Author: MB Admin

ബാലവേദി കുട്ടികൾ മഴമാപിനി നിർമ്മാണവുംബാലോത്സവം നടത്തി.

രാജപുരം :മടിക്കൈയിലെ കുട്ടികൾ ഇനി മടിക്കൈ അമ്പലത്തുകരയിൽ പെയ്യുന്ന മഴയളക്കും.ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദിമടിക്കൈ യൂനിറ്റിൻ്റെ നേതൃത്വത്തിൽ മഴമാപിനി നിർമ്മാണവും ബാലോത്സവവും നടത്തി. മഴ , മഴദിനങ്ങളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽകുട്ടികൾക്കാവശ്യമായ…

ജീവൻ നിർമാണ പ്രവർത്തനങ്ങൾക്ക് മുനഗണന നൽകണം: സേവാഭാരതി.

ജീവൻ നിർമാണ പ്രവർത്തനങ്ങൾക്ക് മുനഗണന നൽകണം: സേവാഭാരതി. പനത്തടി: സേവാഭാരതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് രണ്ട് തരത്തിലാണ്. ജീവൻ രക്ഷയും, ജീവൻ നിർമാണവും. പെട്ടന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളിലിടപെട്ട് പ്രവർത്തിക്കുന്നതായ സേവാ പ്രവർത്തനവും സ്ഥിരമായുള്ള സേവാ പ്രവർത്തനവുമുണ്ട്.…

എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. രാജപുരം: പനത്തടി പഞ്ചായത്തിന്റെ പരിധിയിലുള്ള സ്കൂളികളിലെ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ പനത്തടി യൂത്ത് കോൺഗ്രസ്‌ അനുമോദിച്ചു. കർഷക…

കരുതൽ ഹെൽത്ത് കെയർ യുണിറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം ചുള്ളിക്കര സെൻ്റ് മേരീസ് പള്ളി ഇടവകയിൽ ക്ലാനാനായ കത്തോലിക്ക കോൺഗ്രസ് (കെസിസി), ക്നാനായ കത്തോലിക്ക വുമൻസ് അസോസിയേഷൻ (കെസിഡബ്ല്യു എ ) സംഘടനകളുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കരുതൽ ഹെൽത്ത് കെയർ യുണിറ്റ് ഉദ്ഘാടനം…

കൊട്ടോടി പുലിക്കോട്ടെ കൂറ്റനാല്‍ ജോര്‍ജ് (70) നിര്യാതനായി.

രാജപുരം : കൊട്ടോടി പുലിക്കോട്ടെ കൂറ്റനാല്‍ ജോര്‍ജ് (70) നിര്യാതനായി. സംസ്‌ക്കാരം നാളെ (09-07-2024 ) വൈകുന്നേരം 3 ന് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് ദേവാലയത്തില്‍. ഭാര്യ: ലൂസി ജോര്‍ജ്ജ് (കൊല്ലറേട്ട് കുടുംബാംഗം കരുവഞ്ചാല്‍).…

രാജപുരം : ഹോളിഫാമിലി ഹൈസ്കൂളിൽ Teens ക്ലബിൻ്റെ നേതൃത്വത്തിൽ കൗമാര ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു.

രാജപുരം : ഹോളിഫാമിലി ഹൈസ്കൂളിൽ Teens ക്ലബിൻ്റെ നേതൃത്വത്തിൽ കൗമാര ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് കൗമാരം. ഈ കാലഘട്ടത്തിലെ മാറ്റങ്ങളും, പ്രതിസന്ധികളും, പരിഹാര മാർഗങ്ങളെക്കുറിച്ചും എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ…

ജെസിഐ ചുള്ളിക്കര ബളാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വ്യക്തിത്വ വികസന സെമിനാർ സംഘടിപ്പിച്ചു

രാജപുരം: ജെസിഐ ചുള്ളിക്കരയുടെ ആഭിമുഖ്യത്തിൽ ബളാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന സെമിനാർ സംഘടിപ്പിച്ചു . സ്കൂൾ പ്രിൻസിപ്പൽ സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. മെയ്സൻ കളരിക്കൻ,…

ചാമക്കുഴി എ കെ ജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയംഐ.വി.ദാസ് അനുസ്മരണം നടത്തി.

രാജപുരം: ചാമക്കുഴി എ കെ ജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഐ.വി.ദാസ് അനുസ്മരണവും, സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിശീലനത്തിൻ്റെ സമാപനവും സംഘടിപ്പിച്ചു. വിപിൻ ജോസി അദ്ധ്യക്ഷത…

ചുള്ളിക്കരയിലെ കെ.ജെ. ജോർജ് കാട്ടുവള്ളിയിൽ (61) അന്തരിച്ചു.

രാജപുരം : ചുള്ളിക്കരയിലെ കെ.ജെ. ജോർജ് കാട്ടുവള്ളിയിൽ (61) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ തിങ്കളാഴ്ച 3 മണിക്ക് വീട്ടിൽ ആരംഭിച്ച് ഉദയപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിക്കും. ഭാര്യ: ഷിജി വലിയപറമ്പിൽ വെള്ളരിക്കുണ്ട്…

ചെറുപുഷ്പ മിഷൻ ലീഗ്പ്രവർത്തന വർഷ ഉദ്ഘാടനം നടത്തി

രാജപുരം : ചെറുപുഷ്പ മിഷൻ ലീഗ് രാജപുരം ശാഖയുടെ പ്രവർത്തന വർഷ ഉദ്ഘാടനം ശാഖ ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ.ജോസഫ് അരീച്ചിറ നിർവഹിച്ചു. പുതിയതായി മിഷൻ ലീഗിലേക്ക് കടന്നുവന്ന കുട്ടികൾക്ക് ബാഡ്ജ് കുത്തി കൊടുത്തുകൊണ്ട്…