്കൈ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊഴിലിട വായന സംഘടിപ്പിച്ചു.
രാജപുരം : മടിക്കൈ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി തൊഴിലിട വായന സംഘടിപ്പിച്ചു .മടിക്കൈ അമ്പലത്തുകരയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ഭക്ഷണ ഇടവേളയിൽ കഥാ വായന നടത്തി. സന്തോഷ് ഏച്ചിക്കാനത്തിൻ്റെ ബിരിയാണി എന്ന…
വിദേശ സർവ്വകലാശാലയിൽ 90 ലക്ഷം രൂപയുടെ റിസർച്ച് ഫെലോഷിപ്പ് നേടിയ രാജപുരത്തെ ജസ് വിൻ ജിജി കിഴക്കേപ്പുറത്തിനെ കേരള കോൺ (എം) കള്ളാർ മണ്ഡലം കമ്മറ്റി അനുമോദിച്ചു
രാജപുരം: വിദേശ സർവ്വകലാശാലയിൽ 90 ലക്ഷം രൂപയുടെ റിസർച്ച് ഫെലോഷിപ്പ് നേടിയ രാജപുരത്തെ ജസ് വിൻ ജിജി കിഴക്കേപ്പുറത്തിനെ കേരള കോൺ (എം) കള്ളാർ മണ്ഡലം കമ്മറ്റി അനുമോദിച്ചു സ്വന്തം പ്രയത്നത്തിലൂടെ സ്വപ്ന തുല്ല്യമായ…
കോടോത്ത് സ്കൂളിൽ നിറങ്ങളിൽ നിറഞ്ഞ് ബഷീർ കഥാപാത്രങ്ങൾ
രാജപുരം : ബഷീർ കൃതികളിൽ തങ്ങൾ വായിച്ചാസ്വദിച്ച കഥാപാത്രങ്ങൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി കൺമുന്നിൽ വന്നപ്പോൾ കുട്ടികൾക്ക് വിസ്മയം! ബഷീർ ദിനാചരണത്തിൻ്റെ ഭാഗമായി കോടോത്ത് അംബേദ്ക്കർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ…
പാണത്തൂർ സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരിച്ച് മാങ്കോസ്റ്റിൻ മരം നട്ടു.
രാജപുരം : ജൂലൈ 5 ബഷീർ ദിനം ജി ഡബ്ല്യു എച്ച് എസ് പാണത്തൂർ വൈവിധ്യങ്ങളായ പരിപാടികളോട് കൂടി സംഘടിപ്പിച്ചു. സ്കൂൾ എച്ച്എം എ.എൻ.കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. യു.പി വിഭാഗം എസ്. ആർ.…
ബഷീർ അനുസ്മരണ ദിനത്തിൽ വായനക്കൊരിടവുമായിമാലക്കല്ല് സെന്റ്മേരിസ് സ്കൂളിലെ കുട്ടികൾ
രാജപുരം: മാലക്കല്ല് സെന്റ് മേരിസ് എ.യുപി സ്കൂളിൽ വായന മാസാചരണത്തിന്റെ ഭാഗമായി ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വായനാ കോർണറിന്റെ ഉദ്ഘാടനം ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ ഹോസ്ദുർഗ് എ. ഇ. ഒ…
പനി ബാധിച്ച്ഡോക്ടറെ കാണാൻഎത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു.
രാജപുരം : പനി ബാധിച്ച്ഡോക്ടറെ കാണാൻഎത്തിയ ആൾജില്ലാ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. ഇരിയയിലെ പത്രം ഏജൻ്റ് പുണൂർ സ്വദേശി ഏഴാംമൈൽ താമസിക്കുന്ന എം.രാധാകൃഷ്ണൻ (51) ആണ് മരിച്ചത്. ഇന്നു രാവിലെ പനിയെ തുടർന്ന് ജില്ലാ…
രാജപുരത്തെ ജസ്വിൻ ജിജി കിഴക്കേപുറത്തിന് ആദരം.
രാജപുരം : 90 ലക്ഷത്തിന്റെ മേരി ക്യൂറി റിസർച്ച് ഫെലോഷിപ്പ് നേടി സ്വപ്നതുല്യമായ നേട്ടം കൈവരിച്ച രാജപുരത്തെ ജസ്വിൻ ജിജി കിഴക്കേപുറത്തിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റി ആദരിച്ചു. വാർഡ് പ്രസിഡന്റ്…
പനത്തടി തച്ചർ കടവിലെ പരേതനായ കിഴക്കേടത്ത് നാരായണൻ നായരുടെ ഭാര്യ ഗീതാ ഭായ് (70) അന്തരിച്ചു.
രാജപുരം: പനത്തടി തച്ചർ കടവിലെ പരേതനായ റിട്ട. കെഎസ്ആർടിസി കണ്ടക്ടർ കിഴക്കേടത്ത് നാരായണൻ നായരുടെ ഭാര്യ ഗീതാ ഭായ് (70) അന്തരിച്ചു. സംസ്കാരം നാളെ (5. 07. 2024 വെള്ളി) രാവിലെ 11 മണിക്ക്…
