Author: MB Admin

കൊട്ടോടി വാഴവളപ്പിലെ അടുക്കാടുക്കം നാരായണൻ നായർ (90) അന്തരിച്ചു.

രാജപുരം: കൊട്ടോടി വാഴവളപ്പിലെ അടുക്കാടുക്കം നാരായണൻ നായർ (90) അന്തരിച്ചു. സംസ്കാരം നാളെ(1.07.24) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കൂക്കൾ കാർത്യായനി അമ്മ. മക്കൾ; ചന്ദ്രൻ, രവി, ശശി, പരേതയായ ഇന്ദിര’. മരുമക്കൾ: ഗംഗാദേവി,…

ഗണിതാധ്യാപകൻ സജി മാത്യു ഇനി മുതൽ രാജപുരം ഹോളി ഫാമിലി സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ.

രാജപുരം: എൻസിസി അധ്യാപകൻ, ഗണിതാധ്യാപകൻ എന്ന നിലയിൽ രാജപുരം ഹോളി ഫാമിലി സ്കൂളിനെ സ്നേഹിച്ച്, നയിച്ചു കൊണ്ടിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട സജി മാത്യു സ്ഥാനക്കയറ്റത്തിലൂടെ ഹോളി ഫാമിലിയുടെ ഹെഡ്മാസ്റ്റർ പദവിയിലേക്ക് പ്രവേശിക്കുന്നു.സ്വന്തം നാട്ടിൽ ജോലി…

പടന്നക്കാട് നല്ലിടയൻ പള്ളിക്കു സമീപം ചന്ദ്രൻകുന്നേൽ ജോസഫ്(ഔസേപ്പച്ചൻ 87) അന്തരിച്ചു

കാഞ്ഞങ്ങാട്: പടന്നക്കാട് നല്ലിടയൻ പള്ളിക്കു സമീപം ചന്ദ്രൻകുന്നേൽ ജോസഫ്(ഔസേപ്പച്ചൻ 87) അന്തരിച്ചു. ഭാര്യ: അന്നമ്മ(തൊടുപുഴ മുണ്ടത്താനത്ത് കുടുംബാംഗം). മക്കൾ: റോയ്(കനകപ്പള്ളി), റെജി, ബ്രിട്ടോ(നേഴ്സ്, യു.കെ), ലൗലി(ഭീമനടി), മിനി(കൊട്ടോടി). മരുമക്കൾ: ഷെർളി കുളംകുത്തിയിൽ, ആൻ്റണി വേലിക്കകത്ത്,…

പാണത്തൂർ പരിയാരത്ത് കാട്ടാന ശല്യം ഒഴിയുന്നില്ല.ആന എത്തിയത് വീടിൻ്റെ മതിൽ പൊളിച്ച് .

പാണത്തൂർ പരിയാരത്ത് കാട്ടാന ശല്യം ഒഴിയുന്നില്ല.ആന എത്തിയത് വീടിൻ്റെ മതിൽ പൊളിച്ച് . രാജപുരം : പാണത്തൂർ പരിയാരത്ത് വീണ്ടും കാട്ടാന ശല്യം’ കൃഷികൾ നശിപ്പിച്ചു. ഇന്നലെ രാത്രി പരിയാരത്തെ ജോൺസൻ്റെ വീടിൻ്റെ മതിൽ…

90 ലക്ഷത്തിന്റെ മേരി ക്യൂറി റിസർച്ച് ഫെലോഷിപ്പ് കാസർഗോഡിന്റെ മലയോരത്തേക്ക്

രാജപുരം: 90 ലക്ഷത്തിന്റെ മേരി ക്യൂറി റിസർച്ച് ഫെലോഷിപ്പ് കാസർഗോഡിന്റെ മലയോരത്തേക്ക്സ്വപ്നതുല്യമായ നേട്ടം രാജപുരത്ത് കർഷക കുടുംബത്തിലേക്ക് ബാങ്ക് ലോണിന്റെ ബാധ്യത തെല്ലുമില്ലാതെ, സ്വർണ്ണമോ ഭൂമിയോ പണയം വെക്കാതെ ലോക റാങ്കിംഗിൽ മുന്നിലുള്ള വിദേശ…

ഒടയംചാൽ ടൗണിലെ അശാസ്ത്രീയ റോഡ് ട്രാഫിക് സംവിധാനങ്ങൾ പരിഷ്കരിക്കണം: കെവിവിഇഎസ് ഒടയംചാൽ വനിത വിംഗ്

ഒടയംചാൽ ടൗണിലെ അശാസ്ത്രീയ റോഡ് ട്രാഫിക് സംവിധാനങ്ങൾ പരിഷ്കരിക്കണം: കെവിവിഇഎസ് ഒടയംചാൽ വനിത വിംഗ് രാജപുരം: ഒടയംചാൽ ടൗണിലെ അശാസ്ത്രീയ റോഡ് ട്രാഫിക് സംവിധാനങ്ങൾ പരിഷ്കരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംഗ്  ഒടയംചാൽ…

കാട്ടാന ശല്യത്തിനെതിരെ പാണത്തൂരിൽ കർഷക കോൺഗ്രസ് പ്രതിഷേധം.

കാട്ടാന ശല്യത്തിനെതിരെ പാണത്തൂരിൽ കർഷക കോൺഗ്രസ് പ്രതിഷേധം. രാജപുരം : കാലഹരണപ്പെട്ട വന നിയമങ്ങൾ പൊളിച്ചടുക്കണമെന്നും കർഷകൻ്റെ സമ്പത്തും ആരോഗ്യവും നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊന്നു ഭക്ഷിക്കുന്നതിനുള്ള അധികാരം കർഷകർക്ക് നൽകണമെന്ന് അതിനാവശ്യമായ ആയുധങ്ങൾ കർഷകർക്ക്…

ആറാം ക്ലാസ് സാമൂഹ്യശാസ്ത്രം പീലിയുടെ ഗ്രാമത്തിൽ എന്ന പാഠഭാഗത്തിലെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ഫുഡ് ഫെസ്റ്റ്

രാജപുരം:ആറാം ക്ലാസ് സാമൂഹ്യശാസ്ത്രം പീലിയുടെ ഗ്രാമത്തിൽ എന്ന പാഠഭാഗത്തിലെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ഫുഡ് ഫെസ്റ്റ് . ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ സജി എം എ നിർവഹിച്ചു. അധ്യാപകരായ…

കാട്ടാന ശല്യം : പനത്തടി പഞ്ചായത്ത് ഓഫിസിൽ അടിയന്തര യോഗം നാളെ 29ന് 3 മണിക്ക് ‘

രാജപുരം : പനത്തടി പഞ്ചായത്തിലെ  അഞ്ചാം വാര്‍ഡ് പട്ടുവത്തെ വട്ടക്കയം -പരിയാരം ഭാഗത്ത് ആനശല്യം രൂക്ഷമായ സാഹചര്യത്തില്‍  നാളെ 29/06/2024 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പഞ്ചായത്ത് ഹാളില്‍ ഒരു അടിയന്തിര യോഗം…

പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. രാജപുരം: പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂളിൽലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എ.എൻ.കൃഷ്ണൻ ലഹരി വിരുദ്ധ…