Author: MB Admin

എൻഡോസൾഫാൻ ദുരിതബാധിത ദമ്പതികളുടെ വീട്ടുമുറ്റം റോഡിലേക്ക് ഇടിഞ്ഞു വീണു.

എൻഡോസൾഫാൻ ദുരിതബാധിത ദമ്പതികളുടെ വീട്ടുമുറ്റം റോഡിലേക്ക് ഇടിഞ്ഞു വീണു. രാജപുരം: കാലവർഷക്കെടുതിയിൽ എൻഡോസൾഫാൻ ദുരിതബാധിത ദമ്പതികളുടെ വീട്ടുമുറ്റം റോഡിലേക്ക് ഇടിഞ്ഞു വീണു. പുതിയകുടിയ്ക്കടുത്ത് താമസിക്കുന്ന പരേതനായ എലയ്ക്കാട്ട്  കുര്യൻ – മേരി ദമ്പതിമാരുടെ വീടിൻ്റെ…

ജീവൻ രക്ഷാ പരിശീലനം

കാഞ്ഞങ്ങാട് : ജീവകാരുണ്യ മേഖലയിലും സന്നദ്ധ രംഗത്തും പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഐഷാൽ ഹോസ്പിറ്റൽ പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നൽകുന്നു. ഐഷാൽ ഹോസ്പിറ്റൽ എമെർജൻസി വിഭാഗം മേധാവിയും കോഴിക്കോട് മിംസിലെ മുൻ സീനിയർ…

സമസ്ത സ്ഥാപക ദിനംബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് മധുരം നൽകി എസ് വൈ എസ്

രാജപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സഭയുടെ തൊണ്ണൂറ്റി ഒമ്പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പൂടംകല്ല് ഗവ ബഡ്സ് സ്കൂളിൽ എസ് വൈ എസ് പാണത്തൂർ സർക്കിൾ കമ്മറ്റി മധുരപലഹാര വിതരണം നടത്തിബഡ്സ്…

വരയിൽ വർണ വിസ്മയം തീർത്ത് ജി.എച്ച്.എസ് പുല്ലൂർ ഇരിയയിലെ കുട്ടികൾ

രാജപുരം : ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്തവും ആകർഷകവുമായ പരിപാടികൾ ഒരുക്കി ജിഎച്ച്എസ് പുല്ലൂർ ഇരിയ. പി ടി എ പ്രസിഡൻ്റ് വി.ശിവരാജൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം.മനോജ്കുമാർ സ്വാഗതം പറഞ്ഞു…

രാജപുരം ജനമൈത്രി- ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി.

രാജപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജപുരം ജനമൈത്രി- ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍ അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോടോത്ത്, ജെസിഐ ചുള്ളിക്കര, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവരുടെ…

കുഞ്ഞു വായനക്കാർക്ക് പുസ്തകങ്ങളുമായി അവരെത്തി

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിലെ കുഞ്ഞു വായനക്കാർക്കായി പുസ്തകങ്ങളുമായി രാജപുരം സെൻ്റ് പയസ് ടെൻത് കോളേജ് അധ്യാപകരും വിദ്യാർത്ഥികളും എത്തി. വായനാ മാസാചരണത്തിന്റെ ഭാഗമായി കോളേജിലെ മലയാളം വിഭാഗത്തിന്റെയും സ്കൂൾ ലൈബ്രറിയുടെയും…

കനത്ത മഴയിൽ കോളിച്ചാൽ, കള്ളാർ മുണ്ടോട്ട് എന്നിവിടങ്ങളിൽ നാശനഷ്ടം.

രാജപുരം: കനത്ത മഴയിൽ കോളിച്ചാൽ, കള്ളാർ മുണ്ടോട്ട് എന്നിവിടങ്ങളിൽ നാശനഷ്ടം. കോളിച്ചാലിൽ മണ്ണിടിഞ്ഞ് വീണ് വ്യാപാര സ്ഥാപനങ്ങള്‍ പ്രവൃത്തിക്കുന്ന കെട്ടിടത്തിന് കേട് പാടുകള്‍ സംഭവിച്ചു. കോളിച്ചാലിലെ കുരുവിള പുന്നാംകുഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് കഴിഞ്ഞ രാത്രി…

കരിവേടകം എയുപി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

രാജപുരം: കരിവേടകം എയുപി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം, പ്ലക്കാർ ഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്ലക്കാഡുകൾ കൈയ്യിലേന്തി മുദ്രാവാക്യങ്ങളുമായി കുട്ടികൾ ലഹരി വിരുദ്ധ…

വൈവിധ്യമാർന്ന പരിപാടികളോടെ രാജപുരം ഹോളി ഫാമിലി എ.എൽ .പി സ്കൂളിൽ വായനാവാരം ആഘോഷിച്ചു.

വായനാ വാരാഘോഷം രാജപുരം: വൈവിധ്യമാർന്ന പരിപാടികളോടെ രാജപുരം ഹോളി ഫാമിലി എ.എൽ .പി സ്കൂളിൽ വായനാവാരം ആഘോഷിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകങ്ങളെ ചങ്ങാതിമാരായി കരുതേണ്ടത് എങ്ങനെയെന്നും രാജപുരം ഹോളി ഫാമിലി ഹൈസ് സ്കൂളിൽ നിന്നും…